22.8 C
Iritty, IN
October 25, 2024

Author : Aswathi Kottiyoor

Peravoor

ഹാൻസ് മൊത്ത കച്ചവടക്കാരനായ കാക്കയങ്ങാട് സ്വദേശി പേരാവൂർ എക്സൈസിൻ്റെ പിടിയിൽ.

Aswathi Kottiyoor
പാലപ്പുഴ,പെരുമ്പുന്ന, അണുങ്ങോട് ഭാഗങ്ങളിലെ ചില കച്ചവടക്കാർക്ക് നിരോധിത പുകയില ഉത്പ്പന്നങ്ങൾ എത്തിച്ചു നൽകുന്ന മേഖലയിലെ പ്രധാന കണ്ണിയായ കാക്കയങ്ങാട് കായപ്പനച്ചി താമസക്കാരനായ കെറ്റിയിൽ വീട്ടിൽ പുഷ്പരാജൻ എന്നയാളെ ആണ് ചൊവ്വാഴ്ച രാത്രി പെരുമ്പുന്ന ഭാഗത്തുവെച്ച്
Uncategorized

മൊബൈൽ ഫോൺ വിതരണം ചെയ്തു

Aswathi Kottiyoor
അടയ്ക്കത്തോട് ഗവ. യു.പി സ്കൂളിൽ മൊബൈൽ ഫോണില്ലാത്ത കുട്ടികൾക്ക് അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെയുള്ള മൊബൈൽ ഫോണുകളുടെ വിതരണം കേളകം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ തങ്കമ്മ മേലേക്കൂറ്റ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പി ടി എ പ്രസിഡന്റ്‌
Peravoor

ആര്യപ്പറമ്പിലെ തെക്കേക്കുടിലിൽ മേരി ( 61 ) നിര്യാതയായി

Aswathi Kottiyoor
ആര്യപ്പറമ്പിലെ തെക്കേക്കുടിലിൽ മേരി ( 61 ) നിര്യാതയായി . ഭർത്താവ് : ശാസ്താംകുഴിയിൽ ഉതുപ്പാൻ.മക്കൾ : സന്തോഷ് ( മാൾട്ട ) , സോണി ( ഇസ്രായേൽ ) , സിനി (
Uncategorized

കൊട്ടിയൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടിയൂരിൽ സംരക്ഷണ വലയം തീർത്തു.

Aswathi Kottiyoor
കേരളത്തിൽ വർദ്ധിച്ചുവരുന്ന ഭീകരവാദത്തിനെതിരെ യുവമോർച്ച കൊട്ടിയൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടിയൂരിൽ സംരക്ഷണ വലയം തീർത്തു.യുവമോർച്ച കണ്ണൂർ ജില്ല വൈസ് പ്രസിഡന്റ് അരുൺ എ ഭരത് ഉദ്ഘാടനം ചെയ്തു. യുവമോർച്ച പഞ്ചായത്ത്‌ പ്രസിഡന്റ് വിഷ്‌ണു
Kottiyoor

കൊട്ടിയൂർ ഒറ്റപ്ലാവിലെ വള്ളിക്കുന്നേൽ ശാന്തകുമാരി ( 72 ) നിര്യാതയായി

Aswathi Kottiyoor
കൊട്ടിയൂർ ഒറ്റപ്ലാവിലെ വള്ളിക്കുന്നേൽ ശാന്തകുമാരി ( 72 ) നിര്യാതയായി . ഭർത്താവ് : വിശ്വനാഥൻ നായർ . മക്കൾ : ഷൈലജ , ബാബു , ബിന്ദു , മനോജ് . മരുമക്കൾ
Kerala

ഒരാൾക്ക് കൂടി സിക്ക വൈറസ് രോഗം

Aswathi Kottiyoor
സംസ്ഥാനത്ത് ഒരാൾക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം ഉച്ചക്കട കുളത്തൂർ സ്വദേശിനിക്കാണ് (49) ചൊവ്വാഴ്ച സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ
Kerala

വെള്ളിയാഴ്ച മൂന്ന് ലക്ഷം പരിശോധനകള്‍ കൂടി

Aswathi Kottiyoor
വെള്ളിയാഴ്ച മൂന്ന് ലക്ഷം കോവിഡ് പരിശോധനകള്‍ അധികമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയന്ത്രണങ്ങളില്‍ തല്‍ക്കാലം ഇളവില്ല. ഒരാഴ്ച കൂടി നിലവിലുള്ള വിഭാഗീകരണത്തിലുള്ള നിയന്ത്രണം തുടരും. കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Kerala

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ അ​യ​വി​ല്ല; പു​തി​യ ഇ​ള​വു​ക​ളു​മി​ല്ല

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ അ​യ​വു​വ​രു​ത്താ​തെ സ​ർ​ക്കാ​ർ. വാ​രാ​ന്ത്യ ലോ​ക്ഡൗ​ൺ തു​ട​രാ​ൻ തീ​രു​മാ​നി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഇ​ന്നു ചേ​ർ​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന​യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ബ​ക്രീ​ദു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് ന​ൽ​കി​യ​തി​നെ സു​പ്രീം കോ​ട​തി
Kerala

കണ്ണുർ ജില്ലയില്‍ 873 പേര്‍ക്ക് കൂടി കൊവിഡ്: 848 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
ജില്ലയില്‍ ചൊവ്വാഴ്ച 873 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 848 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേർക്കും വിദേശത്തു നിന്ന് എത്തിയ രണ്ട് പേർക്കും 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌
Kerala

12 കോടി രൂപ ഒന്നാം സമ്മാനം: തിരുവോണം ബമ്പർ 22ന് പ്രകാശനം ചെയ്യും

Aswathi Kottiyoor
12 കോടി രൂപ ഒന്നാം സമ്മാനമായി നൽകുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ 2021 ഭാഗ്യക്കുറി 22 ന് തിരുവനന്തപുരത്ത് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ പ്രകാശനം ചെയ്യും. 300 രൂപ
WordPress Image Lightbox