22.4 C
Iritty, IN
November 16, 2024

Author : Aswathi Kottiyoor

Kerala

ഹോ​ട്ട​ലു​ക​ളും ബാ​റു​ക​ളും അ​ട​ച്ചി​ടും; ഡ​ൽ​ഹി​യി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ

Aswathi Kottiyoor
ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​കു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. ഹോ​ട്ട​ലു​ക​ളും ബാ​റു​ക​ളും അ​ട​ച്ചി​ടാ​നാ​ണ് തീ​രു​മാ​നം. ഹോ​ട്ട​ലു​ക​ളി​ൽ പാ​ഴ്സ​ൽ മാ​ത്ര​മാ​യി​രി​ക്കും അ​നു​വ​ദി​ക്കു​ക. ഡ​ൽ​ഹി ഡി​സാ​സ്റ്റ​ർ മാ​നേ​ജ്‌​മെ​ന്‍റ് വി​ളി​ച്ചു ചേ​ർ​ത്ത അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് നി​ർ​ദേ​ശ​ങ്ങ​ൾ ഉ​യ​ർ​ന്ന​ത്. കോ​വി​ഡ്
Kerala

കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ത്തെ ചെ​റു​ക്കാ​ൻ സം​സ്ഥാ​ന​ത്ത് മ​ൾ​ട്ടി മോ​ഡ​ൽ ആ​ക്ഷ​ൻ പ്ലാ​ൻ

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ൾ ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ചാ​ൽ നേ​രി​ടു​ന്ന​തി​ന് മ​ൾ​ട്ടി മോ​ഡ​ൽ ആ​ക്ഷ​ൻ പ്ലാ​ൻ ത​യാ​റാ​ക്കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ആ​ശു​പ​ത്രി അ​ഡ്മി​ഷ​ൻ, ഐ​സി​യു അ​ഡ്മി​ഷ​ൻ, രോ​ഗി​ക​ളു​ടെ എ​ണ്ണം എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്ത് ആ​ശു​പ​ത്രി​ക​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ,
kannur

ധീരജിന്റെ കൊലപാതകം ; യൂത്ത് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

Aswathi Kottiyoor
എഞ്ചിനീയറിംഗ് കോളേജില്‍ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ എസ്‌എഫ്‌ഐ വിദ്യാര്‍ത്ഥി ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. യൂത്ത് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ ജെറിന്‍ ജോജോ ആണ് കസ്റ്റഡിയിലായത്. സംഭവശേഷം ഓടി രക്ഷപ്പെടുന്നതിനിടെയാണ് ഇയാളെ
Kelakam

കൊട്ടിയൂരില്‍ ഒട്ടുപാലിനുള്ളിൽ കരിങ്കല്ലു വച്ച് വില്‍ക്കാന്‍ ശ്രമം ; വിരുതനെ വ്യാപാരികള്‍ കയ്യോടെ പിടികൂടി

Aswathi Kottiyoor
കൊട്ടിയൂരില്‍ ഒട്ടുപാല്‍ കല്ല് ചേര്‍ത്ത് വില്‍ക്കാന്‍ ശ്രമിച്ച വിരുതനെ വ്യാപാരികള്‍ കയ്യോടെ പിടികൂടി.കൊട്ടിയൂര്‍ നീണ്ടുനോക്കിയിലെ സ്വകാര്യവ്യക്തിയുടെ കടയിലാണ് കല്ലിനു മുകളില്‍ ഒട്ടുപാല്‍ ചുറ്റി വില്‍ക്കാന്‍ ശ്രമിച്ചത്
Kerala

ആദ്യ ദിനം കരുതൽ ഡോസ് വാക്സിനേഷൻ 30,895

Aswathi Kottiyoor
സംസ്ഥാനത്ത് 30,895 പേർക്ക് ആദ്യ ദിനം കരുതൽ ഡോസ് (Precaution Dose) കോവിഡ് വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 19,549 ആരോഗ്യ പ്രവർത്തകർ, 2635 കോവിഡ് മുന്നണി പോരാളികൾ, 8711
Kerala

