27.3 C
Iritty, IN
November 8, 2024

Author : Aswathi Kottiyoor

Kerala

വാ​ഹ​ന വ​കു​പ്പി​ന്‍റെ സേ​വ​ന​ങ്ങ​ൾ ഓ​ണ്‍​ലൈ​നാക്കും: മ​ന്ത്രി

Aswathi Kottiyoor
മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ന്‍റെ സേ​​​വ​​​ന​​​ങ്ങ​​​ളെ​​​ല്ലാം ഓ​​​ണ്‍​ലൈ​​​നാ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ പൂ​​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണെ​​ന്ന് ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു. ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ന്‍​സു​​​ക​​​ള്‍ വീ​​​ടു​​​ക​​​ളി​​​രു​​​ന്ന് ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന സം​​​വി​​​ധാ​​​നം ഏ​​​ര്‍​പ്പെ​​​ടു​​​ത്താ​​​നാ​​​ണ് ല​​​ക്ഷ്യ​​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Kerala

സാധനങ്ങളെക്കുറിച്ച് അറിയാൻ സ​പ്ലൈ​കോ​ ആപ്; ഫ​യ​ൽ നീക്കം വേ​ഗ​ത്തി​ലാ​ക്കി

Aswathi Kottiyoor
സ​​​പ്ലൈ​​​കോ മാ​​​വേ​​​ലി​​​ സ്റ്റോ​​​റി​​​ലും ഔ​​​ട്ട്‌ലെ​​​റ്റു​​​ക​​​ളി​​​ലും എന്തൊക്കെ സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ണ്ടെ​​​ന്ന് ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ന് വി​​​ര​​​ൽ തു​​​ന്പി​​​ൽ അ​​​റി​​​യാ​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ക്കു വീ​​​ണ്ടും ജീ​​​വ​​​ൻ വ​​​യ്ക്കു​​​ന്നു. ഓ​​​രോ ക​​​ട​​​യി​​​ലും ല​​​ഭ്യ​​​മാ​​​യ​​​തും അ​​​ല്ലാ​​​ത്ത​​​തു​​​മാ​​​യ സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ന് ഓ​​​ണ്‍​ലൈ​​​നി​​​നൊ​​​പ്പം മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ ആ​​​പ്പി​​​ലും
Kerala

എ​ന്‍​ക്യു​എ​എ​സ്: കേ​ര​ള​ത്തി​ന് ര​ണ്ട് ദേ​ശീ​യ അ​വാ​ര്‍​ഡ്

Aswathi Kottiyoor
ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ല്‍ നാ​​​ഷ​​​ണ​​​ല്‍ ക്വാ​​​ളി​​​റ്റി അ​​​ഷ്വ​​​റ​​​ന്‍​സ് സ്റ്റാ​​​ന്‍​ഡേ​​​ര്‍​ഡ് (എ​​​ന്‍​ക്യു​​​എ​​​എ​​​സ്) അം​​​ഗീ​​​കാ​​​രം ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ന് ര​​​ണ്ട് ദേ​​​ശീ​​​യ അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍ ല​​​ഭി​​​ച്ച​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് അ​​​റി​​​യി​​​ച്ചു. ലോ​​​ക രോ​​​ഗി സു​​​ര​​​ക്ഷാ
Kerala

വാ​ക്‌​സി​നേ​ഷ​നു കൂ​ടു​ത​ല്‍ ക്യാ​മ്പു​ക​ള്‍

Aswathi Kottiyoor
കോ​​​വി​​​ന്‍ സൈ​​​റ്റ് മി​​​ക്ക​​​വാ​​​റും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ ‘പേ’ ​​​ഓ​​​പ്ഷ​​​നി​​​ലേ​​​ക്ക് മാ​​​ത്രം ഒ​​​തു​​​ങ്ങി​​​യ​​​തോ​​​ടെ സ്പോ​​​ട്ട് ര​​​ജി​​​സ്ട്രേ​​​ഷ​​​നും സൗ​​​ജ​​​ന്യ ക്യാ​​​മ്പു​​​ക​​​ളു​​​മാ​​​യി സം​​​സ്ഥാ​​​ന ​​​സ​​​ര്‍​ക്കാ​​​ര്‍‌. ക​​​ഴി​​​ഞ്ഞ ര​​​ണ്ടു​​​ദി​​​വ​​​സ​​​ത്തി​​​നി​​​ടെ സം​​​സ്ഥാ​​​ന​​​ത്തു​​​ട​​​നീ​​​ളം സൗ​​​ജ​​​ന്യ വാ​​​ക്‌​​​സി​​​നേ​​​ഷ​​​ന്‍ ക്യാ​​​മ്പു​​​ക​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്. ക്യാ​​​മ്പി​​​ല്‍ ഒ​​​രു ദി​​​വ​​​സം ര​​​ണ്ടു​​​
Kerala

