23.7 C
Iritty, IN
October 20, 2024

Author : Aswathi Kottiyoor

Kerala

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന് ദേശീയ പുരസ്‌കാരം.

Aswathi Kottiyoor
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന് ദേശീയ പുരസ്‌കാരം. സംസ്ഥാന ചാനലൈസിംഗ് ഏജൻസികളിൽ 2019-20 സാമ്പത്തിക വർഷത്തിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച ലെവൽ വൺ സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനമാണ് വനിതാ വികസന കോർപ്പറേഷന്
Kerala

വ്യാഴാഴ്ച മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ പുതിയ ക്രമീകരണം

Aswathi Kottiyoor
തദ്ദേശസ്ഥാപനങ്ങളിലെ പുതിയ വിഭാഗീകരണം അനുസരിച്ചായിരിക്കും വ്യാഴാഴ്ച മുതൽ കോവിഡ് നിയന്ത്രണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടു ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളെ എ വിഭാഗത്തിലും എട്ടിനും 16നുമിടയിൽ ടി
kannur

സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍: സ്വകാര്യ ബസ് വ്യവസായം പ്രതിസന്ധിയില്‍, നമ്ബര്‍ വ്യവസ്ഥ തിരിച്ചടിയായി

Aswathi Kottiyoor
കണ്ണൂര്‍: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒറ്റ, ഇരട്ട അക്കം അടിസ്ഥാനമാക്കിയുള്ള സര്‍വ്വീസ് സ്വകാര്യ ബസ്സ് വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നു. നിലവിലുള്ള വ്യവസ്ഥയില്‍ ഒരു ബസ്സിന് പ്രതിമാസം കേവലം 12 ദിവസം മാത്രമാണ് സര്‍വ്വീസ് നടത്താന്‍ സാധിക്കുക.
Kerala

കേരളീയ സമൂഹത്തിന്റെ മനോഭാവത്തില്‍ വലിയ മാറ്റമുണ്ടാകുമ്ബോള്‍ മാത്രമെ സ്ത്രീധന മരണങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയു: കെ.കെ. ശൈലജ

Aswathi Kottiyoor
കേരളീയ സമൂഹത്തിന്റെ മനോഭാവത്തില്‍ വലിയ മാറ്റമുണ്ടാകുമ്ബോള്‍ മാത്രമെ സ്ത്രീധന മരണങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയു എന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. അത്തരം മാറ്റമുണ്ടാക്കാന്‍ നിയമസംവിധാനങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നതോടൊപ്പം വലിയതോതിലുള്ള ബഹുജന ഇടപെടലുകളും ആവശ്യമാണെന്നും അവര്‍
Kerala

ടി​പി​ആ​ര്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ തൃ​ശൂ​രി​ൽ; കു​റ​വ് ക​ണ്ണൂ​രി​ൽ

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം കു​റ​യു​ന്നു​ണ്ടെ​ങ്കി​ലും വി​ചാ​രി​ച്ച വേ​ഗ​ത​യി​ൽ കു​റ​യു​ന്നി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ക​ഴി​ഞ്ഞ ആ​ഴ്ച​യു​മാ​യി താ​ര​ത്മ്യം ചെ​യ്യു​മ്പോ​ൾ ടി​പി​ആ​ർ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന​ത് 605 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ്. 339 ഇ​ട​ത്ത് ടി​പി​ആ​ർ കു​റ​ഞ്ഞി​ട്ടു​ണ്ട്. 91 ഇ​ട​ത്ത്
Kerala

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം ദീ​ർ​ഘി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ അ​പ​ക​ടം: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
കോ​വി​ഡ് മൂ​ന്നാം ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നു വി​ദ​ഗ്ധ​ർ ഉ​റ​പ്പു പ​റ​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​തു ദീ​ർ​ഘി​പ്പി​ക്കേ​ണ്ട​തു​ണ്ടെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​പ്പോ​ഴ​ത്തെ ര​ണ്ടാം ത​രം​ഗം ക​ഴി​യു​ന്ന​തി​നു മു​ന്പ് മൂ​ന്നാം ത​രം​ഗം ഉ​ണ്ടാ​യാ​ൽ ആ​രോ​ഗ്യ​സം​വി​ധാ​ന​ങ്ങ​ളു​ടെ ശേ​ഷി​യെ അ​തു മ​റി​ക​ട​ന്നേ​ക്കാ​മെ​ന്നു
Kerala

ശ​നി, ഞാ​യ​ർ ലോ​ക്ഡൗ​ണ്‍ തു​ട​രും; കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചു

Aswathi Kottiyoor
ശ​നി, ഞാ​യ​ർ ലോ​ക്ഡൗ​ണ്‍ ഈ ​ആ​ഴ്ച​യും തു​ട​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു. അ​തേ​സ​മ​യം, മ​റ്റു ദി​വ​സ​ങ്ങ​ളി​ൽ ചി​ല ഇ​ള​വു​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബാ​ങ്കി​ലോ ബാ​ങ്ക് ബ്രാ​ഞ്ചു​ക​ളി​ലോ പ്ര​വേ​ശ​നം ഉ​ണ്ടാ​വി​ല്ല എ​ന്ന നി​ബ​ന്ധ​ന​യോ​ടെ ചൊ​വ്വ,
Kerala

സം​സ്ഥാ​ന​ത്തി​ന് 2.27 ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍ കൂ​ടി

Aswathi Kottiyoor
സം​സ്ഥാ​ന​ത്തി​ന് 2,26,780 ഡോ​സ് വാ​ക്സി​ന്‍ കൂ​ടി ല​ഭ്യ​മാ​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. 1,76,780 ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​നും 50,000 കോ​വാ​ക്സി​നു​മാ​ണ് ല​ഭ്യ​മാ​യ​ത്. കോ​വാ​ക്സി​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം 53,500, എ​റ​ണാ​കു​ളം 61,640, കോ​ഴി​ക്കോ​ട്
Kerala

സ്ത്രീ​ധ​ന പീ​ഡ​നം: പ​രാ​തി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ങ്ങ​ൾ; ക​ടു​ത്ത ശി​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
സ്ത്രീ​ധ​ന പീ​ഡ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ഗൗ​ര​വ​മാ​യി ക​ണ്ട് കു​റ്റ​വാ​ളി​ക​ൾ​ക്ക് ക​ടു​ത്ത ശി​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സം​സ്ഥാ​ന​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഈ​യ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്. സ്ത്രീ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട
Kerala

ആ​ചാ​ര​ങ്ങ​ളി​ൽ മാ​റ്റം വ​ര​ണം; വി​വാ​ഹ​ശേ​ഷം വ​ര​ൻ വ​ധു​വി​ന്‍റെ വീ​ട്ടി​ൽ താ​മ​സി​ക്ക​ട്ടെ: പി.​കെ. ശ്രീ​മ​തി

Aswathi Kottiyoor
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ലെ മു​സ്‌​ലിം കു​ടും​ബ​ങ്ങ​ളി​ലെ ആ​ചാ​രം പോ​ലെ വി​വാ​ഹ ശേ​ഷം വ​ര​ൻ വ​ധു​വി​ന്‍റെ വീ​ട്ടി​ൽ വ​ന്ന് താ​മ​സി​ക്ക​ട്ടെ​യെ​ന്ന് സി​പി​എം നേ​താ​വ് പി​കെ ശ്രീ​മ​തി. കൊ​ല്ല​ത്തെ വി​സ്മ​യ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ്ര​തി​ക​ര​ണം. ധ​ന​ത്തി​നോ​ടും സ്വ​ത്തി​നോ​ടു​മു​ള്ള മ​നു​ഷ്യ​രു​ടെ
WordPress Image Lightbox