അതിദാരിദ്ര്യ നിർണ്ണയ പ്രക്രിയ പൂർത്തീകരിച്ച സംസ്ഥാനത്തെ ആദ്യ ജില്ലയായി കോട്ടയം

Aswathi Kottiyoor
അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്തെ അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുക എന്ന ലക്ഷ്യം കൈവരിക്കുവാൻ സാമൂഹിക പങ്കാളിത്തത്തോടെ നടപ്പാക്കുന്ന അതിദാരിദ്ര്യനിർണ്ണയ പ്രക്രിയ പൂർത്തീകരിച്ച സംസ്ഥാനത്തെ ആദ്യജില്ലയായി കോട്ടയം. പദ്ധതി പൂർത്തീകരിച്ച ജില്ലയെ അഭിനന്ദിക്കുന്നുവെന്ന് തദ്ദേശ സ്വയംഭരണ,
Kerala

സപ്ലൈകോ സെൽഫി മത്സരത്തിന്റെയും ഓൺ ലൈൻ വില്പനയുടെയും ഉദ്ഘാടനം ഇന്ന്

Aswathi Kottiyoor
സപ്ലൈകോ സെൽഫി മത്സരത്തിന്റെയും ഓൺലൈൻ സെയിൽസ് ആൻഡ് ഹോം ഡെലിവറിയുടെയും ഉദ്ഘാടനം ഇന്ന് (ജനു.11) രാവിലെ 9.30ന് തിരുവനന്തപുരം ഫോർട്ട് പീപ്പിൾസ് ബസാറിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ. ജി.ആർ.അനിൽ നിർവഹിക്കും. ഗതാഗത വകുപ്പു
Kerala

വാർത്തകളുടെ ശരിതെറ്റുകൾ പരിശോധിക്കുന്ന സംവിധാനം അനിവാര്യം: മന്ത്രി ഡോ. ആർ. ബിന്ദു

Aswathi Kottiyoor
വാർത്തകളുടെ ശരിതെറ്റുകൾ പരിശോധിക്കുന്നതിനുള്ള സംവിധാനം ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. സാമാന്യയുക്തിക്കു നിരക്കാത്ത വ്യാജനിർമിതികൾ മാധ്യമങ്ങൾ ഉണ്ടാക്കിയെടുക്കുമ്പോൾ അതിനെതിരായി സത്യത്തിന്റെ പൊതുബോധം സൃഷ്ടിച്ചെടുക്കണമെന്നും മന്ത്രി പറഞ്ഞു. ‘സത്യമേവ ജയതേ’
Kerala

ബസിന്റെ റൂട്ടും സമയവും അറിയിക്കാൻ ആപ്.

Aswathi Kottiyoor
കെഎസ്ആർടിസി ബസുകളെയും സ്വകാര്യബസുകളെയും ജിപിഎസ് വഴി ബന്ധിപ്പിച്ച് ബസിന്റെ റൂട്ടും സമയവും കൃത്യമായി അറിയിക്കുന്ന മൊബൈൽ ആപ്പുമായി ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റം സംസ്ഥാനത്ത് ഉടൻ നടപ്പാക്കും. ബസിന്റെ വരവും പോക്കും മൊബൈലിലെ ആപ്പിൽ തെളിയും.
kannur

ഗ്രാമീണ മേഖലയിലുള്ള കർഷകർ ഓൺലൈൻ വഴിയുള്ള കർഷക ഉത്പന്ന വിതരണത്തിലേക്ക് ശ്രദ്ധ തിരിക്കണം :- രാഹുൽ ചക്രപാണി.

Aswathi Kottiyoor
റോയൽ ട്രാവൻകൂർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ കുണ്ടംകുഴി ശാഖ ഉത്ഘടനം ചെയ്തു സംസാരിക്കുകയായിരുന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ കൂടിയായ അദ്ദേഹം. കോവിഡ് മൂലം തകർന്നു നിൽക്കുന്ന കാർഷിക മേഖല ഉണരണമെങ്കിൽ ഗ്രാമീണ മേഖലയിലെ കർഷകർ
WordPress Image Lightbox