33.8 C
Iritty, IN
November 6, 2024

Author : Aswathi Kottiyoor

Kerala

നിപ: ജില്ലകളിൽ ലിസ്റ്റ് തയ്യാറാക്കും

Aswathi Kottiyoor
മറ്റ് ജില്ലകളിലുള്ളവർ നിപ സമ്പർക്കപ്പട്ടികയിലുള്ളതിനാൽ ജില്ലകളിൽ നിപ സമ്പർക്കങ്ങളുടെ ലൈൻ ലിസ്റ്റ് തയ്യാറാക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പനിയോടൊപ്പം ഏതെങ്കിലും തരത്തിലുള്ള നിപ ലക്ഷണങ്ങളുള്ളവരുടെ സാമ്പിൾ ശേഖരിക്കും. റിസ്‌ക് കുറഞ്ഞ രോഗലക്ഷണങ്ങളുള്ളവരെ
Kerala

ഇ ​ബു​ൾ ജെ​റ്റ് കാ​ര​വാ​ൻ “നെ​പ്പോ​ളി​യ​ന്’ പൂ​ട്ടു​വീ​ണു; ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കി എം​വി​ഡി

Aswathi Kottiyoor
ക​ണ്ണൂ​ർ: യു​ട്യൂ​ബ് വ്ലോ​ഗ​ർ​മാ​രാ​യ ഇ-​ബു​ൾ ജെ​റ്റ് സ​ഹോ​ദ​ര​ന്മാ​രു​ടെ വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കി. നി​യ​മ​വി​രു​ദ്ധ​മാ​യ രൂ​പ​മാ​റ്റം വ​രു​ത്തി​യ ടെം​പോ ട്രാ​വ​ല​റി​ന്‍റെ ര​ജി​സ്ട്രേ​ഷ​നാ​ണ് ആ​റ് മാ​സ​ത്തേ​ക്ക് റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​തി​നു​ള്ളി​ൽ വാ​ഹ​ന​ത്തി​ലെ അ​ന​ധി​കൃ​ത മോ​ഡി​ഫി​ക്കേ​ഷ​നു​ക​ൾ മാ​റ്റി ആ​ർ​സി ബു​ക്കി​ൽ
Kerala

ഇന്ന് 6.44 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ ; ഇതുവരെ നല്‍കിയത്‌ 31417773 ഡോസ്

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 6,44,030 പേര്ക്ക് വാക്സിന് നല്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്ജ് അറിയിച്ചു. 1939 വാക്സിന് കേന്ദ്രങ്ങളാണ് ഇന്നുണ്ടായിരുന്നത്. അതില് 1555 സര്ക്കാര് കേന്ദ്രങ്ങളും 384 സ്വകാര്യ കേന്ദ്രങ്ങളുമാണ്. ഇതിന് മുമ്ബ് 4 ദിവസം
Kerala

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് ; ഡ​ബ്ല്യു​ഐ​പി​ആ​ർ എ​ട്ടാ​ക്കി സ​ർ​ക്കാ​ർ

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ അ​നു​വ​ദി​ച്ച് സം​സ്ഥാ​ന സ​ർ‌​ക്കാ​ർ. പ്ര​തി​വാ​ര കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് ഏ​ഴി​ൽ നി​ന്ന് എ​ട്ടാ​ക്കി ഉ​യ​ർ​ത്തി. ഇ​തോ​ടെ കൂ​ട​ത​ൽ പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്ന് ഒ​ഴി​വാ​കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി
Kerala

മ​ര​ണ​നി​ര​ക്ക് ഉ​യ​രാ​തെ പി​ടി​ച്ചു​നി​ർ​ത്തി; ര​ണ്ടാം ത​രം​ഗ​ത്തെ​യും പ്ര​തി​രോ​ധി​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
കോ​വി​ഡ് ഭീ​ഷ​ണി​ക​ളെ അ​വ​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്നും ഈ ​പ്ര​തി​സ​ന്ധി വി​ജ​യ​ക​ര​മാ​യി മ​റി​ക​ട​ക്കാ​ന്‍ മു​ന്‍​ക​രു​ത​ല്‍ പാ​ലി​ച്ച് സു​ര​ക്ഷാ ക​വ​ചം ത​ക​രാ​തെ മു​ന്നോ​ട്ട് പോ​കാ​നാ​വ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഐ​സി​എം​ആ​റി​ന്‍റെ സീ​റോ പ്രി​വൈ​ല​ൻ​സ് പ​ഠ​ന​ത്തി​ലെ ക​ണ്ടെ​ത്ത​ൽ പ്ര​കാ​രം ഒ​ന്നാം വ്യാ​പ​ന
Kerala

