21.9 C
Iritty, IN
November 19, 2024

Author : Aswathi Kottiyoor

Kerala

നികുതി ഇളവിന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ട് : മന്ത്രി എം വി ഗോവിന്ദൻ.

Aswathi Kottiyoor
തിരുവനന്തപുരം> തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ച അധികാരങ്ങളെക്കുറിച്ച് മനസിലാക്കി അവ പ്രയോഗിക്കണമെന്ന് മന്ത്രി എം വി ഗോവിന്ദന്‍. കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങള്‍ക്ക് വസ്തു നികുതി ഇളവ് നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക്
Kerala

അതിദാരിദ്ര്യം ഇല്ലാതാക്കും ; സർവേക്ക്‌ മാർഗരേഖ , നോഡൽ ഓഫീസറെ നിശ്ചയിച്ചു.

Aswathi Kottiyoor
സംസ്ഥാനത്ത്‌ അതിദരിദ്രരെ കണ്ടെത്തുന്നതിന്‌ തയ്യാറാക്കിയ മാർഗരേഖ മന്ത്രിസഭ അംഗീകരിച്ചു. ആശ്രയ പദ്ധതിയുടെ പരിധിയിൽ വരുന്നതും വിട്ടുപോയവരുമായ ദരിദ്രരെ കണ്ടെത്തി അവർക്ക്‌ വരുമാനം ഉറപ്പാക്കാനുള്ള പദ്ധതി ആവിഷ്കരിച്ച്‌ നടപ്പാക്കുകയാണ്‌ ലക്ഷ്യം. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള അഗതിരഹിത
Kerala

സ്വിച്ചിട്ടപോലെ സേവനം ; മൊബൈൽ ആപ്പിറക്കി കെഎസ്‌ഇബി

Aswathi Kottiyoor
തിരുവനന്തപുരം:സേവനം അതിവേഗത്തിലാക്കാൻ മൊബൈൽ ആപ്പിറക്കി കെഎസ്‌ഇബി. 1912 എന്ന ടോൾഫ്രീ നമ്പരിൽ വിളിച്ച്‌ രജിസ്‌റ്റർ ചെയ്യുന്നതോടെ ആപ്പ്‌ പണിതുടങ്ങും. എൽടി കണക്‌ഷൻ, കണക്ടഡ്‌, കോൺടാക്ട്‌ ലോഡ്‌ മാറ്റം, ഫെയ്‌സ്‌ മാറ്റം, ഉടമസ്ഥാവകാശ മാറ്റം, വൈദ്യുതി
Kerala

ജി എസ് ടി നഷ്ടപരിഹാരം : കേന്ദ്രം വഴങ്ങിയത്‌ കേരളത്തിന്റെ നിരന്തര സമ്മർദത്തിൽ

Aswathi Kottiyoor
ന്യൂഡൽഹി:കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും ജിഎസ്‌ടി നഷ്ടപരിഹാരമനുവദിച്ചുള്ള കേന്ദ്ര തീരുമാനത്തിന്‌ പിന്നിൽ കേരളത്തിന്റെ ശക്തമായ ആവശ്യം. ജിഎസ്‌ടി നഷ്ടപരിഹാരം അനുവദിക്കുന്നത്‌ വൈകുന്നതിനെതിരെയും യഥാസമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട്‌ കേരളം നിരന്തരം കേന്ദ്രസർക്കാരിൽ സമ്മർദംചെലുത്തിയിരുന്നു. നഷ്ടപരിഹാരയിനത്തിൽ കേരളത്തിന്‌ ലഭിക്കാനുള്ള
Kerala

മൂന്നാംതരംഗം ആഗസ്‌ത്‌ അവസാനത്തോടെ: ഐസിഎംആർ.

Aswathi Kottiyoor
രാജ്യത്ത്‌ കോവിഡ്‌ മൂന്നാംതരംഗം ആഗസ്‌ത്‌ അവസാനത്തോടെ ഉണ്ടായേക്കാമെന്ന്‌ ഇന്ത്യൻ കൗൺസിൽ ഓഫ്‌ മെഡിക്കൽ റിസർച്ച്‌ (ഐസിഎംആർ). രണ്ടാംതരംഗത്തിന്റെ അത്ര രൂക്ഷത മൂന്നാംതരംഗത്തിന് ഉണ്ടാകില്ല. എന്നാൽ, രോഗവ്യാപനം തടയാൻ ആൾക്കൂട്ടം നിയന്ത്രിക്കേണ്ടത്‌ അനിവാര്യമാണ്‌–- ഐസിഎംആർ എപ്പിഡെമോളജി
kannur

വ​ന്യ​മൃ​ഗ ശ​ല്യം ത​ട​യാ​ന്‍ സ​മ​ഗ്ര പ​ദ്ധ​തി : മ​ന്ത്രി

Aswathi Kottiyoor
ക​ണ്ണൂ​ർ: വ​ന്യ​മൃ​ഗ ശ​ല്യം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​ന് സ​മ​ഗ്ര പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​മെ​ന്ന് വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. പ്ര​ശ്‌​ന​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ എം​എ​ല്‍​എ​മാ​രു​മാ​യും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം
Iritty

കു​ട്ടി​ക​ളെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ല്‍ എ​ത്തി​ക്കാ​ന്‍ അ​ധ്യാ​പ​ക​ർ​ക്ക് ക​ഴി​യ​ണം: മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട്

Aswathi Kottiyoor
ക​ര്‍​ത്താ​വി​നെ​പ്പോ​ലെ ദൈ​വ​ദൗ​ത്യം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠി​പ്പി​ച്ചു​ന​ല്‍​കു​ന്ന​വ​രാ​ണ് ന​ല്ല അ​ധ്യാ​പ​ക​രെ​ന്ന് ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് ഞ​റ​ള​ക്കാ​ട്ട്. അ​പ​ക്വ​മാ​യ മ​ന​സി​ല്‍ പ​ക്വ​മാ​ര്‍​ന്ന അ​റി​വു​ക​ള്‍ ന​ല്‍​കി കു​ട്ടി​ക​ളെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ല്‍ എ​ത്തി​ക്കാ​ന്‍ ഓ​രോ അ​ധ്യാ​പ​ക​നും ക​ഴി​യ​ണ​മെ​ന്നും ആ​ര്‍​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു. കി​ളി​യ​ന്ത​റ
kannur

കെഎസ്ആർടിസി ഫു​ഡ് ട്ര​ക്ക് ഉ​ദ്ഘാ​ട​നം 18ന്

Aswathi Kottiyoor
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ​ത്തു​ന്ന​വ​ർ​ക്ക് ഇ​നി ആ​ന​വ​ണ്ടി​യി​ലി​രു​ന്ന് ചാ​യ​ കു​ടി​ക്കാം. മി​ൽ​മ​യു​മാ​യി സ​ഹ​ക​രി​ച്ച് നി​ർ​മി​ച്ച ഫു​ഡ് ട്ര​ക്ക് ഭ​ക്ഷ​ണ​ശാ​ല ഇ​വി​ടെ ഒ​രു​ങ്ങിക്ക​ഴി​ഞ്ഞു. കാ​ല​പ്പ​ഴ​ക്കം വ​ന്ന ആ​ന​വ​ണ്ടി​യെ ല​ഘു​ഭ​ക്ഷ​ണ​ശാ​ല​യാ​ക്കി മാ​റ്റി​യി​രി​ക്കു​ന്ന​ത്. ക​ണ്ണൂ​ർ ഡി​പ്പോ​യു​ടെ പ്ര​ധാ​ന റോ​ഡി​ൽനി​ന്നു​ള്ള
kannur

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന*

Aswathi Kottiyoor
*ഇന്ന് (ജൂലൈ 16) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.* *ഗവൺമെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പെരിങ്ങോം, മിനാര്‍ ക്യാമ്പസ് മൊട്ടാമ്പ്രം, കള കുടുംബ് ട്രൈബല്‍
Kerala

സം​സ്ഥാ​ന​ത്തി​ന് 2,49,140 ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​ന്‍ കൂ​ടി

Aswathi Kottiyoor
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന് 2,49,140 ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​ന്‍ കൂ​ടി ല​ഭ്യ​മാ​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. തി​രു​ന​ന്ത​പു​ര​ത്ത് 84,500 ഡോ​സ് വാ​ക്‌​സി​നും, കൊ​ച്ചി​യി​ല്‍ 97,640 ഡോ​സ് വാ​ക്‌​സി​നും, കോ​ഴി​ക്കോ​ട് 67,000 ഡോ​സ് വാ​ക്‌​സി​നു​മാ​ണ് എ​ത്തി​യ​ത്. ഇ​തോ​ടെ
WordPress Image Lightbox