23.6 C
Iritty, IN
November 17, 2024

Author : Aswathi Kottiyoor

പാലക്കാട്

തമിഴ്നാട് യാത്രയ്ക്ക് കർശന നിയന്ത്രണം; മുന്നറിയിപ്പ് അവഗണിച്ചാല്‍ നടപടി: കലക്ടർ

Aswathi Kottiyoor
പാലക്കാട് ∙ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ അടുത്തയാഴ്ച മുതൽ തമിഴ്നാട്ടിലേക്കുള്ള യാത്രയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കോയമ്പത്തൂർ കലക്ടർ ഡോ. ജി.എസ്.സമീരൻ. രണ്ടു ഡോസ് വാക്സീന്‍ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ
Newdelhi

ഓക്‌സിജൻ : സംസ്ഥാനങ്ങൾക്ക്‌ ജാഗ്രതാ നിർദേശം

Aswathi Kottiyoor
ന്യൂഡൽഹി ഓക്‌സിജൻ ലഭ്യതയുടെ കാര്യത്തിൽ ഏത്‌ അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമാകണമെന്ന്‌ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട്‌ ആവശ്യപ്പെട്ടു. ഓക്‌സിജൻ ലഭ്യത വിലയിരുത്താൻ കേന്ദ്രം വിളിച്ചുചേർത്ത സംസ്ഥാനങ്ങളുടെ യോഗത്തിൽ ആരോഗ്യ സെക്രട്ടറി രാജേഷ്‌ ഭൂഷണാണ്‌ മുന്നറിയിപ്പ്‌
kannur

കോളയാട് പഞ്ചായത്തിൽ ‘പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂർ’ യോഗം

Aswathi Kottiyoor
കോളയാട്: ഒറ്റ തവണ ഡിസ്‌പോസബിൾ വസ്തു നിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി ഹരിതകേരള മിഷന്റെ സഹായത്തോടെ ജില്ലാ കലക്ടർ പ്രഖ്യാപിച്ച ‘പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ’ പരിപാടിയുടെ യോഗം കോളയാട് പഞ്ചായത്തിൽ ചേർന്നു. ആരാധനാലയ മേധാവികൾ വിദ്യാഭ്യാസ
Kelakam

ആറളം ഫാം സ്വദേശിയെ കേളകം വില്ലേജ് ഓഫീസിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor
കേളകം: കേളകം വില്ലേജ് ഓഫീസിന് സമീപത്തെ കൃഷിയിടത്തിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ആറളം ഫാം സ്വദേശി തോണിക്കുഴിയിൽ സുധാകര(50)നെയാണ് മരിച്ച നിലയിൽ കണ്ടത്തിയത്. കേളകം പോലീസ് സ്ഥലത്തെത്തി പരിശോധന ഇൻക്വസ്റ്റ് നടത്തുന്നു.
Kerala

നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക സർക്കാർ, ഇന്ന് വാരാന്ത്യ കർഫ്യൂ; പൊതുഗതാഗതം അനുവദിക്കില്ല

Aswathi Kottiyoor
കര്‍ണാടകയില്‍ (Karnataka) ഇന്ന് വാരാന്ത്യ കർഫ്യൂ (Week End Curfew). പൊതുഗതാഗതം അടക്കം ഉണ്ടാകില്ല. അടിയന്തരസർവ്വീസുകൾ ഒഴികെ മറ്റൊന്നും അനുവദിക്കില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്. മെട്രോ സര്‍വ്വീസുകള്‍ വെട്ടിചുരുക്കിയിരിക്കുകയാണ്. ഹോട്ടലുകളിൽ നിന്ന് പാർസൽ അനുവദിക്കും. ആശുപത്രികളിലടക്കം
Kerala

സന്നിധാനത്ത് നിന്നും മാത്രം ഒന്നരലക്ഷം പേര്‍ക്ക് മകരവിളക്ക് കാണാം; മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

Aswathi Kottiyoor
ശബരിമല സന്നിധാനത്ത് മാത്രം മകരവിളക്ക് കാണാന്‍ ഒന്നരലക്ഷത്തിലധികം പേര്‍ക്ക് സൗകര്യമൊരുങ്ങുന്നു. ഇതിനായി എല്ലാ വ്യൂ പോയിന്റുകളിലും ബാരിക്കേഡുകള്‍ സ്ഥാപിക്കുമെന്നും പൊലീസ് അടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. അടുത്തയാഴ്ചയോടെ എല്ലാ
Kerala

100 ചാർജിങ്‌ കേന്ദ്രം വരുന്നു

Aswathi Kottiyoor
വാഹനമെടുത്ത്‌ ടൗണിലെത്തി ഫുൾ ടാങ്ക്‌ ‘കറന്റടിച്ച്‌’ പോകാൻ തയ്യാറായിക്കൊള്ളൂ. ജില്ലയിലെ പ്രധാന സ്ഥലങ്ങളിൽ ഇലക്‌ട്രിക്‌ വാഹന ചാർജിങ്‌ പോയന്റുകൾ ഒരുക്കാൻ കെഎസ്‌ഇബി പദ്ധതി. ഇരുചക്രവാഹനങ്ങളും ഓട്ടോകളും ചാർജ്‌ ചെയ്യാൻ 100 ചാർജിങ് പോയിന്റുകളാണ്‌ വരുന്നത്‌.
Kerala

ഭൂമി ഏറ്റെടുക്കാൻ 2018ൽ റെയിൽവേ അനുമതി

Aswathi Kottiyoor
സിൽവർ ലൈനിനായി ഭൂമി ഏറ്റെടുക്കാനും ധനസമാഹരണത്തിനും അനുമതി നൽകി 2018ൽ റെയിൽവേ ബോർഡ്‌ കത്ത്‌ നൽകി. ഇതിനനുസരിച്ചാണ്‌ സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുക്കൽ, ധനസമാഹരണം എന്നിവക്കായി 2021 ജൂണിൽ ഉത്തരവിറക്കിയത്‌. വായ്‌പാ നടപടിയുമായും മുന്നോട്ടുപോകാം.
Kerala

ബംഗളൂരുവിലെ വാഹനാപകടത്തിൽ 4 മലയാളികൾ മരിച്ചു

Aswathi Kottiyoor
ബംഗളൂരു ഇലക്ട്രോണിക് സിറ്റിയ്ക്ക് സമീപം അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ച് നാല് മലയാളികൾ മരിച്ചു. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ നൈസ്‌ റോഡിന്‌ സമീപമായിരുന്നു അപകടം. മരിച്ചവരിൽ മൂന്നു പേരെ
Kerala

സമ്പന്നരാജ്യങ്ങള്‍ക്ക് പഠിക്കാം ക്യൂബന്‍ മാതൃക

Aswathi Kottiyoor
അമേരിക്കയുടെ കഠിന ഉപരോധങ്ങള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ക്കിടയിലും വാക്സിന്‍ വിതരണത്തില്‍ സമ്പന്ന രാജ്യങ്ങളെ മറികടന്ന് ക്യൂബ. രാജ്യത്ത് വാക്സിന്‍ സ്വീകരിക്കാന്‍ അര്‍ഹരായവരില്‍ 90 ശതമാനത്തിനും ക്യൂബ ഇതിനകം ആദ്യ ഡോസ് നല്‍കിക്കഴിഞ്ഞു. 83 ശതമാനം ആളുകള്‍
WordPress Image Lightbox