35 C
Iritty, IN
November 17, 2024

Author : Aswathi Kottiyoor

kannur

23ന് ​ഓ​റ​ഞ്ച് അ​ലെ​ര്‍​ട്ട്; ജാ​ഗ്ര​താ നി​ര്‍​ദേ​ശം

Aswathi Kottiyoor
ക​ണ്ണൂ​ർ: അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ 23ന് ​ജി​ല്ല​യി​ല്‍ ഓ​റ​ഞ്ച് അ​ലെ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടാ​നും ചെ​റി​യ വെ​ള്ള​പ്പൊ​ക്ക​ങ്ങ​ള്‍ ഉ​ണ്ടാ​കു​വാ​നും ഉ​രു​ള്‍​പൊ​ട്ട​ല്‍, മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി
kannur

അഴീ​ക്ക​ലി​ല്‍​നി​ന്ന് കൂ​ടു​ത​ൽ ക​ണ്ടെ​യ്ന​ർ സ​ർ​വീ​സു​ക​ൾ​ക്ക് ന​ട​പ​ടി

Aswathi Kottiyoor
ക​ണ്ണൂ​ർ: തീ​ര​ദേ​ശ ച​ര​ക്കു​ക​പ്പ​ല്‍ സ​ര്‍​വീ​സി​ന്‍റെ ഭാ​ഗ​മാ​യി അ​ഴീ​ക്ക​ല്‍ തു​റ​മു​ഖ​ത്തു​നി​ന്നു​ള്ള ച​ര​ക്കു​നീ​ക്കം സ​ജീ​വ​മാ​ക്കും. കൊ​ച്ചി​യി​ല്‍​നി​ന്നു​ള്ള ച​ര​ക്കു​ക​ളു​മാ​യി റൗ​ണ്ട് ദ ​കോ​സ്റ്റ് ക​മ്പ​നി​യു​ടെ “ഹോ​പ് സെ​വ​ന്‍’ അ​ഴീ​ക്ക​ല്‍ തു​റ​മു​ഖ​ത്ത് ഇ​ന്ന​ലെ വീ​ണ്ടു​മെ​ത്തി. ഉ​ദ്ഘാ​ട​ന​ത്തി​നു​ശേ​ഷം ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ്
Uncategorized

എ​ല്ലാ ഗ​ര്‍​ഭി​ണി​ക​ളും വാ​ക്‌​സി​ന്‍ എ​ടു​ക്ക​ണം: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

Aswathi Kottiyoor
സം​സ്ഥാ​ന​ത്തെ എ​ല്ലാ ഗ​ര്‍​ഭി​ണി​ക​ളും കോ​വി​ഡ്-19 വാ​ക്‌​സി​ന്‍ എ​ടു​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. കോ​വി​ഡ് ബാ​ധി​ച്ചാ​ല്‍ ഏ​റ്റ​വു​മ​ധി​കം ഗു​രു​ത​ര​മാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​വ​രാ​ണ് ഗ​ര്‍​ഭി​ണി​ക​ള്‍. സം​സ്ഥാ​ന​ത്ത് ത​ന്നെ കോ​വി​ഡ് ബാ​ധി​ച്ച് നി​ര​വ​ധി ഗ​ര്‍​ഭി​ണി​ക​ള്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​കു​ക​യും ചി​ല​ര്‍ മ​ര​ണ​മ​ട​യു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്നും
Kerala

വാ​ക്‌​സി​ന്‍ വ​ന്നു ച​രി​ത്രം കു​റി​ച്ച് കേ​ര​ളം

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് ഇ​ന്ന് 3,43,749 പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഒ​രു ദി​വ​സം ഇ​ത്ര​യേ​റെ പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ വാ​ക്‌​സി​നേ​ഷ​ന്‍ വ​ര്‍​ധി​പ്പി​ക്കാ​ന്‍ ആ​ക്ഷ​ന്‍ പ്ലാ​ന്‍ ത​യാ​റാ​ക്കി
Kerala

സംസ്ഥാനത്തെ 958 മാംസ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി

Aswathi Kottiyoor
ഭ​​ക്ഷ്യ​​പൊ​​തു​​വി​​ത​​ര​​ണ മ​​ന്ത്രി ജി.​​ആ​​ർ.​​അ​​നി​​ലി​​ന്‍റെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം സി​​വി​​ൽ സ​​പ്ലൈ​​സ്‌​​ ലീ​​ഗ​​ൽ മെ​​ട്രോ​​ള​​ജി വ​​കു​​പ്പു​​ക​​ളി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ സം​​യു​​ക്ത​​മാ​​യി സം​​സ്ഥാ​​ന വ്യാ​​പ​​ക​​മാ​​യി 958 മാം​​സ വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി. ബ​​ക്രീ​​ദ് ആ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്ക് മു​​ന്നോ​​ടി​​യാ​​യി ഇ​​റ​​ച്ചി​​വി​​ല ക്ര​​മാ​​തീ​​ത​​മാ​​യി ഉ​​യ​​രു​​ന്ന​​താ​​യ
Kerala