വാ​ക്സി​നേ​ഷ​ൻ 80 ശ​ത​മാ​ന​ത്തി​ലേ​ക്ക്; ല​ഭി​ച്ച​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ന​ൽ​കി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് വാ​ക്സി​നേ​ഷ​ൻ ഊ​ർ​ജി​ത​മാ​യി ന​ട​ക്കു​ക​യാ​ണെ​ന്നും ല​ഭി​ച്ച​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ വാ​ക്സി​ൻ ന​ൽ​കി​യെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വാ​ക്സി​നേ​ഷ​ൻ 80 ശ​ത​മാ​ന​ത്തോ​ട് അ​ടു​ക്കു​ക​യാ​ണ്. 78 ശ​ത​മാ​നം പേ​ർ​ക്ക് ഒ​ന്നാം ഡോ​സും 30 ശ​ത​മാ​നം പേ​ർ​ക്ക് ര​ണ്ടാം ഡോ​സും
Kerala

കാർഷിക വികസന ഫണ്ട്: കേരളം 567.14 കോടിയുടെ പദ്ധതികൾ സമർപ്പിച്ചു.

Aswathi Kottiyoor
കാർഷിക അടിസ്ഥാന സൗകര്യ വികസന ഫണ്ടിൽ ഉൾപ്പെടുത്താൻ കേരളം 567.14 കോടി രൂപയുടെ പദ്ധതികൾ കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചു. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ വിളി‍ച്ചു ചേർത്ത പദ്ധതി അവലോകന
Kerala

സിൽവർ ലൈൻ റെയിൽപാത: പരിസ്ഥിതി ആഘാത പഠനത്തിന് കൺസോർഷ്യം.

Aswathi Kottiyoor
സിൽവർ ലൈൻ വേഗറെയിൽ പാതയുടെ പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിന് ഇക്യുഎംഎസ് ഇന്ത്യ ലിമിറ്റഡിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തെ കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ (കെ-റെയിൽ) നിയോഗിച്ചു. 14 മാസം കൊണ്ടു പഠനം പൂർത്തിയാക്കി റിപ്പോർട്ട്
Peravoor

സി പി ഐ എം മഞ്ഞളാംപുറം ബ്രാഞ്ച് സമ്മേളനത്തിന് അമ്മുക്കുട്ടി നഗറില്‍ തുടക്കമായി

Aswathi Kottiyoor
സി പി ഐ എം മഞ്ഞളാംപുറം ബ്രാഞ്ച് സമ്മേളനത്തിന് അമ്മുക്കുട്ടി നഗറില്‍ തുടക്കമായി. ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി പാവുണ്ണി മാഷ് പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന സമ്മേളനം സി പി ഐ എം കണ്ണൂര്‍
Kelakam

പതിമൂന്നോളം വാര്‍ഡുകളില്‍നിന്നും ശേഖരിച്ച അജൈവ മാലിന്യങ്ങള്‍ ക്ളീന്‍ കേരളക്ക് കൈമാറി.

Aswathi Kottiyoor
പഞ്ചായത്തിലെ പതിമൂന്നോളം വാര്‍ഡുകളില്‍നിന്നും പഞ്ചായത്തിന്റെ കീഴിലുള്ള ഹരിത കര്‍മ്മ സേനയെ ഉപയോഗിച്ച് ശേഖരിച്ച അജൈവ മാലിന്യങ്ങള്‍ ക്ളീന്‍ കേരളക്ക് കൈമാറി. ഒരു ലോഡ് അജൈവ മാലിന്യങ്ങളാണ് ക്ളീന്‍ കേരളയ്ക്ക് കൈമാറിയത്.  പഞ്ചായത്ത് പ്രസിഡന്റ് സി.ടി
WordPress Image Lightbox