23.1 C
Iritty, IN
October 20, 2024

Author : Aswathi Kottiyoor

Iritty

10 ലിറ്റര്‍ ചാരായവുമായി യുവാവ് പിടിയില്‍

Aswathi Kottiyoor
ഇരിട്ടി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഷാബു സി യും പാർട്ടിയും കണ്ണൂർ എക്സൈസ് ഇന്റലിജൻസ് ബ്യുറോ യുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മണിക്കടവ് ഭാഗത്തു വെച്ച് സ്കൂട്ടിയിൽ കടത്തുകയായിരുന്ന 10 ലിറ്റർ ചാരായവുമായി ജോബി
Kerala

‘PWD4U’ ആപ് ഇനി ആപ്പിൾ ആപ്സ്റ്റോറിലും; ഇതുവരെ ലഭിച്ചത് 4264 പരാതികൾ.

Aswathi Kottiyoor
പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ശ്രദ്ധയില്‍ പെടുത്താനുള്ള PWD4U ആപ്പ് ഇനി ആപ്പിള്‍ ആപ്‌സ്റ്റോറിലും ലഭ്യമാകും. റോഡുകളുടേയും പാലങ്ങളുടേയും ഫോട്ടോ അടക്കം അപ് ലോഡ് ചെയ്ത് വകുപ്പിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് PWD4U ആപ്പ്. നിലവില്‍
Kerala

രാമനാട്ടുകര അപകടം: മൂന്ന്​ വണ്ടികളിലായി പോയത്​ 15 പേർ; വിമാനത്താവളത്തിലേക്ക്​ അല്ലെന്ന്​ സൂചന

Aswathi Kottiyoor
രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട്​ അടിമുടി ദുരൂഹത. ചെർപ്പുളശ്ശേരിയിൽനിന്നും 15 പേരടങ്ങുന്ന സംഘമാണ്​ ഞായറാഴ്​ച അർധരാത്രിയോടെ കോഴിക്കോട്​ ഭാഗത്തേക്ക്​ പോയതെന്നാണ്​ വിവരം. രാത്രി എട്ടുമണിവരെ ഇവരെ ടൗണിൽ കണ്ടുവരുണ്ട്​. മരിച്ച അ​ഞ്ചുപേർ സഞ്ചരിച്ച ബൊലേറോ ജീപ്പിനുപുറമേ
Kerala

വയനാട്ജില്ലയിലെ 17 ടൂറിസം പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ നിര്‍ദ്ദേശം

Aswathi Kottiyoor
വയനാട് ജില്ലയുടെ സമഗ്ര ടൂറിസം വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 17 പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ പൊതുമരാമത്ത്-ടൂറിസം വകുപ്പു മന്ത്രി. പി.എ മുഹമ്മദ് റിയാസ് നിര്‍ദ്ദേശം നല്‍കി. ജില്ലയുടെ ടൂറിസം വികസനത്തിനായി ഓണ്‍ലൈനായി
Kerala

ല​ക്ഷ​ദ്വീ​പി​ന്‍റെ അ​ധി​കാ​രപ​രി​ധി : ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി​യി​ലേ​ക്കു മാ​റ്റാ​ൻ നീ​ക്കം

Aswathi Kottiyoor
ല​ക്ഷ​ദ്വീ​പു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ന​ട​പ​ടി​ക​ളു​ടെ അ​ധി​കാ​ര പ​രി​തി കേ​ര​ള ഹൈ​ക്കോ​ട​തി​യി​ല്‍നി​ന്ന് മാ​റ്റു​ന്ന​തി​നു​ള്ള നീ​ക്ക​ങ്ങ​ള്‍ അ​ഡ്മി​നി​സ്ട്ര​ഷ​ന്‍ ആ​രം​ഭി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. ല​ക്ഷ​ദ്വീ​പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ള്‍ ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി​യി​ലേ​ക്കു മാ​റ്റാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍റെ പ​രി​ഷ്കാ​ര​ങ്ങ​ള്‍​ക്കെ​തി​രേ നി​ര​വ​ധി കേ​സു​ക​ളാ​ണ് കേ​ര​ള ഹൈ​ക്കോ​ട​തി
Kelakam

ഇന്ധന പാചകവാതക വിലവര്‍ദ്ധനവ് :സംയുക്ത ട്രേഡ് യൂണിയൻ കേളകം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചക്ര സ്തംഭന സമരം നടത്തി

Aswathi Kottiyoor
കേളകം:ഇന്ധന പാചകവാതക വിലവര്‍ദ്ധനവിനെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാനവ്യാപകമായി നടത്തുന്ന ചക്ര സ്തംഭന സമരത്തിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയന്‍ കേളകം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേളകം ടൗണില്‍ ചക്ര സ്തംഭന സമരം നടത്തി.സിപിഎം
Peravoor

ഇന്ധന വില വര്‍ധനവ് :പേരാവൂരില്‍ ചക്ര സ്തംഭന സമരം നടത്തി

Aswathi Kottiyoor
പേരാവൂര്‍:അനിയന്ത്രിതമായ ഇന്ധന വില വര്‍ധനവിനെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ കേരളത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി പേരാവൂരില്‍ രണ്ടിടങ്ങളിലായി ചക്ര സ്തംഭന സമരം നടത്തി.പേരാവൂര്‍ ടൗണ്‍ ജംഗ്ഷനില്‍ നടത്തിയ ചക്രസ്ംഭന സമരം കെ കെ
Kerala

ഇന്ധന വിലവർധന : ചക്രസ്‌തംഭന സമരം ഇന്ന്‌ ; പ്രതിഷേധം പകൽ 11 മുതൽ 11.15 വരെ.

Aswathi Kottiyoor
ഇന്ധനവില തുടർച്ചയായി വർധിപ്പിക്കുന്ന കേന്ദ്രസർക്കാരിനെതിരെ തിങ്കളാഴ്ച സംസ്ഥാനമാകെ ട്രേഡ്‌ യൂണിയൻ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ചക്രസ്‌തംഭന സമരം നടത്തും. പകൽ 11 മുതൽ 11.15 വരെ നിരത്തുകളിൽ വണ്ടി എവിടെയാണോ അവിടെ നിർത്തിയാണ്‌ പ്രതിഷേധിക്കുക.
Kerala

കോവിഡ് ആഘാതം; തൊഴിലില്ലായ്മയിൽ കേരളം ദേശീയ ശരാശരിക്കും മേലെ.

Aswathi Kottiyoor
കോവിഡ് കാലത്ത് കേരളത്തിന്റെ തൊഴിലില്ലായ്മയിലും വർധന. കോവിഡ് കാലത്തിന് മുമ്പ് കേരളത്തിന്റെ തൊഴിലില്ലായ്മനിരക്ക് 16.3 ശതമാനമായിരുന്നു. 2020 ജൂണിലെ കണക്കുപ്രകാരം ഇത് 27.3 ശതമാനമായി ഉയർന്നു.ദേശീയതലത്തിൽ ഇവ യഥാക്രമം 9.1 ശതമാനവും 20.8 ശതമാനവുമാണ്.
Kerala

കോവിഡ് കാലത്ത് യോഗ പ്രതീക്ഷയുടെ കിരണമായി മാറി- പ്രധാനമന്ത്രി.

Aswathi Kottiyoor
ഇന്ന് ലോകം മുഴുവൻ കോവിഡ് മഹാമാരിക്കെതിരെ പോരാടുമ്പോൾ, യോഗ പ്രതീക്ഷയുടെ ഒരു കിരണമായി തുടരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര യോഗദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കോവിഡിനെതിരെ പോരാടാൻ യോഗ ജനങ്ങൾക്ക്
WordPress Image Lightbox