22.8 C
Iritty, IN
November 4, 2024

Author : Aswathi Kottiyoor

Kerala

ഏഴിനം നിപാ വവ്വാൽ കേരളത്തിൽ ; ആശങ്ക വേണ്ട, സ്ഥിരീകരണം ഒന്നിൽ

Aswathi Kottiyoor
കേരളത്തിലുള്ള 33 ഇനം വവ്വാലുകളിൽ ഏഴിനം നിപാ വൈറസ്‌ വാഹകരാണെന്ന്‌ പഠനം. എന്നാൽ, ഇന്ത്യൻ പഴവവ്വാലായ ഫ്ളയിങ് ഫോക്‌സിൽ മാത്രമാണ്‌ കേരളത്തിൽ ഇതുവരെ വൈറസ്‌ സ്ഥിരീകരിച്ചിട്ടുള്ളത്‌. കേരളത്തിൽ കണ്ടുവരുന്ന ശ്വാനമുഖൻ, കുറുമൂക്കൻ, പ്രഭാത, മഞ്ഞചുവപ്പൻ
Kerala

സേവനം വിരൽത്തുമ്പിൽ ; 150 പഞ്ചായത്തിൽക്കൂടി ഐഎൽജിഎംഎസ് സോഫ്റ്റ്‌വെയർ

Aswathi Kottiyoor
സംസ്ഥാനത്തെ 150 ഗ്രാമപഞ്ചായത്തില്‍ കൂടി ഐഎൽജിഎംഎസ് സോഫ്റ്റ്‌വെയര്‍ വിന്യസിക്കുന്നതിന്റെ ഉദ്ഘാടനം തിങ്കളാഴ്ച തദ്ദേശ മന്ത്രി എം വി ഗോവിന്ദൻ നിർവഹിക്കും. ​ഗ്രാമപഞ്ചായത്തുകളിലെ സേവനങ്ങൾ ജനങ്ങൾക്ക് വിരൽത്തുമ്പിൽ ലഭ്യമാക്കുന്നതിനായി പഞ്ചായത്ത് വകുപ്പിന്റെ സഹകരണത്തോടെ ഇൻഫർമേഷൻ കേരള
kannur

ഹരിത കർമസേന ഇനി മുതൽ വീടുകളിൽനിന്നും പാഴ്ത്തുണികളും ശേഖരിക്കും

Aswathi Kottiyoor
കണ്ണൂർഹരിത കർമസേന ഇനി മുതൽ വീടുകളിൽനിന്നും പാഴ്ത്തുണികളും ശേഖരിക്കും. പാഴ്‌വസ്തു ശേഖരണ കലണ്ടർ പ്രകാരം എല്ലാ മാസവും മാലിന്യ ശേഖരണ സംവിധാനം സുസ്ഥിരമാക്കാനാണ് ഹരിത കേരളം മിഷന്റെ ലക്ഷ്യം. തുണിയോടൊപ്പം പ്ലാസ്റ്റിക്കും ഗുളികകളുടെ സ്ട്രിപ്പും
Kerala

ആരോഗ്യമന്ത്രി വീണാ ജോർജ്‌ ക്യാമ്പുചെയ്യുന്നു യുദ്ധകാല ജാഗ്രത ; നേതൃത്വം നൽകാൻ നാലു മന്ത്രിമാർ ; ചാത്തമംഗലം അടച്ചു.

Aswathi Kottiyoor
കോഴിക്കോട് മൂന്നു വർഷത്തിനു ശേഷം കോഴിക്കോടിനെ മുൾമുനയിലാക്കി വീണ്ടും നിപാ മരണം. ചാത്തമംഗലം പാഴൂർ മുന്നൂരിൽ മുഹമ്മദ് ഹാഷിം (12) ആണ് ഞായറാഴ്‌ച പുലർച്ചെ മരിച്ചത്. കുട്ടിയുടെ ഉമ്മയും പരിശോധിച്ച ഡോക്‌ടറും കളിക്കൂട്ടുകാരനുമടക്കം ആറു
kannur

