22.7 C
Iritty, IN
September 19, 2024

Author : Aswathi Kottiyoor

Kerala

ഫലമറിയാൻ രണ്ടുനാൾ ; കൂടുതൽ വോട്ടെണ്ണൽകേന്ദ്രം, ആപ്പിലും ഫലമറിയാം…………

Aswathi Kottiyoor
തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് 114 കേന്ദ്രത്തിലായി 633 കൗണ്ടിങ്‌ ഹാൾ സജ്ജമാക്കിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു.527 ഹാൾ ഇലക്‌ട്രോണിക് വോട്ടിങ്‌ മെഷീനുകളും 106 എണ്ണത്തിൽ തപാൽ ബാലറ്റുകളും എണ്ണും. വോട്ടെണ്ണൽ
kannur

അതിഥി തൊഴിലാളികളെ പിടിച്ചു നിർത്താൻ കേരളത്തിന്റെ ശ്രമം……….

Aswathi Kottiyoor
കണ്ണൂർ:സൗജന്യ വാക്സിനേഷനും ചികിത്സാസൗകര്യങ്ങളും ഒരുക്കി അതിഥിതൊഴിലാളികളെ സംരക്ഷിക്കാൻ കേരളത്തിന്റെ തീവ്രശ്രമം. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണെങ്കിലും കഴിഞ്ഞ ലോക്ഡൗൺ കാലത്ത് കേരളം വിട്ടവരിൽ മഹാഭൂരിപക്ഷവും തിരിച്ചുവന്നിട്ടില്ല. ഇത് നിർമാണം അടക്കം പല മേഖലകളെയും സാരമായി
kannur

ഇ​ന്ന് 108 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് വാ​ക്‌​സി​ന്‍ ന​ല്‍​കും

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ 103 ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ്, ക​ണ്ണൂ​ര്‍ ജൂ​ബി​ലി ഹാ​ള്‍, കൂ​ത്തു​പ​റ​മ്പ് മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യം പ​വ​ലി​യ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും കോ​വി​ഡ് വാ​ക്‌​സി​ന്‍ ന​ല്‍​കും. കൂ​ടാ​തെ സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍
kannur

നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ണം

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ കോ​വി​ഡ് വാ​ക്‌​സി​ന്‍ ര​ണ്ടാം ഡോ​സി​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നാ​യി താ​ഴെ​പ്പ​റ​യു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ണം.​സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​ന് വ​രു​ന്ന​വ​ര്‍ ക​ര്‍​ശ​ന​മാ​യി കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ (എ​സ്എം​എ​സ്) പാ​ലി​ക്ക​ണം. ഓ​രോ ദി​വ​സ​വും അ​നു​വ​ദി​ക്ക​പ്പെ​ട്ട ഡോ​സു​ക​ളി​ല്‍ 80 ശ​ത​മാ​നം സ്‌​പോ​ട്ട്
kannur

ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പ​ിക്കാൻ പാ​ടി​ല്ല: ജി​ല്ലാ ക​ള​ക്ട​ര്‍

Aswathi Kottiyoor
ക​ണ്ണൂ​ർ: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചി​ല ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ സ്വ​യം ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ടെന്നും ഇ​ത് നി​യ​മ​പ​ര​മാ​യി നി​ല​നി​ല്‍​ക്കു​ന്ന​ത​ല്ലെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ് അ​റി​യി​ച്ചു. കേ​സു​ക​ള്‍ കൂ​ടി​വ​രു​ന്ന ഇ​ട​ങ്ങ​ളി​ല്‍ ഇ​പ്പോ​ള്‍ 144
kannur

