21.5 C
Iritty, IN
October 27, 2024

Author : Aswathi Kottiyoor

Kerala

താൽക്കാലികമായി അടച്ച മാർക്കറ്റ്, ബസ് സ്റ്റാൻഡ് തുടങ്ങിയവയുടെ ഫീസുകൾക്ക് കിഴിവ് നൽകും: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പ്രാദേശിക സർക്കാരുകളുടെയും വികസന അതോറിറ്റികളുടെയും അധീനതയിലുള്ള, അടച്ചിടാൻ നിർബന്ധിതമായ മാർക്കറ്റുകൾ, ഗേറ്റുകൾ, ജംഗാറുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് ഏർപ്പെടുത്തിയ ഫീസിൽ, കാലയളവിന് ആനുപാതികമായി കുറവുവരുത്തുമെന്ന് തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ്
Kerala

ദാരിദ്ര്യമാണ് ഭിക്ഷാടനത്തിന് കാരണം: നിരോധിക്കാനാകില്ലെന്ന് സുപ്രീംകോടതി.

Aswathi Kottiyoor
രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാന്‍ ഉത്തരവിടില്ലെന്ന് സുപ്രീം കോടതി. ഭിക്ഷാടനം സംബന്ധിച്ച വരേണ്യവര്‍ഗ്ഗത്തിന്റെ കാഴ്ചപ്പാട് സ്വീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി മറ്റുവഴികള്‍ ഇല്ലാത്തവരാണ് ഭിക്ഷ യാചിക്കാന്‍ പോകുന്നതെന്നും നിരീക്ഷിച്ചു. പൊതുസ്ഥലങ്ങള്‍, ട്രാഫിക് സിഗ്നലുകള്‍ എന്നിവിടങ്ങളിലെ ഭിക്ഷാടനം
Kerala

പലയിടങ്ങൾ കയറിയിറങ്ങേണ്ട: മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ പൊതുവേദി ഒരുങ്ങുന്നു.

Aswathi Kottiyoor
മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനായി പൊതുഇടംവരുന്നു. ഫണ്ടുകളുടെ ഇടപാടുകൾക്ക് നേതൃത്വംവഹിക്കുന്ന രജിസ്ട്രാർ ആൻഡ് ട്രാൻസ്ഫർ ഏജന്റു(ആർടിഎ)മാരായ കാംസ്, കെഫിൻടെക് എന്നിവരോട് ഇതിനായി പൊതുവായ പ്ലാറ്റ്‌ഫോം തയ്യാറാക്കാൻ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)നിർദേശം നൽകി.
kannur

മലബാര്‍ റിവര്‍ ക്രൂസ് ടൂറിസം ; അടിസ്ഥാനസൗകര്യങ്ങള്‍ പൂര്‍ത്തിയാകുന്നു.

Aswathi Kottiyoor
കണ്ണൂര്‍: ഉത്തര മലബാറിലെ എട്ട് പുഴകളെയും ഒരു കായലിനെയും കോര്‍ത്തിണക്കി ആവിഷ്‌കരിച്ച ‘മലബാര്‍ റിവര്‍ ക്രൂസ് ടൂറിസം’ പദ്ധതിയുടെ അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണം അവസാനഘട്ടത്തില്‍. പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന 17 ബോട്ട് ജെട്ടികളില്‍ ആറെണ്ണം
kannur

വാക്സിൻ സ്വീകരിക്കാൻ കോവിഡ് ടെസ്റ്റ് ; വിവാദ ഉത്തരവ് പിൻവലിച്ചു.

Aswathi Kottiyoor
കണ്ണൂർ ജില്ലയിൽ ഒന്നാം ഡോസ് വാക്സിൻ എടുക്കുന്നവർ കൊവിഡ് പരിശോധന നടത്തണമെന്ന കളക്ടർ ടി. വി.സുഭാഷിന്റെ ഉത്തരവ് പിൻവലിച്ചു. പൊതു ജനങ്ങൾക്കിടയിൽ കടുത്ത അമർഷം പുകയുന്ന പശ്ചാത്തലത്തിലാണ് വിവാദ ഉത്തരവ് പിൻവലിക്കേണ്ടി വന്നത്. ഇന്ന്
Kelakam

സ്മാർട്ട് ടീച്ചർ@സ്മാർട്ട് സ്കൂൾ- കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഐടി പരിശീലനം നൽകി.

