23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് ; ഡ​ബ്ല്യു​ഐ​പി​ആ​ർ എ​ട്ടാ​ക്കി സ​ർ​ക്കാ​ർ
Kerala

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് ; ഡ​ബ്ല്യു​ഐ​പി​ആ​ർ എ​ട്ടാ​ക്കി സ​ർ​ക്കാ​ർ

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ അ​നു​വ​ദി​ച്ച് സം​സ്ഥാ​ന സ​ർ‌​ക്കാ​ർ. പ്ര​തി​വാ​ര കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് ഏ​ഴി​ൽ നി​ന്ന് എ​ട്ടാ​ക്കി ഉ​യ​ർ​ത്തി. ഇ​തോ​ടെ കൂ​ട​ത​ൽ പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്ന് ഒ​ഴി​വാ​കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ളി​ച്ചു ചേ​ർ​ത്ത കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ആ​യി​രം പേ​ർ ജ​ന​സം​ഖ്യ ഉ​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഏ​ഴ് പേ​ർ​ക്ക് രോ​ഗം വ​ന്നാ​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ എ​ന്നാ​യി​രു​ന്നു നി​ല​വി​ലെ സ്ഥി​തി. എ​ന്നാ​ൽ ഇ​ത് എ​ട്ടാ​ക്കി മാ​റ്റാ​നാ​ണ് ഇ​പ്പോ​ൾ സ​ർ​ക്കാ​ർ തീ​രു​മാ​നം എ​ടു​ത്തി​രി​ക്കു​ന്ന​ത്. ഡ​ബ്ല്യു​ഐ​പി​ആ​ർ എ​ട്ടി​ന് മു​ക​ളി​ലു​ള്ള ന​ഗ​ര-​ഗ്രാ​മ മേ​ഖ​ല​ക​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം ന​ട​പ്പി​ലാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടു​ത്ത ആ​ഴ്ച തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് റിപ്പോർട്ട്.

Related posts

നാല്‌ വർഷം 1145 ഓഫീസ്‌ സമുച്ചയം ; 1000 കോടിയുടെ പദ്ധതിക്ക്‌ കിഫ്‌ബി അംഗീകാരം

Aswathi Kottiyoor

വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ളു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ജീ​​​വ​​​ൻ ന​​​ഷ്ട​​​മാ​​​കു​​​ന്ന​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ളെ സ​​​ർ​​​ക്കാ​​​ർ ഏ​​​റ്റെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് താ​​​മ​​​ര​​​ശേ​​​രി ബി​​​ഷ​​​പ് മാ​​​ർ റെ​​​മി​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ

Aswathi Kottiyoor

വൈറസ് പോയിട്ടില്ല; മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox