27.4 C
Iritty, IN
September 20, 2024

Author : Aswathi Kottiyoor

Kelakam

പെ​ട്രോ​ൾ പ​ന്പി​ന് നി​കു​തി ഊ​റ്റ് കേ​ന്ദ്രമെ​ന്ന് പേ​രി​ട്ട് പ്ര​തി​ഷേ​ധം

Aswathi Kottiyoor
കേ​ള​കം: ഇ​ന്ധ​ന വി​ല​ക്ക​യ​റ്റ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​ണി​ച്ചാ​ർ മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​ട്രോ​ൾ പ​ന്പി​ന് മു​ന്നി​ൽ മോ​ദി-​പി​ണ​റാ​യി നി​കു​തി​യൂ​റ്റ് കേ​ന്ദ്ര​മെ​ന്ന് പേ​രി​ട്ട് പ്ര​തി​ഷേ​ധി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സോ​നു വ​ല്ല​ത്തു​കാ​ര​ൻ
Kerala

ഓ​ട്ടോ​ചാ​ർ​ജ് വ​ർ​ധ​ന ; ഹൈ​ക്കോ​ട​തി വി​ശ​ദീ​ക​ര​ണം തേടി

Aswathi Kottiyoor
ക​ണ്ണൂ​ർ: ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​ന് ആ​നു​പാ​തി​ക​മാ​യി ഓ​ട്ടോ​റി​ക്ഷ ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കാ​ത്ത സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ ചോ​ദ്യം ചെ​യ്ത് സ്വ​ത​ന്ത്ര ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ച്ച ഹൈ​ക്കോ​ട​തി ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​മാ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​രി​ന് നോ​ട്ടീ​സ​യ​ച്ചു. യൂ​ണി​യ​ൻ ക​ണ്ണൂ​ർ
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. സ്വാ​മി ആ​ന​ന്ദ​തീ​ര്‍​ത്ഥ ട്ര​സ്റ്റ് ക​മ്യൂ​ണി​റ്റി ഹാ​ള്‍ പ​യ്യ​ന്നൂ​ര്‍, മ​യ്യി​ല്‍ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം, കീ​ഴ്പ്പ​ള്ളി
kannur

ശാ​രീ​രി​ക അ​തി​ക്ര​മ​ങ്ങ​ളി​ൽ ഇ​ര​ക​ളാ​കു​ന്ന​തി​ലേ​റെ​യും ദു​ര്‍​ബ​ല വി​ഭാ​ഗ​ങ്ങ​ളി​ലെ കു​ട്ടി​ക​ള്‍ : ഡി​ഐ​ജി

Aswathi Kottiyoor
ക​ണ്ണൂ​ർ: ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ശാ​രീ​രി​ക അ​തി​ക്ര​മ​ങ്ങ​ള്‍ കൂ​ടു​ത​ലാ​യും നേ​രി​ടു​ന്ന​ത് ദു​ര്‍​ബ​ല വി​ഭാ​ഗ​ങ്ങ​ളി​ലെ കു​ട്ടി​ക​ളും സ്ത്രീ​ക​ളു​മാ​ണെ​ന്ന് ഡി​ഐ​ജി കെ.​സേ​തു​രാ​മ​ന്‍. വ​നി​താ ക​മ്മീ​ഷ​ന്‍ ജി​ല്ലാ ജാ​ഗ്ര​താസ​മി​തി ത​ദ്ദേ​ശസ്ഥാ​പ​ന അ​ധ്യ​ക്ഷ​ന്മാ​ര്‍​ക്കും സെ​ക്ര​ട്ട​റി​മാ​ര്‍​ക്കുമാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു
Iritty

ഉളിക്കലിൽ വീടിന് തീപിടിച്ചു

Aswathi Kottiyoor
ഇരിട്ടി : ഉളിക്കൽ വീടിന് തീ പിടിച്ചു. പരിക്കളത്തെ കോയാടൻ നാരായണന്റെ ഓടിട്ട വീട്ടിനാണ് തീപിടിച്ചത് . ബുധനാഴ്ച വൈകുന്നേരം 3 മണിയോടെ അഗ്നിബാധ ഉണ്ടായത്. അടുക്കളയിലെ ചിമ്മിണിയിൽ ഇട്ടിരുന്ന റബ്ബർ ഷീറ്റിന് തീപിടിച്ചതാണ്
Iritty

ഉളിയിൽ വളവിൽ റോഡരികിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു.

Aswathi Kottiyoor
ഇരിട്ടി: ഇരിട്ടി – മട്ടന്നൂർ റോഡിൽ ഉളിയിൽ വളവിൽ റോഡരികിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. രാത്രികാലങ്ങളിലും പുലർച്ചെയുമാണ് വാഹനങ്ങളിലും മറ്റുമായി എത്തി ചാക്കിൽ കെട്ടി ഇവിടെ മാലിന്യം തള്ളുന്നത്. റോഡരികിൽ കാടുകൾ നിറഞ്ഞ ഭാഗമായതിനാലും
Iritty

ഇടിമിന്നൽ – ഉളിക്കൽ പഞ്ചായത്തിൽ വീടുകൾക്ക് നാശം

Aswathi Kottiyoor
ഇരിട്ടി : ഇടിമിന്നലില്‍ ഉളിക്കൽ മേഖലയിൽ കനത്ത നാശനഷ്ടം. ഉളിക്കല്‍ പഞ്ചായത്തിലെ അഞ്ചോളം വീടുകള്‍ക്ക് മിന്നലേറ്റു. കോളിത്തട്ട് അറബി റോഡിനു സമീപത്തുള്ള ജോർജ്ജ് പി. ജോണിന്റെ ഉടമസ്ഥതയിലുള്ള കൊള്ളിക്കൊളവില്‍ മത്തായിയും കുടുംബവും താമസിക്കുന്ന വാടകവീടിനാണ്
Iritty

ആറളം ഫാമിനെ ചവിട്ടി മെതിച്ച് കാട്ടാനക്കൂട്ടം – കാഴ്ചക്കാരായി ഫാം അധികൃതർ

Aswathi Kottiyoor
ഇരിട്ടി : ആറളം വന്യജീവി സങ്കേതത്തിൽ നിന്നുമെത്തി ആറളം ഫാമിന്റെ വിവിധ മേഖലകളിൽ തമ്പടിച്ചുകിടക്കുന്ന കാട്ടാനക്കൂട്ടം ഫാമിനെ അനുദിനം ചവിട്ടി മെതിക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം കാട്ടാനക്കൂട്ടം നശിപ്പിച്ചത് നിറയേ കായ്‌ഫലമുള്ള 47 വലിയ
Kottiyoor

ഹിന്ദു ഐക്യ വേദി ഇരിട്ടി താലൂക് പഠന ശിബിരം കൊട്ടിയൂർ ശ്രീ ഗംഗ ഓഡിറ്റോറിയത്തിൽ വച്ചു നടക്കുന്നു

Aswathi Kottiyoor
ഹിന്ദു ഐക്യ വേദി ഇരിട്ടി താലൂക് പഠനശിബിരം പ്രിയ ബന്ധു കേരള നവോത്ഥനം ഹിന്ദു ഐക്യത്തിലൂടെ എന്ന സന്ദേശവുമായി ഹിന്ദു ഐക്യ വേദി പഠന ശിബിരം 7-11-2021 കൊട്ടിയൂർ ശ്രീ ഗംഗ ഓഡിറ്റോറിയത്തിൽ വച്ചു
Kerala

ഓൺലൈൻ ഗെയിമിന് അടിമപ്പെ‌ടുന്ന കുട്ടികളെ രക്ഷിക്കാൻ ഡിജിറ്റൽ ഡി അഡിക്​ഷൻ സെൻററുകൾ

Aswathi Kottiyoor
ഓൺലൈൻ ഗെയിമിന് അടിമപ്പെ‌ടുന്ന കുട്ടികളെ സമൂഹത്തി​െൻറ മുഖ്യധാരയിലെത്തിക്കാൻ പൊലീസ്​ ആഭിമുഖ്യത്തിൽ ഡിജിറ്റൽ ഡി അഡിക്​ഷൻ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റേഞ്ച്​ തലത്തിൽ ആരംഭിക്കുന്ന ​േ​കന്ദ്രങ്ങൾ എല്ലാ ജില്ലയിലും വ്യാപിപ്പിക്കും. ഗെയിമുകൾക്ക്​ അടിമപ്പെടുന്ന
WordPress Image Lightbox