Aswathi Kottiyoor
കേളകം: വിദ്യാഭ്യാസ വകുപ്പ് ഗൂഗിളുമായി ചേർന്ന് സ്കൂളുകളിൽ നടപ്പാക്കുന്ന ജി സ്വീറ്റ്(G-suite)എന്ന ഓൺലൈൻ പഠന രീതിയെ പരിചയപ്പെടുത്തുകയും പരിശീലനം നൽകുകയും ചെയ്യുന്ന പദ്ധതിയാണ് സ്മാർട്ട് ടീച്ചർ 2.0. അതിന്റെ ഭാഗമായുള്ള മൂന്ന് ദിവസത്തെ അധ്യാപക
Kelakam

അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ സ്നേഹാദരം 2021 നടത്തി

Aswathi Kottiyoor
ഈ വർഷത്തെ SSLC പരീക്ഷയിൽ ഫുൾ എ പ്ലസും 9 എ പ്ലസും വാങ്ങി സ്കൂളിന്റെ അഭിമാന താരങ്ങളായ വിദ്യാർത്ഥികളെ അധ്യാപകർ വീട്ടിലെത്തി അനുമോദിച്ചു.കുട്ടികളെയും രക്ഷിതാക്കളെയും കണ്ട് അഭിനന്ദനങ്ങൾ അറിയിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു..
Kerala

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന് ക​ടു​ത്ത ക്ഷാ​മം;നാ​ല് ജി​ല്ല​ക​ളി​ൽ വാ​ക്സി​നേ​ഷ​നി​ല്ല

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന് ക​ടു​ത്ത ക്ഷാ​മം. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ സ്റ്റോ​ക്ക് പൂ​ർ​ണ​മാ​യും തീ​ർ​ന്നു. മ​റ്റു ജി​ല്ല​ക​ളി​ലും വാ​ക്സി​ൻ ഇ​ന്ന് തീ​ർ​ന്നേ​ക്കും. പു​തി​യ സ്റ്റോ​ക്ക് എ​ന്നെ​ത്തു​മെ​ന്ന് ഇ​തു​വ​രെ വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ല.
Kerala

വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചു ചെ​റു വി​മാ​ന സ​ർ​വീ​സു​ക​ൾ

Aswathi Kottiyoor
കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഒ​​​​മ്പ​​​​തു പ്ര​​​​ധാ​​​​ന വി​​​​നോ​​​​ദ സ​​​​ഞ്ചാ​​​​ര കേ​​​​ന്ദ്ര​​​​ങ്ങ​​​​ളെ ബ​​​​ന്ധി​​​​പ്പി​​​​ച്ചു കൊ​​​​ണ്ടു​​​​ള്ള ചെ​​​​റു​​​വി​​​​മാ​​​​ന സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി വി​​​​ഭാ​​​​വ​​​​നം ചെ​​​​യ്യു​​​​ന്ന​​​​താ​​​​യി മ​​​​ന്ത്രി പി.​​​​എ. മു​​​​ഹ​​​​മ്മ​​​​ദ് റി​​​​യാ​​​​സ് നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.
kannur

ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പു​ന​രാ​രം​ഭി​ച്ചു; മുൻഗണന ഒഴിവാക്കിയതിൽ പ്രതിഷേധം

Aswathi Kottiyoor
ക​ണ്ണൂ​ർ: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​ത്തിവ​ച്ചി​രു​ന്ന ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പു​ന​രാ​രം​ഭി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​യി​രു​ന്നു ടെ​സ്റ്റ് നി​ർ​ത്തി വ​ച്ച​ത്. ലേ​ണിം​ഗ് ടെ​സ്റ്റ് പാ​സാ​യ​വ​ർ​ക്ക് ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ന് മു​ൻ​ഗ​ണന ന​ൽ​കു​മെ​ന്നാ​യി​രു​ന്നു പ​റ​ഞ്ഞി​രു​ന്ന​തെ​ങ്കി​ലും ഇ​തു പാ​ലി​ക്ക​പ്പെ​ട്ടി​ല്ലെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​ണ്. കോ​വി​ഡ്
WordPress Image Lightbox