22.5 C
Iritty, IN
September 7, 2024

Author : Aswathi Kottiyoor

kannur

ഓണം സ്‌പെഷ്യല്‍ ഡ്രൈവ് ; കര്‍ശനമാക്കി എക്‌സൈസ് വകുപ്പ്.

Aswathi Kottiyoor
ഓണാഘോഷങ്ങളോടനുബന്ധിച്ച് വ്യാജ/അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും കടത്തും വിപണനവും സംഭരണവും തടയുന്നതിനായി പരിശോധനകള്‍ കര്‍ശനമാക്കി എക്‌സൈസ് വകുപ്പ്. ഇതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവൃത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂം എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ ആരംഭിച്ചു. തളിപ്പറമ്പ്,
Iritty

കാട്ടാന ശല്യം ; ആനകൾ കുത്തിയിട്ട വാഴക്കുലകളുമായി ആറളം വൈൽഡ് ലൈഫ് വാർഡൻ ഓഫീസിന് മുന്നിൽ കർഷന്റെ കുത്തിയിരിപ്പ് സമരം

Aswathi Kottiyoor
ഇരിട്ടി : കാട്ടാനകൾ കുത്തിയിട്ട് നശിപ്പിച്ച വാഴകളും കുലകളുമായി ആറളം വൈൽഡ് ലൈഫ് വാർഡൻ കാര്യാലയത്തിന് മുന്നിൽ യുവകർഷകനും തൊഴിലാളികളും കുത്തിയിരുപ്പ് സമരം നടത്തി. പാലപ്പുഴ കൂടലാട്ടെ കർഷകൻ അബ്ദുൾ സാദത്തും തൊഴിലാളികളുമാണ് ആറളം
Kottiyoor

കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കും

Aswathi Kottiyoor
കൊ​ട്ടി​യൂ​ർ: കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് ടി​പി​ആ​ർ 10 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലാ​കു​ക​യും (13.4%) സി ​കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ടു​ക​യും ചെ​യ്ത​തോ​ടെ പ​ഞ്ചാ​യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കും. കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ആ​കെ 35 പോ​സി​റ്റീ​വ് കേ​സു​ക​ളാ​ണ് നി​ല​വി​ൽ ഉ​ള്ള​ത്. ക​ഴി​ഞ്ഞ
Peravoor

ച​രി​ത്രവി​ജ​യ​വു​മാ​യി മലയോര സ്കൂളുകൾ ; പേ​രാ​വൂ​രി​ന് നൂ​റു​മേ​നി

Aswathi Kottiyoor
പേ​രാ​വൂ​ര്‍: പേ​രാ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ സ​യ​ന്‍​സ്, കൊ​മേ​ഴ്‌​സ് വി​ഷ​യ​ങ്ങ​ളി​ല്‍ പ​രീ​ക്ഷ എ​ഴു​തി​യ 118 കു​ട്ടി​ക​ളി​ല്‍ മു​ഴു​വ​ന്‍ പേ​രും വി​ജ​യി​ച്ചു.26 വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി.​സ​യ​ന്‍​സ് വി​ഷ​യ​ത്തി​ല്‍ പ്ര​ശം​സി പ്ര​ദീ​പ്
kannur

കി​റ്റ് വി​ത​ര​ണം; വി​വ​ര​ങ്ങ​ള്‍ അ​റി​യി​ക്ക​ണം

Aswathi Kottiyoor
ക​ണ്ണൂ​ർ: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ അം​ഗീ​കൃ​ത​വും അ​ല്ലാ​ത്ത​തു​മാ​യ അ​ഗ​തി മ​ന്ദി​ര​ങ്ങ​ള്‍, ക്ഷേ​മ സ്ഥാ​പ​ന​ങ്ങ​ള്‍, ആ​ശു​പ​ത്രി​ക​ള്‍, ക​ന്യാ​സ്ത്രീ മ​ഠ​ങ്ങ​ള്‍, ആ​ശ്ര​മ​ങ്ങ​ള്‍, മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ള്‍​ക്ക് പ​ല​വ്യ​ഞ്ജ​ന കി​റ്റ് വി​ത​ര​ണം ചെ​യ്യു​ന്നു. ഇ​തി​നാ​യി സ്ഥാ​പ​ന​ങ്ങ​ളി​ലെ
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
ജി​ല്ല​യി​ല്‍ ഇ​ന്ന് മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. കീ​ഴ്പ്പ​ള്ളി പി​എ​ച്ച് സി, ​പെ​രു​വ ചാ​ക്കേ​രി കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ പ​ത്തു മു​ത​ല്‍ 12.30, ക​ണി​ച്ചാ​ര്‍ സെ​ന്‍റ് തോ​മ​സ്
kannur

ഇ​ന്ന് കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​​നി​ല്ല

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് വാ​ക്‌​സി​ന്‍ സ്റ്റോ​ക്ക് ഇ​ല്ലാ​ത്ത​തി​നാ​ല്‍ സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ലെ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​ന്ന് കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ല്ലെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) അ​റി​യി​ച്ചു. നാ​ളെ 18 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ര്‍​ക്കു വേ​ണ്ടി​യു​ള്ള ഒ​ന്നും ര​ണ്ടും
kannur

കണ്ണൂർ ജില്ലയിൽ വിജയശതമാനം 90.14,

Aswathi Kottiyoor
ക​ണ്ണൂ​ർ: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ‍​യി​ൽ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ 90.14 വി​ജ​യ​ശ​ത​മാ​നം. 156 സ്കൂ​ളു​ക​ളി​ൽ​നി​ന്ന് 30, 013 പേ​രാ​ണ് ഈ ​വ​ർ​ഷം പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഇ​തി​ൽ 27, 053 പേ​ർ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് യോ​ഗ്യ​ത നേ​ടി. 4,
Kerala

ഏ​കോ​പി​ത ന​വകേ​ര​ളം ക​ർ​മ​പ​ദ്ധ​തി രൂപീകരിക്കും

Aswathi Kottiyoor
സം​​​സ്ഥാ​​​ന​​​ത്തു നി​​​ല​​​വി​​​ലു​​​ള്ള നാ​​​ലു മി​​​ഷ​​​നു​​​ക​​​ളാ​​​യ ലൈ​​​ഫ്, ആ​​​ർ​​​ദ്രം, ഹ​​​രി​​​ത കേ​​​ര​​​ളം, പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ സം​​​ര​​​ക്ഷ​​​ണ​​​യ​​​ജ്ഞം എ​​​ന്നി​​​വ​​​യും റീ​​​ബി​​​ൽ​​​ഡ് കേ​​​ര​​​ള ഇ​​​നി​​​ഷ്യേ​​​റ്റീ​​​വും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ഏ​​​കോ​​​പി​​​ത ന​​​വ​​​ക​​​ര​​​ളം ക​​​ർ​​​മ​​പ​​​ദ്ധ​​​തി- 2 രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു. പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ സം​​​ര​​​ക്ഷ​​​ണ യ​​​ജ്ഞം
Kerala

വാ​ക്സി​നേ​ഷ​ൻ: കൂ​ട്ടം കൂ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി

Aswathi Kottiyoor
വാ​​​ക്സി​​​നേ​​​ഷ​​​ൻ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ജ​​​നം കൂ​​​ട്ടംകൂ​​​ടു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി അ​​​നി​​​ൽ കാ​​​ന്ത് ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​രോ​​​ടു നി​​​ർ​​​ദേ​​​ശി​​​ച്ചു.
WordPress Image Lightbox