സ്ത്രീകൾക്ക് തണലേകാൻ; എടക്കാടിന്റെ ‘സ്വാഭിമാൻ’

Aswathi Kottiyoor
കണ്ണൂർ: സ്ത്രീകളിലെ ആത്മഹത്യയും സ്ത്രീധന പീഡനവും വ്യാപകമാകുന്ന സാഹചര്യത്തിൽ വനിതാ ശാക്തീകരണത്തിനുമായി ‘സ്വാഭിമാൻ’ പദ്ധതിയുമായി എടക്കാട് ബ്ലോക്ക് പഞ്ചായത്ത്. ആദ്യമായാണ് ഒരു തദ്ദേശ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിക്കുന്നത്.
kakkayangad

ഓട്ടോറിക്ഷയിൽ മിനി ലോറിയിടിച്ച് വീട്ടമ്മ മരിച്ചു.

Aswathi Kottiyoor
കാക്കയങ്ങാട്: കാക്കയങ്ങാട് ഊർപ്പാലിൽ പാൽ കൊണ്ടുവരുന്ന ഓട്ടോറിക്ഷയിൽ മിനി ലോറിയിടിച്ച് പാൽ വാങ്ങാനെത്തിയ വീട്ടമ്മ മരിച്ചു. ഊർപ്പാൽ സ്വദേശി ആശാരി ബൈജുവിന്റെ ഭാര്യ സജിനിയാണ് മരിച്ചത്. ഊർപ്പാൽ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തായി ഇന്ന്
Kerala

പൈതൃക ടൂറിസം പദ്ധതിയുമായി കെഎസ്‌ആര്‍ടിസി.

Aswathi Kottiyoor
പൈതൃക ടൂറിസം പദ്ധതിയുമായി കെഎസ്‌ആര്‍ടിസി. ജില്ലയിലെ പ്രധാന പൈതൃക കേന്ദ്രങ്ങളെ ടൂറിസം മേഖലയുമായി കോര്‍ത്തിണക്കിയുള്ള പദ്ധതിക്കായി പ്രൊജക്റ്റ് തയാറാക്കുന്നതിനും കെഎസ്‌ആര്‍ടിസി അധികൃതര്‍ ലക്കിടി കുഞ്ചന്‍ നമ്ബ്യാര്‍ സ്മാരകം സന്ദര്‍ശിച്ചു. ഒരു ദിവസം കൊണ്ടു സന്ദര്‍ശിക്കാവുന്ന
Kerala

മധ്യ, വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുന്നു; ഒമ്ബത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Aswathi Kottiyoor
മധ്യ, വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. വിവിധ ജില്ലകളില്‍ യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത
Kerala

നി​പ്പ: ഉ​റ​വി​ടം ക​ണ്ടെ​ത്തു​ക​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് നി​പ്പ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തു​ക​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍​ജ്. നി​പ്പ സ​ന്പ​ര്‍​ക്ക​പ്പ​ട്ടി​ക കു​റ്റ​മ​റ്റ​താ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി​യെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് ചാ​ത്ത​മം​ഗ​ലം പാ​ഴൂ​രി​ല്‍ നി​പ്പ
Kerala

ഇന്ത്യന്‍ റെയില്‍വേയുടെ പ്രയാഗ്രാജ്-ജയപൂര്‍ എക്സ്പ്രസ് ഇന്നുമുതല്‍ യാത്ര ആരംഭിക്കും

Aswathi Kottiyoor
ഇന്ത്യന്‍ റെയില്‍വേയുടെ പ്രയാഗ്രാജ്-ജയപൂര്‍ എക്സ്പ്രസ് ഇന്നുമുതല്‍ യാത്ര ആരംഭിക്കും.നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ (എന്‍സിആര്‍) സോണ്‍ നടത്തുന്ന ട്രെയിന്‍ സര്‍വീസാണ് പ്രയാഗ്രാജ്-ജയപൂര്‍ എക്സ്പ്രസ്. ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ എസി-3 ടയര്‍ കോച്ചുകളുമായി ഓടുന്ന രാജ്യത്തെ ആദ്യ
WordPress Image Lightbox