26.4 C
Iritty, IN
October 24, 2024

Author : Aswathi Kottiyoor

kannur

മൃ​ഗ​ങ്ങ​ളോ​ട് അ​ടു​ത്ത് ഇ​ട​പ​ഴ​കു​മ്പോ​ള്‍ കൂ​ടു​ത​ൽ ശ്ര​ദ്ധ പു​ല​ര്‍​ത്ത​ണം

Aswathi Kottiyoor
ക​ണ്ണൂ​ര്‍: അ​ഞ്ചു വ​യ​സി​ന് താ​ഴേ​യും 65 വ​യ​സി​നു മു​ക​ളി​ലും പ്രാ​യ​മു​ള്ള​വ​ര്‍, രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി കു​റ​ഞ്ഞ​വ​ര്‍ എ​ന്നി​വ​ര്‍ മൃ​ഗ​ങ്ങ​ളോ​ട് അ​ടു​ത്ത് ഇ​ട​പ​ഴ​കു​മ്പോ​ള്‍ കൂ​ടു​ത​ൽ ശ്ര​ദ്ധ പു​ല​ര്‍​ത്ത​ണ​മെ​ന്ന് വെ​ബിനാ​ർ. ജ​ന്തു​ജ​ന്യരോ​ഗ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ആ​രോ​ഗ്യ​വ​കു​പ്പ്, ആ​രോ​ഗ്യ
kannur

മ​തേ​ത​ര മൂ​ല്യ​ങ്ങ​ൾ പ​ക​രുന്ന​തി​ൽ കെ​സി​വൈ​എം മാ​തൃ​ക: സ​ജീ​വ് ജോ​സ​ഫ്

Aswathi Kottiyoor
ത​ല​ശേ​രി : ക്രൈ​സ്ത​വ യു​വ​ത​യു​ടെ സ്വ​പ്ന​ങ്ങ​ൾ​ക്ക് ക​രു​ത്ത് പ​ക​രു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​തി​നാ​റ് ഫൊ​റോ​ന​ക​ളി​ൽ ന​ട​ന്നു​വ​ന്ന ബോ​ൾ​ഡ് യു​വ​ർ ഡ്രീം​സ് (ബി​യു​ഡി) പ​രി​പാ​ടി​ക്ക് സ​മാ​പ​ന​മാ​യി. നെ​ല്ലി​ക്കാം​പോ​യി​ൽ ഫൊ​റോ​ന​യി​ൽ ന​ട​ന്ന
kannur

‘സ്ത്രീ ​സു​ര​ക്ഷ​യ്ക്കാ​യി ജ​ന​കീ​യ സ​മി​തി​ക​ൾ വേ​ണം’

Aswathi Kottiyoor
ക​ണ്ണൂ​ർ: സ്ത്രീ​ധ​ന കൊ​ല​പാ​ത​ക​ങ്ങ​ളും സ്ത്രീ​ക​ൾ​ക്കെ​തി​രേ​യു​ള്ള അ​ക്ര​മ​ങ്ങ​ളും വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്ത്രീ ​സു​ര​ക്ഷ​യ്ക്കും സ്ത്രീ​ധ​ന നി​രോ​ധ​ന​ത്തി​നും പ​ഞ്ചാ​യ​ത്തു മു​നിസി​പ്പ​ൽ ത​ല​ത്തി​ൽ ജ​ന​കീ​യ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി ഇ​ന്ത്യ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സ്ത്രീ
Kerala

ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മ പൗ​ലോ​സ് ദ്വി​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ കാ​ലംചെ​യ്തു

Aswathi Kottiyoor
മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭാ​ധ്യ​ക്ഷ​ന്‍ ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മ പൗ​ലോ​സ് ദ്വി​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ കാ​ലം ചെ​യ്തു. 75 വ​യ​സാ​യി​രു​ന്നു. അ​ർ​ബു​ദ​ബാ​ധി​ത​നാ​യി പ​രു​മ​ല സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തൃ​ശൂ​ർ ജി​ല്ല​യി​ലെ കു​ന്നം​കു​ളം പ​ഴ​ഞ്ഞി മ​ങ്ങാ​ട് കൊ​ള്ള​ന്നൂ​ർ
kannur

ബാങ്കിലെ കടബാധ്യത വീട്ടിത്തരുമെന്നു വാഗ്ദാനം ; ലക്ഷകണക്കിന് രൂപയുടെ തട്ടിപ്പ്

Aswathi Kottiyoor
ഇരിക്കൂർ : ബാങ്കിലെ കടം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ മുഴുവൻ കടങ്ങളും വീട്ടിത്തരുമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ആയിരക്കണക്കിന് ആളുകളിൽനിന്ന് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് . ഇരിക്കൂർ സിദ്ദീഖ് നഗറിൽ പ്രവർത്തിച്ച് വന്നിരുന്ന സെറിൻ ചാരിറ്റബിൾ ട്രസ്റ്റാണ്
Kerala

സിക്ക വൈറസ് പരിശോധനയ്‌ക്ക്‌‌ കേരളം സുസജ്ജം; 4 മെഡിക്കല്‍ കോളേജുകള്‍ക്ക് 2100 പരിശോധനാ കിറ്റുകളെത്തി.

Aswathi Kottiyoor
സിക്ക വൈറസ് പരിശോധന നടത്താന്‍ സംസ്ഥാനം സുസജ്ജമാണെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍, ആലപ്പുഴ എന്‍.ഐ.വി. യൂണിറ്റ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി സിക്ക വൈറസ് പരിശോധന നടത്തുന്നത്. എന്‍.ഐ.വി.
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ലോകജനസംഖ്യാദിനം സംഘടിപ്പിച്ചു

Aswathi Kottiyoor
കേളകം: സെന്റ് തോമസ് ഹൈസ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക ജനസംഖ്യാദിനം ആചരിച്ചു.* *പയ്യന്നൂർ കോളേജ് അസിസ്റ്റൻഡ് പ്രൊഫസർ ശ്രീമതി ശുഭ പി വി മുഖ്യാതിഥിയായിരുന്നു. പിടിഎ പ്രസിഡണ്ട് എസ് ടി രാജേന്ദ്രൻ
Kelakam

തലക്കാണി ഗവ.യു.പി സ്കൂൾ സർഗവേള’ ഇ – അരങ്ങ് സംഘടിപ്പിച്ചു

Aswathi Kottiyoor
കൊട്ടിയൂർ: തലക്കാണി ഗവ.യു.പി സ്കൂൾ സർഗവേള ‘ഇ – അരങ്ങ് ‘ സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂർ ഓൺ ലൈനായി ഉദ്ഘാടനം ചെയ്തു .കോവിഡ് കാലത്ത് കുട്ടികളുടെ മാനസിക സംഘർഷം കുറക്കുന്നതിനും സർഗാത്മക കഴിവുകളെ വളർത്തുന്നതിനുമായാണ്
kannur

കണ്ണൂർ ജില്ലയില്‍ 792 പേര്‍ക്ക് കൂടി കൊവിഡ്; 775 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
കണ്ണൂർ ജില്ലയില്‍ ഞായറാഴ്ച (11/07/2021) ജില്ലയില്‍ 792 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 775 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ടു പേര്‍ക്കും വിദേശത്തുനിന്നെത്തിയ മൂന്നു പേര്‍ക്കും 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
Kerala

സംസ്ഥാനത്ത് ഇന്ന് 12,220 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 12,220 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1861, കോഴിക്കോട് 1428, തൃശൂര്‍ 1307, എറണാകുളം 1128, കൊല്ലം 1012, തിരുവനന്തപുരം 1009, പാലക്കാട് 909, കണ്ണൂര്‍ 792, കാസര്‍ഗോഡ് 640, കോട്ടയം
WordPress Image Lightbox