കോവിഡ് മൂന്നാം തരംഗത്തെ ചെറുക്കാൻ സംസ്ഥാനത്ത് മൾട്ടി മോഡൽ ആക്ഷൻ പ്ലാൻ
സംസ്ഥാനത്ത് കോവിഡ് കേസുകൾ ക്രമാതീതമായി വർധിച്ചാൽ നേരിടുന്നതിന് മൾട്ടി മോഡൽ ആക്ഷൻ പ്ലാൻ തയാറാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആശുപത്രി അഡ്മിഷൻ, ഐസിയു അഡ്മിഷൻ, രോഗികളുടെ എണ്ണം എന്നിവ കണക്കിലെടുത്ത് ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ,