27.4 C
Iritty, IN
November 17, 2024

Author : Aswathi Kottiyoor

Kerala

വൃത്തി കൂടും, പ്രകാശം നിറയും ;വരും ബവ്‌കോ സ്റ്റോറുകളില്‍ ‘ഗ്ലാസും വെള്ളവും’

Aswathi Kottiyoor
ബവ്റിജസ് കോർപറേഷന്റെ മദ്യക്കടകളിൽ ഇനി പ്രകാശം പരക്കും.എല്ലാ കടകളിലും അകത്തും പുറത്തും ആവശ്യത്തിന് എൽഇഡി ബൾബുകളിടണമെന്നാണ് ബവ്കോ എംഡിയുടെ നിർദേശം. ഇരുട്ടിൽ ആളുകൾ മദ്യക്കടയുടെ പരിസരം മലിനമാക്കുന്നതു തടയാനും കടകളിൽ കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കാനുമാണ്
Kerala

സ്വകാര്യ ആശുപത്രികള്‍ റിയല്‍ എസ്റ്റേറ്റ് വ്യവസായം പോലെ – സുപ്രീം കോടതി.

Aswathi Kottiyoor
സ്വകാര്യ ആശുപത്രികള്‍ റിയല്‍ എസ്റ്റേറ്റ് വ്യവസായം പോലെയാകുന്നുവെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. ജനങ്ങളുടെ ജീവനെ ബാധിക്കുന്ന ഒരു ആനുകൂല്യങ്ങളും ആശുപത്രികള്‍ക്ക് നല്‍കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. കോവിഡ് രോഗികള്‍ക്ക് ചികിത്സ നല്‍കുന്നതുമായി ബന്ധപ്പെട്ട്
Kerala

ജി.എസ് ടി കുടിശിക ;സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ളത് ഒന്നേകാല്‍ ലക്ഷം കോടിയിലേറെയെന്ന് കേന്ദ്രസര്‍ക്കാർ

Aswathi Kottiyoor
ജിഎസ്‌ടി കുടിശിക ഇനത്തില്‍ 2020-21 സാമ്പത്തിക വര്‍ഷം 81179 കോടി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി നല്‍കാനുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. നടപ്പുസാമ്പത്തികവര്‍ഷം 55345 കോടി രൂപ കൂടി കൈമാറാനുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. ജിഎസ്ടി നഷ്ടപരിഹാരമായി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും
Kerala

കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴ: യെല്ലോ, ഓറഞ്ച് അലര്‍ട്ട്; ജാഗ്രത

Aswathi Kottiyoor
കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് (Very Heavy Rainfall) സാധ്യതയെന്ന്കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇതേ തുടര്‍ന്ന്, ജൂലൈ 22- ഇടുക്കി, കോഴിക്കോട്; ജൂലൈ 23- എറണാകുളം, ഇടുക്കി, കണ്ണൂര്‍
Iritty

വന്യമൃഗശല്യം: പുനരധിവാസ മേഖലയിലെ താമസക്കാരുടെ നേതൃത്വത്തില്‍ കാടുകള്‍ വെട്ടിത്തെളിച്ചു

Aswathi Kottiyoor
വന്യമൃഗശല്യം രൂക്ഷമായതോടെ ആറളം ഫാം പുനരാധിവാസ മേഖലയിലെ ഏഴാം ബ്ലോക്ക് കൈതക്കുന്നില്‍ താമസക്കാരുടെ നേതൃത്വത്തില്‍ കാടുകള്‍ വെട്ടിത്തെളിച്ചു.ആറളം ഫാം പുനരധിവാസ മേഖലയില്‍ പതിച്ചു കൊടുത്ത സ്ഥലത്ത് ആളുകള്‍ താമസിക്കാത്തതിനെ തുടര്‍ന്ന് കാട് നിറഞ്ഞ് നില്‍ക്കുന്നത്
kannur

*കണ്ണൂർ ജില്ലയില്‍ 653 പേര്‍ക്ക് കൂടി കൊവിഡ്: 629 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ*

Aswathi Kottiyoor
കണ്ണൂർ ജില്ലയില്‍ തിങ്കളാഴ്ച 653 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 629 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേർക്കും വിദേശത്തു നിന്ന് എത്തിയ രണ്ട് പേർക്കും 19 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
Kerala

സംസ്ഥാനത്ത് ഇന്ന് 9931 പേര്‍ക്ക് കോവിഡ്

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1615, കോഴിക്കോട് 1022, തൃശൂര്‍ 996, എറണാകുളം 921, പാലക്കാട് 846, കൊല്ലം 802, തിരുവനന്തപുരം 700, കണ്ണൂര്‍ 653, കാസര്‍ഗോഡ് 646, ആലപ്പുഴ
Iritty

ഇരുപതു കുപ്പി വിദേശ മദ്യവുമായി കോളിക്കടവ് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി

Aswathi Kottiyoor
സ്കൂട്ടിയിൽ കടത്തുകയായിരുന്ന ഇരുപത്കുപ്പി (പത്തു ലിറ്റർ) ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി കോളിക്കടവ് സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിലായി. ഇരിട്ടി കോളിക്കടവ് സ്വദേശി പുതിയപുരയിൽ രതീഷ്.പി.പി. എന്നയാളാണ് കേളകം ഭാഗത്തു വച്ച് 20 കുപ്പി (പത്തു
Kerala

പൊതുജനാവബോധം വളർത്താൻ ശുചിത്വമിഷൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

Aswathi Kottiyoor
പൊതുജനാവബോധം വളർത്താൻ ശുചിത്വമിഷൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു ശരിയായ മാലിന്യ സംസ്‌കരണ ശീലങ്ങളെക്കുറിച്ച് പ്രാഥമിക അറിവ് കുട്ടികളിൽ വളർത്താൻ ശുചിത്വ മിഷൻ തയ്യാറാക്കിയ കൈപ്പുസ്തകത്തിന് അനുയോജ്യമായ പേരും, കവർ ഡിസൈനും നൽകുന്നതിന് ശുചിത്വ മിഷൻ മൽസരം
Kerala

ബക്രീദ് അവധി 21ന്

Aswathi Kottiyoor
ഈദ് ഉൽ അദ്ഹ (ബക്രീദ്)യോടനുബന്ധിച്ച് 20ന് പ്രഖ്യാപിച്ചിരുന്ന അവധി 21ലേക്ക് മാറ്റി സർക്കാർ ഉത്തരവായി. സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നെഗോഷ്യബിൽ ഇൻസ്ട്രമെന്റ്‌സ് ആക്ടിന്റെ പരിധിയിലുള്ള സ്ഥാപനങ്ങൾ
WordPress Image Lightbox