22.8 C
Iritty, IN
September 20, 2024

Author : Aswathi Kottiyoor

Kerala

ഇന്ധനവിലയിൽ ആനുപാതികമായ കുറവ്‌ കേരളത്തിലും ഉണ്ടായി സ്‌പെഷ്യൽ എക്‌സൈസ്‌ തീരുവതന്നെ ശരിയല്ല; കേന്ദ്രം ഭരണഘടന ലംഘിക്കുന്നു: വിശദീകരിച്ച്‌ ധനമന്ത്രി.

Aswathi Kottiyoor
ഇന്ധനവിലയിൽ കേന്ദ്രം കുറച്ചതിന്റെ ആനുപാതികമായ കുറവ് കേരളത്തിൽ വന്നിട്ടുണ്ടെന്ന്‌ മന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്രം അനിയന്ത്രിതമായി സ്‌പെഷ്യൽ എക്‌സൈസ്‌ ഡ്യൂട്ടിയടക്കം കൂട്ടിയത്‌ കൊണ്ടാണ്‌ ഇന്ധനവിലയിൽ ഭീമമായ വർധനവ്‌ ഉണ്ടായത്‌. സ്‌പെഷ്യൽ എക്‌സൈസ്‌ തീരുവയായി
Kanichar

കണിച്ചാര്‍ പഞ്ചായത്തിന് ആംബുലന്‍സ് കൈമാറി

Aswathi Kottiyoor
കണിച്ചാര്‍: പഞ്ചായത്തില്‍ ആംബുലന്‍സ് ചലഞ്ചിലൂടെ വാങ്ങിയ ആംബുലന്‍സ് പഞ്ചായത്തിന്  കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാന്റി തോമസ് താക്കോല്‍ ഏറ്റുവാങ്ങി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് വടശ്ശേരി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍
Kerala

കടുപ്പിച്ച് സര്‍ക്കാര്‍: കെഎസ്ആര്‍ടിസി അവശ്യ സര്‍വീസാക്കുന്നത് പരിഗണിക്കുന്നെന്ന് മന്ത്രി.

Aswathi Kottiyoor
കെഎസ്ആർടിസിയെ അവശ്യസർവീസായി പ്രഖ്യാപിക്കുന്ന കാര്യം സംസ്ഥാന സർക്കാരിന്റെ പരിഗണനയിലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ശമ്പള പരിഷ്കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന. സമരം ചെയ്താൽ നടപടിയെന്ന് മുന്നറിയിപ്പു
Kerala

കേരളം അഞ്ചര വർഷമായി ഒരു നികുതിയും കൂട്ടിയിട്ടില്ല; കൂട്ടിയവർ മുഴുവൻ കുറയ്ക്കുക’.

Aswathi Kottiyoor
പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര എക്സൈസ് നികുതി യഥാക്രമം 5 രൂപയും 10 രൂപയും വീതം കുറച്ച സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെ മാതൃകയാക്കി എന്തുകൊണ്ട് കേരളം ഇന്ധന നികുതി കുറയ്ക്കുന്നില്ലെന്ന ചോദ്യത്തിനു ഉത്തരവുമായി വ്യവസായ മന്ത്രി
Kanichar

മണത്തണയിൽ വാഹനാപകടം

Aswathi Kottiyoor
മണത്തണ ശ്രീ കൂടത്തിൽ ഭഗവതി ക്ഷേത്രത്തിന് സമീപം കാർ അപകടത്തിൽ പെട്ടു . കേളകം ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് റോഡരികിലെ ഓവുചാലിലേക്ക് മറിഞ്ഞത് . കാറിലുണ്ടായിരുന്ന അടക്കാത്തോട് സ്വദേശികളായ പനക്കപതാലിൽ ഷിജോ , മാതാവ്
Kerala

ബംഗാൾ‍ മന്ത്രി സുബ്രത മുഖര്‍ജി അന്തരിച്ചു.

Aswathi Kottiyoor
പശ്ചിമ ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാരില്‍ പഞ്ചായത്ത് വകുപ്പ് മന്ത്രിയായിരുന്നു മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുബ്രത മുഖര്‍ജി (75) അന്തരിച്ചു. ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. നേരത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ മുഖര്‍ജിയെ കടുത്ത ശ്വാസതടസ്സത്തെ
Kerala

യൂറോപ്പ് വീണ്ടും കോവിഡ് പ്രഭവകേന്ദ്രമായേക്കാം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.

Aswathi Kottiyoor
ലോകത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായേക്കുമെന്ന സൂചന നല്‍കി ലോകാരോഗ്യ സംഘടന. യൂറോപ്പിലും ഏഷ്യയിലും കൂടിക്കൊണ്ടിരിക്കുന്ന കോവിഡ് കേസുകള്‍ മേഖലയെ വീണ്ടും കോവിഡിന്റെ പ്രഭവകേന്ദ്രമായി മാറ്റിയേക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. യൂറോപ്പ് മേഖലയില്‍
Kerala

മണത്തക്കാളിയിൽ നിന്ന് കരൾ അർബുദ മരുന്ന്; അമേരിക്കയുടെ ഓർഫൻ ഡ്രഗ് അംഗീകാരം.

Aswathi Kottiyoor
മണത്തക്കാളി ചെടിയിൽ നിന്നു വേർതിരിച്ചെടുത്ത ഉട്രോസൈഡ്-ബി എന്ന സംയുക്തം കരൾ അർബുദത്തിനെതിരെ ഫലപ്രദമെന്നു രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയുടെ (ആർജിസിബി) ഗവേഷണ ഫലം. ഇതിന് അമേരിക്കയുടെ എഫ്ഡിഎയിൽ നിന്ന് ഓർഫൻ ഡ്രഗ്
Kerala

പറ്റിയാൽ ഒരാനയെ വാങ്ങിയിട്ടേ വരൂ..’ ആനപ്രേമം മൂത്ത് നാടുവിട്ട കുട്ടികളെ തിരികെയെത്തിച്ചു.

Aswathi Kottiyoor
ആനയെ കാണാൻ പോകുകയാണ്. പറ്റിയാൽ ഒരാനയെ വാങ്ങിയിട്ടേ തിരികെ വരികയുള്ളൂ’ എന്നു കത്തെഴുതിവച്ച് ആനയെ കാണാൻ നാടുവിട്ടുപോയ രണ്ടു വിദ്യാർഥികളെ ഒരു ദിവസത്തിനുശേഷം കണ്ടെത്തി തിരികെ വീട്ടിലെത്തിച്ചു. ചൊവ്വാഴ്ച വൈകിട്ട് കരിമണ്ണൂരിൽനിന്നു കാണാതായ വിദ്യാർഥികളെ
Kerala

പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റിന് തപാൽവകുപ്പിന്റെ വാതിൽപടി സേവനം.

Aswathi Kottiyoor
പെൻഷൻ വിതരണ ഏജൻസിയുടെ ഓഫിസിലെത്താതെ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നതിനു തപാൽ വകുപ്പിനു കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ വാതിൽപടി സേവനം സജ്ജമായി. കേന്ദ്ര, സംസ്ഥാന, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ
WordPress Image Lightbox