24.4 C
Iritty, IN
November 7, 2024

Author : Aswathi Kottiyoor

kannur

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

Aswathi Kottiyoor
ക​ണ്ണൂ​ർ: പേ​രാ​വൂ​ര്‍, ഇ​രി​ക്കൂ​ര്‍, ഇ​രി​ട്ടി, ത​ല​ശേ​രി, എ​ട​ക്കാ​ട്, ക​ല്യാ​ശേ​രി, കൂ​ത്തു​പ​റ​മ്പ്, പാ​നൂ​ര്‍ ബ്ലോ​ക്കു​ക​ളി​ല്‍ വീ​ട്ടു​പ​ടി​ക്ക​ല്‍ മൃ​ഗ​ചി​കി​ത്സാ സേ​വ​നം ന​ല്‍​കു​ന്ന​തി​ന് വെ​റ്ററിന​റി ബി​രു​ദധാ​രി​ക​ളി​ല്‍ നി​ന്ന് ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 90 ദി​വ​സ​ത്തേ​ക്കാ​ണ് നി​യ​മ​നം. വൈ​കു​ന്നേ​രം
kannur

ഫ്‌​ളൈ ഓ​വ​ര്‍ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍: രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്ക​ണം

Aswathi Kottiyoor
ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ താ​ലൂ​ക്കി​ലെ ക​ണ്ണൂ​ര്‍ ഒ​ന്ന്, ര​ണ്ട് വി​ല്ലേ​ജു​ക​ളി​ലാ​യി തെ​ക്കി ബ​സാ​ര്‍ ഫ്‌​ളൈ ഓ​വ​റി​ന് ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​നഃ​ര​ധി​വാ​സ​ത്തി​നും പു​നഃ​സ്ഥാ​പ​ന​ത്തി​നു​മു​ള്ള ക​ര​ട് സ്‌​കീം അ​ന്തി​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഹി​യ​റിം​ഗി​ല്‍ ഹാ​ജ​രാ​കാ​നോ രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നോ സാ​ധി​ക്കാ​തി​രു​ന്ന​വ​ര്‍​ക്ക്
kannur

വോ​ട്ട​ര്‍​പ​ട്ടി​ക: തെ​റ്റു​ക​ള്‍ തി​രു​ത്താം

Aswathi Kottiyoor
ക​ണ്ണൂ​ർ: വോ​ട്ട​ര്‍​പ​ട്ടി​ക പു​തു​ക്കു​ന്ന​തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. 2022 ജ​നു​വ​രി ഒ​ന്നി​ന് 18 വ​യ​സ് പൂ​ര്‍​ത്തി​യാ​ക്കു​ന്ന ഇ​ന്ത്യ​ന്‍ പൗ​ര​ന്‍​മാ​ര്‍​ക്കാ​ണ് പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടാ​ന്‍ അ​ര്‍​ഹ​ത. നി​ല​വി​ലു​ള്ള പ​ട്ടി​ക​യി​ലെ തെ​റ്റു​ക​ള്‍ തി​രു​ത്തു​ക, ഇ​ര​ട്ടി​പ്പ് ഒ​ഴി​വാ​ക്കു​ക, വി​ലാ​സ​ത്തി​ലും
kannur

പു​ന​ര്‍​ഗേ​ഹം: താക്കോൽ കൈമാറി

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ത​ല​ശേ​രി, ക​ണ്ണൂ​ര്‍, അ​ഴീ​ക്കോ​ട്, ക​ല്യാ​ശേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ പു​ന​ർ​ഗേ​ഹം പ​ദ്ധ​തി​യി​ൽ പൂ​ർ​ത്തീ​ക​രി​ച്ച വീ​ടു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഓ​ൺ​ലൈ​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ർ​വ​ഹി​ച്ചു. ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്ണൂ​ര്‍
kannur

സ്വ​കാ​ര്യ​ബ​സ് വ്യ​വ​സാ​യ​ത്തെ സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണം

Aswathi Kottiyoor
ക​ണ്ണൂ​ർ: ത​ക​ർ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന സ്വ​കാ​ര്യ​ബ​സ് വ്യ​വ​സാ​യ​ത്തെ സം​ര​ക്ഷി​ക്കാ​ൻ ഉ​ട​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ക​ണ്ണൂ​ർ ജി​ല്ലാ ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ​ക​മ്മി​റ്റി യോ​ഗം സ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ഡീ​സ​ലി​ന് സ​ബ്സി​ഡി ന​ൽ​കു​ക, വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പു​ള്ള രാ​മ​ച​ന്ദ്ര​ൻ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട്
kannur