ലോക്ക്ഡൗൺ പ്രതിസന്ധി; വ​യ​നാ​ട്ടി​ൽ സ്വ​കാ​ര്യ​ബ​സു​ട​മ ജീ​വ​നൊ​ടു​ക്കി

Aswathi Kottiyoor
ലോ​ക്ക്ഡൗ​ണി​നൊ​പ്പം ക​ട​ബാ​ധ്യ​ത​യും പെ​രു​കി​യ​തോ​ടെ വ​യ​നാ​ട്ടി​ൽ സ്വ​കാ​ര്യ​ബ​സു​ട​മ ജീ​വ​നൊ​ടു​ക്കി. അ​മ്പ​ല​വ​യ​ൽ സ്വ​ദേ​ശി പി.​സി. രാ​ജാ​മ​ണി (48) ആ​ണ് മ​രി​ച്ച​ത്.ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്ന് ഏ​റെ​നാ​ളാ​യി ബ​സ് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നി​ല്ല. ക​ടം​പെ​രു​കി വ​ന്ന​തോ​ടെ​യാ​ണ് രാ​ജാ​മ​ണി ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.
Kerala

കേരളത്തിന് 937 കോടിയുടെ ലോക ബാങ്ക് വായ്പ; തിരിച്ചടവ് കാലാവധി 14 വർഷം.

Aswathi Kottiyoor
പ്രകൃതി ദുരന്തങ്ങളും പകര്‍ച്ച വ്യാധികളും നേരിടുന്നതിന് കേരളത്തിന് ലോകബാങ്ക് വായ്പ. 937 കോടിയുടെ വായ്പക്കായുള്ള കരാര്‍ ഒപ്പുവച്ചു. 14 വര്‍ഷം കൊണ്ട് തിരിച്ചടക്കണമെന്ന വ്യവസ്ഥയിലാണ് കരാര്‍ നിവലില്‍ വന്നത്. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍,
Uncategorized

ഓണക്കിറ്റില്‍ ക്രീം ബിസ്‌കറ്റ് വേണ്ട, സര്‍ക്കാരിന് അധികബാധ്യതയെന്ന് മുഖ്യമന്ത്രി.

Aswathi Kottiyoor
ഓണത്തിന് വിതരണം ചെയ്യുന്ന സ്‌പെഷ്യല്‍ ഭക്ഷ്യക്കിറ്റില്‍ ക്രീം ബിസ്‌കറ്റ് ഉള്‍പ്പെടുത്തേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 90 ലക്ഷം കിറ്റുകളില്‍ ബിസ്‌കറ്റ് ഉള്‍പ്പെടുത്തുന്നത് സംസ്ഥാന സര്‍ക്കാരിന് 22 കോടിയുടെ അധികബാധ്യതയാകുമെന്ന് പറഞ്ഞാണ് ഭക്ഷ്യവകുപ്പിന്റെ നിര്‍ദേശം മുഖ്യമന്ത്രി
Kerala

ബക്രീദിന്‌ ഇളവ്‌: കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചെന്ന്‌ സർക്കാർ.

Aswathi Kottiyoor
കോവിഡ്‌ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ്‌ കേരളത്തിൽ ബക്രീദിന്‌ ഇളവുകൾ അനുവദിച്ചതെന്ന്‌ സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. പ്രതിദിന കേസുകളും രോഗവ്യാപനവും കുറഞ്ഞ പ്രദേശങ്ങളിലാണ്‌ ഇളവുള്ളത്‌. വിദഗ്‌ധരുമായി കൂടിയാലോചിച്ചശേഷം സാഹചര്യങ്ങൾകൂടി കണക്കിലെടുത്ത്‌ ചില മേഖലകളിൽ മാത്രമാണിത്‌. സുരക്ഷാനിർദേശങ്ങൾ
Kerala

വ്യവസായം തുടങ്ങൽ ; കേന്ദ്രീകൃത പരിശോധനാ 
സംവിധാനം ആഗസ്‌തോടെ : പി രാജീവ്.

Aswathi Kottiyoor
വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിന്‌ മുമ്പുള്ള വിവിധ വകുപ്പുകളുടെ പരിശോധന ഏകോപിപ്പിച്ച്‌ നടത്തുന്ന സംവിധാനം ആഗസ്‌തോടെ നിലവിൽവരുമെന്ന്‌ മന്ത്രി പി രാജീവ്‌ പറഞ്ഞു. വ്യവസായങ്ങൾക്ക്‌ പല വകുപ്പുകളുടെ അനുമതി വേണം. ഇതിലെ സങ്കീർണത അവസാനിപ്പിച്ച്‌ വ്യവസായ
WordPress Image Lightbox