23.3 C
Iritty, IN
July 27, 2024

Author : Aswathi Kottiyoor

Kerala

സമ്ബൂര്‍ണ വാക്‌സിനേഷന്‍ ജില്ല; നേട്ടം സ്വന്തമാക്കി വയനാട്

Aswathi Kottiyoor
കല്‍പ്പറ്റ: രണ്ട് ദിവസങ്ങളിലായി നടന്ന മെഗാ വാക്‌സിനേഷന്‍ ഡ്രൈവിലൂടെ സമ്ബൂര്‍ണ വാക്‌സിനേഷന്‍ ജില്ലയായി വയനാട്. ജില്ലയില്‍ 18 വയസിനു മുകളിലുള്ള അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ഐസിഎംആര്‍ മാര്‍ഗനിര്‍ദ്ദേശപ്രകാരം ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ജില്ലാ
Kerala

തൊ​ഴി​ൽ മേ​ഖ​ല​യി​ലെ ത​ർ​ക്ക​ങ്ങ​ൾ​ക്ക് സ​മ​യ​ബ​ന്ധി​ത പ​രി​ഹാ​ര​മു​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ; ബോ​ണ​സ് ഓ​ണ​ത്തി​ന് മു​ൻ​പ് ല​ഭ്യ​മാ​ക്കും

Aswathi Kottiyoor
തൊ​​​ഴി​​​ൽ മേ​​​ഖ​​​ല​​​യി​​​ലെ ത​​​ർ​​​ക്ക​​​ങ്ങ​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​ർ സ​​​മ​​​യ​​​ബ​​​ന്ധി​​​ത പ​​​രി​​​ഹാ​​​ര​​​മു​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി വി.​​​ശി​​​വ​​​ൻ​​​കു​​​ട്ടി. ബോ​​​ണ​​​സ് സം​​​ബ​​​ന്ധി​​​ച്ച് ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​തി​​​നു സം​​​സ്ഥാ​​​ന​​​ത്തെ ട്രേ​​​ഡ് യൂ​​​ണി​​​യ​​​ൻ നേ​​​താ​​​ക്ക​​​ളു​​​മാ​​​യി ന​​​ട​​​ത്തി​​​യ ഓ​​​ണ്‍​ലൈ​​​ൻ യോ​​​ഗ​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി. കോ​​​വി​​​ഡി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം
Kerala

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് സ്ത്രീ​​​ക​​​ൾ​​​ക്കാ​​​യി സേ​​​ഫ് സ്റ്റേ ​​​പ​​​ദ്ധ​​​തി ഒ​​​രു​​​ക്കു​​​ന്നു

Aswathi Kottiyoor
കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് സ്ത്രീ​​​ക​​​ൾ​​​ക്കാ​​​യി സേ​​​ഫ് സ്റ്റേ ​​​പ​​​ദ്ധ​​​തി ഒ​​​രു​​​ക്കു​​​ന്നു. ആ​​​ധു​​​നി​​​ക രീ​​​തി​​​യി​​​ലു​​​ള്ള 24 മ​​​ണി​​​ക്കൂ​​​റും സു​​​ര​​​ക്ഷി​​​ത​​​മാ​​​യ താ​​​മ​​​സ സൗ​​​ക​​​ര്യം എ​​​ന്നാ​​​ണ് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ ഉ​​​റ​​​പ്പ്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ സ്റ്റേ​​​ഷ​​​നി​​​ലെ ഏ​​​റ്റ​​​വും മു​​​ക​​​ളി​​​ല​​​ത്തെ നി​​​ല​​​യി​​​ലാ​​​ണ് സേ​​​ഫ് സ്റ്റേ.4700
kannur

മ​ത​നി​ര​പേ​ക്ഷ മൂ​ല്യ​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്ത​ണം: മ​ന്ത്രി

Aswathi Kottiyoor
ക​ണ്ണൂ​ർ: രാ​ജ്യ​ത്തി​ന്‍റെ അ​ഖ​ണ്ഡ​ത കാ​ത്ത് സൂ​ക്ഷി​ക്കാ​ന്‍ മ​ത​നി​ര​പേ​ക്ഷ​ത​യും ഫെ​ഡ​റ​ലി​സ​വും ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ- എ​ക്‌​സൈ​സ് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു. എ​ഴു​പ​ത്ത​ഞ്ചാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് മൈ​താ​നി​യി​ല്‍ ന​ട​ന്ന സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​നെ പ​താ​ക
kannur

തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍​ക്ക് വൈ​വി​ധ്യ​വ​ത്ക​ര​ണം അ​നി​വാ​ര്യം: മ​ന്ത്രി

Aswathi Kottiyoor
ക​ണ്ണൂ​ർ: സം​രം​ഭ​ക സ്ഥാ​പ​ന​ങ്ങ​ള്‍ വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ മു​ന്നോ​ട്ടു​പോ​യാ​ല്‍ എ​ല്ലാ​വ​ര്‍​ക്കും തൊ​ഴി​ല്‍ ന​ല്‍​കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍ . കേ​ര​ള ബീ​ഡി -ചു​രു​ട്ട് തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ലെ അം​ഗ​ങ്ങ​ളാ​യ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വി​വി​ധ തൊ​ഴി​ല്‍ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യു​ള്ള
Kerala

കോവിഡിനൊപ്പം ജീവിച്ചുകൊണ്ട് ടൂറിസം വളർത്തുക എന്ന നിലപാടാണ് സ്വീകരിക്കാൻ കഴിയുക: മുഖ്യമന്ത്രി

Aswathi Kottiyoor
കോവിഡിനൊപ്പം ജീവിക്കുക, ഒപ്പം ടൂറിസവും വളർത്തുക എന്ന നിലപാടാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വീകരിക്കാൻ കഴിയുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടൂറിസം വകുപ്പിന്റെ വെർച്വൽ ഓണാഘോഷം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടൂറിസം മേഖലയെ
Kerala

സംസ്ഥാനത്തിന് അഞ്ച് ലക്ഷം കോവിഷീല്‍ഡ് കൂടി; ആദ്യ ഡോസ് സ്വീകരിച്ചവര്‍ 1.75 കോടി

Aswathi Kottiyoor
സംസ്ഥാനത്ത് ഒരാഴ്ച കൊണ്ട് 24 ലക്ഷത്തിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇന്ന് 3.25 ലക്ഷം പേര്‍ക്കാണ് പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയത്. “ആഗസ്റ്റ് ഒന്‍പതിനാണ് വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചത്.
kannur

ഇന്ന് (ആഗസ്ത് 16) മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

Aswathi Kottiyoor
ജില്ലയില്‍ ഇന്ന് (ആഗസ്ത് 16) മൊബൈല്‍ ലാബ് വഴി സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പെരിങ്ങാം താലൂക്ക് ആശുപത്രി, ചെറുതാഴം കുടുംബാരോഗ്യകേന്ദ്രം, വ്യാപാരഭവന്‍ ചെങ്ങളായി, ബോര്‍ഡ് സ്‌കൂള്‍ ചെറുകുന്ന് തറ, ഇരിക്കൂര്‍
Iritty

ഇരിട്ടി മർച്ചൻ്റ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി

Aswathi Kottiyoor
ഇരിട്ടി : ഇരിട്ടി മർച്ചൻ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഡി വൈ എസ് പി പ്രിൻസ് എബ്രഹാം ഉദ്‌ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻ്റ് അയ്യൂബ് പൊയിലൻ്റെ അദ്ധ്യക്ഷനായി. ഇരിട്ടി വ്യാപാരഭവൻ ഒഡിറ്റോറിയത്തിൽ
Iritty

കെ വി വി ഇ എസ് ഇരിട്ടി യൂണിറ്റ് കിറ്റ് വിതരണവും അനുമോദനവും

Aswathi Kottiyoor
ഇരിട്ടി : വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിട്ടി യൂണിറ്റിന്റെ സാമൂഹ്യക്ഷേമ പദ്ധതികളുടെ ഭാഗമായി മെമ്പർമാർക്ക് ഭക്ഷ്യധാന്യകിറ്റ്‌ വിതരണവും സമിതി അംഗങ്ങളുടെ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കൽ ചടങ്ങും നടത്തി . വ്യാപാരഭവനിൽ
WordPress Image Lightbox