ഇ​രി​ക്കൂ​റി​ലെ കൊ​ല​പാ​ത​കം: കൊ​ല​യ്ക്ക് ഉ​പ​യോ​ഗി​ച്ച ചു​റ്റി​ക ക​ണ്ടെ​ത്തി

Aswathi Kottiyoor
ഇ​രി​ക്കൂ​ർ കു​ട്ടാ​വി​ൽ ബം​ഗാ​ളി​ലെ മു​ർ​ഷി​ദാ​ബാ​ദ് മ​ധു​രാ​പൂ​ർ സ്വ​ദേ​ശി അ​സി​കു​ൾ ഇ​സ്‌​ലാ​മി (33) നെ ​കൊ​ല​പ്പെ​ടു​ത്തി കെ​ട്ടി​ട​ത്തി​ന​ടി​യി​ൽ കു​ഴി​ച്ചി​ട്ട സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡി​ലാ​യ പ്ര​തി ബം​ഗാ​ൾ മ​ധു​രാ​പൂ​ർ സ്വ​ദേ​ശി പ​രേ​ഷ്നാ​ഥ് മൊ​ണ്ട​ലി (26) നെ ​ക​സ്റ്റ​ഡി​യി​ൽ
kannur

ഔഷധസസ്യ ഉദ്യാനങ്ങള്‍ ഒരുക്കി ആയുഷ് ഡിസ്‌പെന്‍സറികള്‍ മികവിലേക്ക്

Aswathi Kottiyoor
ഹരിത കേരള മിഷനും ആയുഷ് മിഷനും സംയുക്തമായി ജില്ലയിലെ തിരഞ്ഞെടുത്ത 10 ആയുര്‍വേദ ഹോമിയോ ഡിസ്പന്‍സറികളില്‍ ഒരുക്കിയ ഔഷധസസ്യ ഉദ്യാനങ്ങള്‍ നാടിന് സമര്‍പ്പിച്ചു. നാഷണല്‍ ആയുഷ് മിഷന്റെ നേതൃത്വത്തിലുള്ള ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആന്‍ഡ്
Kerala

വിഷലിപ്ത പ്രചരണം നടത്തുന്നവരെ നിർദാക്ഷിണ്യം നേരിടും: മുഖ്യമന്ത്രി

Aswathi Kottiyoor
സമൂഹത്തിൽ അസ്വസ്ഥതയും ജനങ്ങൾക്കിടയിൽ ഭിന്നതയും വിദ്വേഷവും ഉണ്ടാക്കാനുള്ള ചില ശക്തികളുടെ ശ്രമങ്ങളെ കർക്കശമായി നേരിടാൻ ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. മതനിരപേക്ഷ പാരമ്പര്യവും മത സാഹോദര്യവും നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ
Kerala

പരിസ്ഥിതിയെ സംരക്ഷിക്കുന്ന, പ്രകൃതിക്ക് ഇണങ്ങുന്ന കൃഷി രീതികൾ അവലംബിക്കണം: മുഖ്യമന്ത്രി

Aswathi Kottiyoor
പരിസ്ഥിതിയെ സംരക്ഷിക്കുന്നതും പ്രകൃതിക്ക് ഇണങ്ങുന്നതുമായ കൃഷി രീതികൾ അവലംബിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ ഭാഗമായുള്ള ജൈവപച്ചക്കറിയുടെയും നെല്ലിന്റേയും വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലയിൽ കീടനാശിനി പ്രയോഗം
Kerala

വിദ്യാകിരണം പദ്ധതി: ഒന്നരമാസത്തിനകം ഒരു ലക്ഷത്തിലധികം കുട്ടികൾക്ക് ഡിജിറ്റൽ ഉപകരണം

Aswathi Kottiyoor
വിദ്യാകിരണം പദ്ധതിയിലൂടെ ഒന്നരമാസത്തിനകം ഒരു ലക്ഷത്തിലധികം കുട്ടികൾക്ക് സമൂഹപങ്കാളിത്തത്തോടെ ഡിജിറ്റൽ ഉപകരണങ്ങൾ ലഭിച്ചു. സംസ്ഥാനത്തെ സ്‌കൂളുകളിൽ കൈറ്റ് വിക്ടേഴ്‌സ് വഴിയുള്ള ഡിജിറ്റൽ ക്ലാസുകളുടെ തുടർച്ചയായി ഓൺലൈൻ വിദ്യാഭ്യാസം നടപ്പാക്കുന്നതിന് സമൂഹപങ്കാളിത്തത്തോടെ ഡിജിറ്റൽ ഉപകരണങ്ങൾ ആവശ്യമുള്ള
WordPress Image Lightbox