22.4 C
Iritty, IN
October 19, 2024

Author : Aswathi Kottiyoor

Kerala Uncategorized

സ്വര്‍ണാഭരണങ്ങള്‍ക്ക് ഇനി ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധം; പഴയവ കൈവശം വയ്‌ക്കാം.

Aswathi Kottiyoor
രാജ്യത്ത് സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്കിങ് നിർബന്ധമാക്കി. സ്വർണാഭരണങ്ങളുടെ ​ഗുണമേന്മ (കാരറ്റ്) വ്യക്തമാക്കുന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ (ബിഐഎസ്) അം​ഗീകൃത മുദ്രയാണ് ഹാൾമാർക്ക്. ബുധനാഴ്‌ച മുതൽ ഹാൾമാർക്ക് അഥവാ ബിഐഎസ് മുദ്രയുള്ള 14, 18, 22
Kerala

യാത്രക്കാരുടെ കുറവും കോവിഡ് നിയന്ത്രണങ്ങളും കാരണം താത്കാലിമായി റദ്ദാക്കിയിരുന്ന 32 തീവണ്ടി സർവീസുകൾ ഇ​ന്നു പുനരാരംഭിക്കും.

Aswathi Kottiyoor
മേയ് ആദ്യം പ്രഖ്യാപിച്ച സർവീസ് റദ്ദാക്കൽ പല ഘട്ടങ്ങളായി ജൂൺ പകുതിവരെ നീട്ടിയിരുന്നു. തമിഴ്‌നാട്ടിലും കേരളത്തിലും ലോക്ഡൗണിൽ ഇളവുകൾ വന്നതോടെ റദ്ദാക്കൽ തുടരേണ്ടതില്ലെന്നാണ് തീരുമാനം. പുനഃസ്ഥാപിച്ച സർവീസുകളുടെ റിസർവേഷനും ആരംഭിച്ചിട്ടുണ്ട്. മടക്കയാത്രയിലെ ചില തീവണ്ടികൾ
Peravoor

*അർദ്ധരാത്രി നടത്തിയ റെയ്ഡിൽ പുഴയരികിൽ കുഴിച്ചിട്ട നിലയിൽ 400 ലിറ്റർ വാഷ് കണ്ടെത്തി പേരാവൂർ എക്സൈസ്*

Aswathi Kottiyoor
ചൊവാഴ്ച അർദ്ധരാത്രി പേരാവൂർ എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്ല്യത്തിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പുഴയരികിൽ കഴിച്ചിട്ട നിലയിൽ 400 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു. വെള്ളർവള്ളി അണക്കെട്ടിന് സമീപത്ത് ആൾപ്പാർപ്പില്ലാത്ത ഭാഗത്ത് പുഴയരികിൽ കനത്ത
Kerala

തിരുവനന്തപുരത്ത് പെട്രോള്‍ വില 99ലേക്ക്; രാജസ്ഥാനില്‍ ഡീസലും 100 കടന്നു.

Aswathi Kottiyoor
തിരുവനന്തപുരം: പെട്രോൾ വില നൂറിലേക്ക് കുതിക്കുന്നു. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയും വർധിപ്പിച്ചു. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 98.70 രൂപയും ഡീസൽ വില 93.93 രൂപയും എത്തി. കഴിഞ്ഞ
Kottiyoor

വൈശാഖ മഹോത്സവം : അക്കരെ കൊട്ടിയൂരിലേക്ക് കലംവരവ് ഇന്ന് നടക്കും

Aswathi Kottiyoor
വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി അക്കരെ കൊട്ടിയൂരിലേക്ക് കലംവരവ് ഇന്ന് നടക്കും അതോടെ മൂന്നുനാള്‍ നീളുന്ന ഗൂഢപൂജയായ കലംപൂജയ്ക്ക് തുടക്കമാവും . മകം നാളായ ബുധനാഴ്ച ഉച്ചശീവേലി പൂര്‍ത്തിയാകും മുമ്പ് സ്ത്രീകള്‍ അക്കരെ ക്ഷേത്രത്തില്‍നിന്നും പുറത്തുകടക്കണം
Kottiyoor

പാൽച്ചുരത്ത് റോഡിൽ മരം ഒടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു.