പ​രീ​ക്ഷാ ഒരുക്കവുമായി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്

Aswathi Kottiyoor
സു​പ്രീം​കോ​ട​തി അ​നു​മ​തി​ക്കു പി​ന്നാ​ലെ പ​രീ​ക്ഷാ ഒ​രു​ക്ക​ങ്ങ​ളു​മാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പൊ​തു​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷ​മാ​വും പ​രീ​ക്ഷാ തീ​യ​തി​യി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള തീ​രു​മാ​ന​മു​ണ്ടാ​വു​ക.
Kerala

കോ​ള​ജിൽ ക്ലാ​സു​ക​ൾ നാ​ലു മു​ത​ൽ

Aswathi Kottiyoor
കോ​​​വി​​​ഡി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് അ​​​ട​​​ഞ്ഞുകി​​​ട​​​ന്ന സം​​​സ്ഥാ​​​ന​​​ത്തെ കോ​​​ള​​​ജു​​​ക​​​ളും ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും തു​​​റ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​നു​​ള്ള സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ങ്ങി. ഒ​​​ക്​​​ടോ​​ബ​​ർ നാ​​​ലുമു​​​ത​​​ൽ അ​​​വ​​​സാ​​​നവ​​​ർ​​​ഷ ബി​​​രു​​​ദ ക്ലാ​​​സു​​​ക​​​ളും ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ ക്ലാ​​​സു​​​ക​​​ളും ആ​​​രം​​​ഭി​​​ക്കാ​​​നാ​​​ണ് ഉ​​​ത്ത​​​ര​​​വ്. ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ ക്ലാ​​​സു​​​ക​​​ൾ​​​ മു​​​ഴു​​​വ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെയും
Iritty

ഒരു കിലോമീറ്റർ റോഡിന് നിർമ്മാണ ചിലവ് ആറു കോടി ; എടൂർ- പാലത്തുംകടവ് റോഡ് നിർമ്മാണത്തിൽ വൻ അഴിമതിയാരോപിച്ച് ഒരു വിഭാഗം നാട്ടുകാർ രംഗത്ത്

Aswathi Kottiyoor
ഇരിട്ടി: രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ നിർമ്മാണ പ്രവർത്തി ആരംഭിച്ച എടൂർ- കമ്പിനിനിരത്ത്- ആനപ്പന്തി- അങ്ങാടിക്കടവ്- കച്ചേരിക്കടവ് പാലത്തിൻ കടവ് മലയോര പാത പദ്ധതിക്ക് അനുവദിച്ച തുകയിൽ വൻ അഴിമതി ആരോപിച്ച് മേഖലയിലെ
Iritty

സേവാ സമർപ്പൺ അഭിയാൻ – അഗതിമന്ദിരത്തിൽ പഴവർഗ്ഗങ്ങൾ വിതരണം ചെയ്തു

Aswathi Kottiyoor
ഇരിട്ടി : പ്രധാനമത്രിയുടെ എഴുപത്തി ഒന്നാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന സേവാസമർപ്പൺ അഭിയാന്റെ ഭാഗമായി ബി ജെ പി പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി മാടത്തിൽ പ്രവർത്തിക്കുന്ന മെറിലാക്ക് ഭവനിലെ അന്തേവാസികൾക്കായി പഴവർഗ്ഗങ്ങൾ വിതരണം
Iritty

ഇരിട്ടി താലൂക്കാശുപത്രി ശോച്യാവസ്ഥ: യൂത്ത് ലീഗ് പ്രതിഷേധ ധർണ നടത്തി

Aswathi Kottiyoor
ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രി മാതൃ -ശിശു ,പ്രസവ വാർഡുകൾ പ്രവർത്തനമാരംഭിക്കുക, ആശുപത്രിയിൽ ഗൈനക്കോളജിയുൾപ്പെടെയുള്ള ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തുക, ആശുപത്രിയിലെ കുടിവെള്ള പ്ലാൻ്റ് പ്രാവർത്തികമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യൂത്ത് ലീഗ് ഇരിട്ടി ടൗൺ കമ്മിറ്റിയുടെ
Iritty

ഹയർ സെക്കണ്ടറിയിൽ അദ്ധ്യാപകരെ നിയമിച്ചില്ല – നിരാഹാര സമരത്തിനൊരുങ്ങി പി ടി എ പ്രസിഡണ്ട്

Aswathi Kottiyoor
ഇരിട്ടി : ആറളം പുനരധിവാസ മേഖലയിൽലെ വിദ്യാർഥികൾ പഠിക്കുന്ന ആറളം ഫാം ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ അദ്ധ്യാപകരെ നിയമിക്കാത്തതുമൂലം വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം മുടങ്ങിയ നിലയിൽ . എത്രയും പെട്ടെന്ന് സ്‌കൂളിൽ അദ്ധ്യാപകരെ നിയമിക്കാത്ത
WordPress Image Lightbox