ചേംബര്‍ ഓഫ് പേരാവൂരിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
പേരാവൂര്‍:ചേംബര്‍ ഓഫ് പേരാവൂരിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ചേംബര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് കെ.എം.ബഷീര്‍ പതാകയുയര്‍ത്തി അംഗങ്ങള്‍ക്ക് പ്രതിജ്ഞ ചൊ ല്ലിക്കൊടുത്തു.വി.കെ.വിനേശന്‍ സ്വാഗതം പറഞ്ഞു. കെ.എം.ബഷീര്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഷിനോജ്