22.4 C
Iritty, IN
November 15, 2024

Author : Aswathi Kottiyoor

Uncategorized

ബ​ലി​പ്പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​യ്യാ​മ്പ​ലം പാ​ർ​ക്കി​ലെ​ത്തി​യ​വ​രെ പോ​ലീ​സ് മ​ട​ക്കി അ​യ​ച്ചു

Aswathi Kottiyoor
ക​ണ്ണൂ​ർ: ബ​ലി​പ്പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​യ്യാ​മ്പ​ലം പാ​ർ​ക്കി​ലെ​ത്തി​യ​വ​രെ പോ​ലീ​സ് മ​ട​ക്കി അ​യ​ച്ചു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ബ​ലി​പ്പെ​രു​ന്നാ​ൾ ദി​വ​സം സ​ർ​ക്കാ​ർ അ​യ​വ് വ​രു​ത്തി​യി​രു​ന്നു​വെ​ങ്കി​ലും പ​യ്യാ​മ്പ​ല​ത്ത് ആ​ൾ​ക്കൂ​ട്ടം ത​ട​യാ​ൻ പോ​ലീ​സ് ജാ​ഗ​രൂ​ക​രാ​യി​രു​ന്നു. പാ​ർ​ക്കി​ലെ എ​ല്ലാ പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളും
Uncategorized

ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ വാ​ദം റി​പ്പോ​ർ​ട്ടാ​യി സ​മ​ർ​പ്പി​ക്കും

Aswathi Kottiyoor
ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ ബ​ഫ​ർ സോ​ൺ സീ​റോ പോ​യി​ന്‍റാ​യി നി​ശ്ച​യി​ക്കാ​ൻ ചേ​ർ​ന്ന യോ​ഗ​ത്തി​ന്‍റെ മി​നി​റ്റ്സ് രേ​ഖ​ക​ൾ അ​ട​ക്കം ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​നു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​മെ​ന്ന് ആ​റ​ളം വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ എം. ​ഷ്ജ​ന
Uncategorized

ക​ണ്ണൂ​ർ ജി​ല്ല​യി​ൽ മു​ട​ങ്ങി കി​ട​ക്കു​ന്ന​ത് 19 ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ൾ.

Aswathi Kottiyoor
ക​ണ്ണൂ​ർ ജി​ല്ല​യി​ൽ മു​ട​ങ്ങി കി​ട​ക്കു​ന്ന​ത് 19 ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ൾ. ഈ ​പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ൽ 65 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​ൻ സാ​ധി​ക്കും. മു​ട​ങ്ങി​യ വൈ​ദ്യു​തി പ​ദ്ധ​തി​ക​ളും ബ്രാ​യ്ക്ക​റ്റി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന മെ​ഗാ​വാ​ട്ടും. അ​ട​യ്ക്കാ​ത്തോ​ട് (3), ബാ​വ​ലി​പ്പു​ഴ
Uncategorized

ബ​ഫ​ർ സോ​ൺ; കെ​സി​വൈ​എം ഇ​ന്ന് യു​വ​ജ​ന​മ​തി​ൽ തീ​ർ​ക്കും

Aswathi Kottiyoor
ബ​ഫ​ർ സോ​ൺ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ ആ​റ​ളം, കേ​ള​കം പ​ഞ്ചാ​യ​ത്തു​ക​ൾ സ​മ​ർ​പ്പി​ച്ച ബ​ദ​ൽ നി​ർ​ദേ​ശം ത​ള്ളി​യ കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​നെ​തി​രേ കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ഇന്നു
Uncategorized

ജില്ലയില്‍ ജൂലൈ 25 വരെ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.

Aswathi Kottiyoor
ജില്ലയില്‍ ജൂലൈ 25 വരെ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഉണ്ടാകുവാനും സാധ്യതയുള്ളതിനാല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ അധികൃതരോടും പൊതുജനങ്ങളോടും ദുരന്ത നിവാരണ
kannur

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

Aswathi Kottiyoor
(ജൂലൈ 22) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. നജാത്തുല്‍ എല്‍ പി സ്‌കൂള്‍ പാനൂര്‍, അഴീക്കോട് സാമൂഹ്യാരോഗ്യകേന്ദ്രം, കണ്ണവം യു പി സ്‌കൂള്‍, മണക്കടവ്
kannur

ജില്ലയില്‍ കൊവിഡ് വാക്‌സിനേഷൻ

Aswathi Kottiyoor
ജില്ലയില്‍ (ജൂലൈ 22) നാറാത്തുള്ള കിടപ്പുരോഗികള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി വാക്‌സിന്‍ നല്‍കും. കോവിഷീല്‍ഡ് വാക്സിനാണ് നല്‍കുക. ജൂലൈ 23 വെള്ളിയാഴ്ച മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടര്‍ക്കും, ജോലി/പഠന ആവശ്യാര്‍ഥം വിദേശത്തേക്ക് പോകുന്നവര്‍ക്കുമായി 108 വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍
Uncategorized