കണ്ണൂരിൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ കണ്ടെത്താൻ കാ​മ​റ

Aswathi Kottiyoor
ക​ണ്ണൂ​ർ: ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ ന​ഗ​ര​ത്തി​ൽ മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ടു​ത​ള്ളു​ന്ന​വ​രെ പൂ​ട്ടാ​നൊ​രു​ങ്ങി ക​ണ്ണൂ​ർ‌ കോ​ർ​പ​റേ​ഷ​ൻ. മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന പ്ര​ധാ​ന​സ്ഥ​ല​ങ്ങ​ളി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച് ഇ​വ​രെ പി​ടി​കൂ​ടാ​നൊ​രു​ങ്ങു​ക​യാ​ണ് അ​ധി​കൃ​ത​ർ. കോ​ർ​പ​റേ​ഷി​നി​ലെ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന് കീ​ഴി​ലും പോ​ലീ​സ് ക​ൺ​ട്രോ​ൾ ഓ​ഫീ​സി​ലു​മാ​യി ക​ൺ​ട്രോ​ൾ
kannur

പ​യ്യാ​മ്പ​ലത്ത് സം​സ്കാ​രത്തിന് കൂ​ടു​ത​ൽ സ്ഥ​ലം

Aswathi Kottiyoor
ക​ണ്ണൂ​ർ: കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ൻ പ​യ്യാ​മ്പ​ല​ത്ത് സ്ഥ​ല പ​രി​മി​തി​യു​ണ്ടെ​ന്ന പ​രാ​തി​യി​ൽ ഇ​ട​പെ​ട്ട് കോ​ർ​പ​റേ​ഷ​ൻ. ശ്മ​ശാ​ന​ത്തി​ന്‍റെ സ​മീ​പ​ത്ത് കൂ​ട്ടി​യി​ട്ട മ​ണ​ലും മ​റ്റും നീ​ക്കി​യാ​ണ് കോ​ർ​പറേ​ഷ​ൻ സ്ഥ​ലം ക​ണ്ടെ​ത്തി​യ​ത്. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹം
kannur

പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ള്‍ എ​ത്തി​ക്കാ​ന്‍ സം​വി​ധാ​നം

Aswathi Kottiyoor
ക​ണ്ണൂ​ർ: മേ​യ് ഒ​ന്നാം തീ​യ​തി വ​രെ ത​പാ​ല്‍ വ​ഴി അ​യ​യ്ക്കു​ന്ന പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ള്‍ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​വാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യി ക​ണ്ണൂ​ര്‍ പോ​സ്റ്റ​ല്‍ സൂ​പ്ര​ണ്ട് അ​റി​യി​ച്ചു. കോ​വി​ഡ് സം​ബ​ന്ധ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ത​പാ​ല്‍ ഓ​ഫീ​സു​ക​ളു​ടെ
kannur

വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സ്

Aswathi Kottiyoor
ക​ണ്ണൂ​ർ: വോ​ട്ടെ​ണ്ണ​ല്‍ ദി​വ​സം ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തി​ച്ചേ​രു​ന്ന​തി​ന് സ്‌​പെ​ഷ​ല്‍ സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ കെ​എ​സ്ആ​ര്‍​ടി​സി​ക്ക് ജി​ല്ലാ ക​ള​ക്ട​ർ ടി.​വി.​സു​ഭാ​ഷ് നി​ര്‍​ദേ​ശം ന​ല്‍​കി. ജി​ല്ല​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ല്‍ നി​ന്ന് പു​ല​ര്‍​ച്ചെ മൂ​ന്നി​ന്
kannur

നെ​ല്ല് സം​ഭ​ര​ണ​ത്തി​ലെ വീ​ഴ്ച പ​രി​ഹ​രി​ക്ക​ണം: പി.​ടി.​ജോ​സ്

Aswathi Kottiyoor
ക​ണ്ണൂ​ർ: നെ​ൽ​ക​ർ​ഷ​ക മേ​ഖ​ല​യി​ലു​ണ്ടാ​യി​ട്ടു​ള്ള പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ടി.​ജോ​സ് ആ​വ​ശ്യ​പ്പെ​ട്ടു.​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച വി​ല​യ്ക്ക് നെ​ല്ല് സം​ഭ​രി​ക്കു​ന്ന​തി​ലും പ​ണം ന​ൽ​കു​ന്ന​തി​ലും ഗു​രു​ത​ര​മാ​യ പ്ര​തി​സ​ന്ധി ഉ​ണ്ടാ​യ​താ​യി
WordPress Image Lightbox