ഇരിട്ടി : നൂറാം പിറന്നാൾ ആഘോഷിക്കുന്ന സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയനുമായ കെ. അപ്പനായരെ ബി ജെ പി കീഴൂർ കുന്ന് ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു .കീഴൂർ കുന്നിലെ വീട്ടിലെത്തിയ നേതാക്കളും പ്രവർത്തകരും
ഇരിട്ടി: കൂട്ടുപുഴയിലെ ചേരിക്കത്തടത്തിൽ ഫ്രാൻസിസ് (കൊച്ചേട്ടൻ 89) അന്തരിച്ചു. ഭാര്യ: മേരി ഉണ്ണിയാനിക്കൽ, ചുങ്കക്കുന്ന്. മക്കൾ : സിസ്റ്റർ ടെസ്സി ഫ്രാൻസിസ് (നസ്രത്ത് കോൺവെന്റ് , കുന്നോത്ത്) , എൽസമ്മ, ജോൺസൺ, ഖത്തർ ,
ഇരിട്ടി: എസ്എൻഡിപി യോഗം ആഹ്വാനം ചെയ്ത ഗുരു കാരുണ്യം പദ്ധതിയുടെ ഭാഗമായി ഇരിട്ടി എസ്എൻഡിപി യൂണിയന്റെ ആഭിമുഖ്യത്തിൽ മേഖലയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 1500 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ഓണാഘോഷത്തിന്റെ ഭാഗമായി
രാജ്യം ഇന്ന് 75ആമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ചെങ്കോട്ടയിൽ രാവിലെ ഏഴ് മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയർത്തും. കോവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് ആഘോഷം. സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടക്കുന്നതിനാൽ പഴുതടച്ച നിരീക്ഷണത്തിലാണ് രാജ്യതലസ്ഥാനം. രാവിലെ
കോവിഡ് 19 വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിലും ഓണം പ്രമാണിച്ചും സംസ്ഥാനത്തെ അംഗീകൃതവും അല്ലാത്തതുമായ അഗതി മന്ദിരങ്ങൾ, അനാഥാലയങ്ങൾ, ക്ഷേമസ്ഥാപനങ്ങൾ, ക്ഷേമ ആശുപത്രികൾ, കന്യാസ്ത്രീ മഠങ്ങൾ, ആശ്രമങ്ങൾ, മാനസിക ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവയിലെ താമസക്കാർക്ക് കൂടി
കോവിഡ് പ്രതിസന്ധിക്കാലത്ത് സഹകരണ ബാങ്കുകളിൽ വായ്പ കുടിശിക ആയവർക്ക് ഇളവുകളോടെ ഒറ്റത്തവണ തീർപ്പാക്കലിന് പ്രത്യേക പദ്ധതി സഹകരണ മന്ത്രി വി.എൻ. വാസവൻ പ്രഖ്യാപിച്ചു. സഹകരണ സംഘം രജിസ്ട്രാർക്ക് കീഴിൽ രജിസ്റ്റർ ചെയ്ത പ്രാഥമിക സഹകരണ
ശിവപുരം: ശിവപുരത്തിനടുത്ത കരൂഞ്ഞിയിൽ റബ്ബർ തോട്ടത്തിൽ നിന്ന് അഞ്ചു വടിവാളുകൾ കണ്ടെത്തി പ്ലാസ്റ്റിക് പൈപ്പിനുള്ളിൽ ഒളിപ്പിച്ചു വെച്ച വടിവാളുകൾ മാലൂർ പോലീസ് കസ്റ്റഡിയിലെടുത്തു . ശനിയാഴ്ച ഉച്ചയ്ക്ക് എക്സൈസ് സംഘം ഈ പ്രദേശത്ത് വ്യാജ