ചിങ്ങം ഒന്നിന് കര്‍ഷക അവകാശദിന പ്രതിഷേധം: ഇന്‍ഫാം

Aswathi Kottiyoor
ക​​​ണ്ണൂ​​​ര്‍: കാ​​​ര്‍ഷി​​​ക​​​മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ള്‍ പ​​​രി​​​ഹാ​​​ര​​​മി​​​ല്ലാ​​​തെ അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യി തു​​​ട​​​രു​​​മ്പോ​​​ള്‍ സം​​​ഘ​​​ടി​​​ത ക​​​ര്‍ഷ​​​ക മു​​​ന്നേ​​​റ്റം അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നും ചി​​​ങ്ങം ഒ​​​ന്നി​​​ന് കേ​​​ര​​​ള ക​​​ര്‍ഷ​​​ക​​​സ​​​മൂ​​​ഹം ക​​​ര്‍ഷ​​​ക അ​​​വ​​​കാ​​​ശ​​​ദി​​​ന​​​മാ​​​യി പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​മെ​​​ന്നും ഇ​​​ന്‍ഫാം ദേ​​​ശീ​​​യ സ​​​മി​​​തി പ്ര​​​ഖ്യാ​​​പി​​​ച്ചു. വ​​​ന്യ​​​മൃ​​​ഗ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ള്‍, ഭൂ​​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍, ഇ​​​ക്കോ
Uncategorized

പക്ഷിപ്പനി: സംസ്ഥാനത്ത് കർമ പദ്ധതി തയാറാക്കി

Aswathi Kottiyoor
ഹ​​രി​​യാ​​ന​​യി​​ൽ പ​​ക്ഷി​​പ്പ​​നി സ്ഥി​​രീ​​ക​​രി​​ക്കു​​ക​​യും കോ​​ഴി​​ക്കോ​​ട് ജി​​ല്ല​​യി​​ലെ പൗ​​ൾ​​ട്രി ഫാ​​മി​​ൽ കോ​​ഴി​​ക​​ൾ കൂ​​ട്ട​​ത്തോ​​ടെ ച​​ത്തൊ​​ടു​​ങ്ങു​​ക​​യും ചെ​​യ്ത​​തി​​നെ തു​​ട​​ർ​​ന്ന് പ​​ക്ഷി​​പ്പ​​നി നേ​​രി​​ടു​​ന്ന​​തി​​ന് സം​​സ്ഥാ​​ന​​ത്ത് ക​​ർ​​മ പ​​ദ്ധ​​തി ത​​യാ​​റാ​​ക്കി. കോ​​ഴി​​ക്കോ​​ട് ജി​​ല്ല​​യി​​ലെ കൂ​​രാ​​ചു​​ണ്ടി​​ലെ സ്വ​​കാ​​ര്യ കോ​​ഴി​​ഫാ​​മി​​ൽ 600 കോ​​ഴി​​ക​​ളാ​​ണ്
Kerala

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു പ​ലി​ശ​ര​ഹി​തവാ​യ്പ​യു​മാ​യി ഫി​ന്‍​കോ​ര്‍​പ്പ്

Aswathi Kottiyoor
വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കു മൊ​​​ബൈ​​​ല്‍ ഫോ​​​ണു​​​ക​​​ള്‍, ടാ​​​ബു​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ ഡി​​​ജി​​​റ്റ​​​ല്‍ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ വാ​​​ങ്ങാ​​ൻ പ​​​ലി​​​ശ​​​ര​​​ഹി​​​ത വാ​​​യ്പ ന​​​ല്‍​കു​​​ന്ന റീ​​​സ്റ്റാ​​​ര്‍​ട്ട് ഇ​​​ന്ത്യ വി​​​ദ്യാ​​​ധ​​​ന്‍ ഗോ​​​ള്‍​ഡ് ലോ​​​ണ്‍ പ​​​ദ്ധ​​​തി​​​ക്ക് മു​​​ത്തൂ​​​റ്റ് ഫി​​​ന്‍​കോ​​​ര്‍​പ്പ് തു​​​ട​​​ക്കം കു​​​റി​​​ച്ചു. രാ​​ജ്യ​​ത്താ​​കെ​​യു​​ള്ള 3,600ലേ​​​റെ ശാ​​​ഖ​​​ക​​​ളി​​​ല്‍ ആ​​​ദ്യം
WordPress Image Lightbox