Aswathi Kottiyoor
കൊട്ടിയൂർ : കനത്ത കാറ്റിലും മഴയിലും കൊട്ടിയൂർ പാൽചുരത്ത് ചെകുത്താൻതോടിനു സമീപം മരം ഒടിഞ്ഞു വീണ് ഇലക്ട്രിക് പോസ്റ്റ് റോഡിന് കുറുകെ പതിച്ചു. ബുധനാഴ്ച രാവിലെ പെയ്ത കനത്ത മഴയിലാണ് ഇലക്ട്രിക്പോസ്റ്റ് റോഡിലേക്ക് പതിച്ചത്.
Thiruvanandapuram

സംസ്ഥാനത്ത് ലോക്ഡൗൺ ഇന്ന് അവസാനിക്കും….

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ ഇന്ന് അവസാനിക്കും. രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങളെ വിവിധ സോണുകളായി തിരിച്ച് നാളെ മുതൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തും. പൊതുഗതാഗതം ഭാഗികമായി അനുവദിക്കും. ആരാധനാലയങ്ങൾ തുറക്കില്ല. ടിപിആർ 20 ശതമാനത്തിൽ താഴെയുളള
Kerala

മൂ​ന്നാം ത​രം​ഗം കു​ട്ടി​ക​ളെ വ​ൻ​തോ​തി​ൽ ബാ​ധി​ക്കു​മെ​ന്ന ഭീ​തി വേ​ണ്ട: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
കോ​വി​ഡ് മൂ​ന്നാം ത​രം​ഗം കു​ട്ടി​ക​ളെ വ​ലി​യ തോ​തി​ല്‍ ബാ​ധി​ക്കു​മെ​ന്ന ഭീ​തി വേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മൂ​ന്നാം ത​രം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​റെ അ​ബ​ദ്ധ ധാ​ര​ണ​ക​ള്‍ പ​ര​ക്കു​ന്നു​ണ്ട്. കു​ട്ടി​ക​ളെ വ​ലി​യ തോ​തി​ല്‍ ബാ​ധി​ക്കു​മെ​ന്ന ഭീ​തി​യാ​ണ് അ​ക്കൂ​ട്ട​ത്തി​ല്‍
Kerala

പ​ല ജി​ല്ല​ക​ളി​ലും ഡെ​ല്‍​റ്റാ വൈ​റ​സ് വ്യാ​പ​നം; ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​ന്നെ​ങ്കി​ലും എ​ല്ലാ​വ​രും കോ​വി​ഡി​നെ ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ക്കാ​ന്‍ ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്ന് ആ​രോ​ഗ്യമ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ല്‍ നി​ന്നും പൂ​ര്‍​ണ മു​ക്ത​ര​ല്ല. പ​ല ജി​ല്ല​ക​ളി​ലും ഡെ​ല്‍​റ്റാ വൈ​റ​സ് വ്യാ​പ​നം
Kerala

വാ​ക്‌​സി​നേ​ഷ​ന് മു​ന്‍​കൂ​ട്ടി​യു​ള്ള ര​ജി​സ്‌​ട്രേ​ഷ​നും ബു​ക്കിം​ഗും നി​ര്‍​ബ​ന്ധ​മി​ല്ലെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍‌

Aswathi Kottiyoor
പ​തി​നെ​ട്ട് വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് മു​ന്‍​കൂ​ട്ടി ര​ജി​സ്‌​ട്രേ​ഷ​ന്‍ ഇ​ല്ലാ​തെ തൊ​ട്ട​ടു​ത്തു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാ​മെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. വാ​ക്‌​സി​ന്‍ ല​ഭി​ക്കാ​ന്‍ ഇ​നി മു​ന്‍​കൂ​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യോ സ്ലോ​ട്ട് ബു​ക്ക് ചെ​യ്യു​ക​യോ വേ​ണ്ടെ​ന്നാ​ണ്
WordPress Image Lightbox