25.4 C
Iritty, IN
October 27, 2024

Author : Aswathi Kottiyoor

Kanichar

‘ഒറ്റയാൾ പ്രതിഷേധ നടപ്പുസമരം’ നടത്തുന്ന യൂത്ത് കോൺഗ്രസ്‌ നേതാവ് അബിൻ താമരശ്ശേരിക്ക് കണിച്ചാറിൽ സ്വീകരണം നൽകി.

Aswathi Kottiyoor
കണിച്ചാർ : ഇന്ധനവില വർദ്ധനവിനെതിരെ കാസർഗോഡുമുതൽ തിരുവനന്തപുരംവരെ ഒറ്റയ്ക്ക് പ്രതിഷേധ നടപ്പ് സമരം നടത്തുന്ന യൂത്ത് കോൺഗ്രസ്‌ നേതാവ് അബിൻ താമരശ്ശേരിക്കാണ് കണിച്ചാറിൽ സ്വീകരണം നൽകിയത്.5 ദിവസങ്ങൾക്ക് മുമ്പ് ആരംഭിച്ച പ്രതിഷേധ നടപ്പ് സമരം
Kerala

*നമുക്ക് ക്ഷീണമുണ്ടാകാം, പക്ഷേ വൈറസിന് അതില്ല; ജാഗ്രത കൈവിടരുതെന്ന് കേന്ദ്രം

Aswathi Kottiyoor
രാജ്യത്ത് ഉത്സവങ്ങളുടെ സീസണ്‍ വരാനിരിക്കെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇപ്പോള്‍ വളരെക്കാലമായി നമ്മള്‍ വൈറസുമായി പോരാട്ടത്തിലാണ്. ശരിയാണ്, നമുക്ക് ഈ പോരാട്ടത്തില്‍ ക്ഷീണമുണ്ടാകാം പക്ഷേ വൈറസിന സംബന്ധിച്ച് അങ്ങനെയൊരു ക്ഷീണം
kannur

കണ്ണൂർ ജില്ലയില്‍ 1072 പേര്‍ക്ക് കൂടി കൊവിഡ്: 1037 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
ജില്ലയില്‍ ചൊവ്വാഴ്ച (ജൂലൈ 27) 1072 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1037 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ആറ് പേർക്കും വിദേശത്തു നിന്നും എത്തിയ മൂന്ന് പേർക്കും 26 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ്
Iritty

ഓണം സ്പെഷ്യൽഡ്രൈവ് ; 22 കുപ്പി വിദേശ മദ്യവുമായി പേരിയ, പടിയൂർ സ്വദേശികൾ പേരാവൂർ എക്സൈസിന്റെ പിടിയിൽ

Aswathi Kottiyoor
അനുവദനീയമായ അളവിൽ കൂടുതൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ചതിന് വയനാട് പേരിയ, ഇരിട്ടി പടിയൂർ സ്വദേശികളെ പേരാവൂർ എക്സൈസ് പിടികൂടി. ഇരുവരിൽ നിന്നുമായി 22 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം (11
Kerala

കോ​വി​ഡ് വ്യാ​പ​നം: കേ​ര​ള​ത്തി​ലെ സ്ഥി​തി രൂ​ക്ഷ​മെ​ന്ന് കേ​ന്ദ്രം

Aswathi Kottiyoor
രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം ഏ​റ്റ​വും രൂ​ക്ഷ​മാ​യി​ട്ടു​ള്ള​ത് കേ​ര​ള​ത്തി​ലെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. കോ​വി​ഡ് വ്യാ​പ​നം കൂ​ടി​യ രാ​ജ്യ​ത്തെ 22 ജി​ല്ല​ക​ളി​ൽ ഏ​ഴ് എ​ണ്ണ​വും കേ​ര​ള​ത്തി​ലാ​ണ്. സം​സ്ഥാ​ന​ത്തെ പ​ത്ത് ജി​ല്ല​ക​ളി​ൽ 10 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലാ​ണ് ടി​പി​ആ​ർ എ​ന്നും
Kerala

സംസ്ഥാനത്ത് ഇന്ന് 22,129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 22,129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4037, തൃശൂര്‍ 2623, കോഴിക്കോട് 2397, എറണാകുളം 2352, പാലക്കാട് 2115, കൊല്ലം 1914, കോട്ടയം 1136, തിരുവനന്തപുരം 1100, കണ്ണൂര്‍ 1072, ആലപ്പുഴ
Kerala

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം; തെറ്റുതിരുത്താന്‍ അവസരം.

Aswathi Kottiyoor
കോവിഡ്-19 വാക്സിനേഷന്‍ ഫൈനല്‍ സര്‍ട്ടിഫിക്കറ്റില്‍ ഒന്നാം ഡോസിന്റേയും രണ്ടാം ഡോസിന്റേയും ബാച്ച് നമ്പരും തീയതിയും ഉള്‍പ്പെട്ട സര്‍ട്ടിഫിക്കറ്റ് ലഭ്യമായി തുടങ്ങിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നേരത്തെ ഒന്നാം ഡോസ് വാക്സിന്‍
Kelakam

കേളകം ചെട്ടിയാംപറമ്പിലെ കോയിപ്പുറം ജെയിംസ് (66) നിര്യാതനായി.

Aswathi Kottiyoor
കേളകം ചെട്ടിയാംപറമ്പിലെ കോയിപ്പുറം ജെയിംസ് (66) നിര്യാതനായി. സംസ്കാരം നാളെ (28-07-2021)രാവിലെ 10 മണിക്ക് ചെട്ടിയാം പറമ്പ് സെന്റ് ജോൺ ബാപ്റ്റിസ്റ്റ് പള്ളിയിൽ. ഭാര്യ :റോസമ്മ, മക്കൾ :ഷിന്റോ, ജിസ്ന, ജിന്റോ. മരുമക്കൾ :റ്റിഷ,
Kerala

തിരികെ ലഭിച്ചത് 1,23,554 മുൻഗണനാ കാർഡുകൾ: ഭക്ഷ്യമന്ത്രി

Aswathi Kottiyoor
അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വെച്ചിരിക്കുന്നവർക്ക് കാർഡുകൾ തിരികെ നൽകാൻ സമയം അനുവദിച്ചപ്പോൾ സറണ്ടർ ചെയ്തത് 1,23,554 കാർഡുകളാണെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ അറിയിച്ചു. പി.എസ്. സുപാൽ എം.എൽ.എയുടെ സബ്മിഷന്
Kerala

കേരളത്തിന് കൂടുതല്‍ വാക്സിന്‍ ഡോസുകള്‍ എത്രയും വേഗം അനുവദിക്കും: കേന്ദ്ര ആരോഗ്യ മന്ത്രി .

Aswathi Kottiyoor
കേരളത്തിന് കൂടുതല്‍ വാക്സിന്‍ ഡോസുകള്‍ എത്രയും വേഗം അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുക് മാണ്ടവ്യ അറിയിച്ചു. രൂക്ഷമായ വാക്സിന്‍ ക്ഷാമം നേരിടുന്ന സംസ്ഥാനത്തിന് എത്രയും വേഗം ആവശ്യമായ വാക്സിന്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഇടത് എംപിമാര്‍
WordPress Image Lightbox