22 C
Iritty, IN
September 21, 2024

Author : Aswathi Kottiyoor

kannur

ബാ​രാ​പോ​ൾ ക​ണ്ണൂ​രി​ന് അ​ഭി​മാ​നം: സ​ണ്ണി ജോ​സ​ഫ്

Aswathi Kottiyoor
ഇ​രി​ട്ടി: വാ​ർ​ഷി​ക ഉ​ത്പാ​ദ​ന​ത്തി​ൽ ച​രി​ത്ര​നേ​ട്ടം കൈ​വ​രി​ച്ച ജി​ല്ല​യി​ലെ ഏ​ക ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യാ​യ ഇ​രി​ട്ടി ബാ​രാ​പോ​ൾ പ​ദ്ധ​തി ക​ണ്ണൂ​ർ ജി​ല്ല​യ്ക്ക് അ​ഭി​മാ​ന​മാ​ണെ​ന്ന് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ. 2018ലെ​യും 2019ലെ​യും പ്ര​ള​യ​ക്കെ​ടു​തി​യെ അ​തി​ജീ​വി​ച്ച് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന
Kerala

പു​തി​യ​തെ​രു​വി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക​ഴി​ക്കാ​ൻ മ​ന്ന ജം​ഗ്ഷ​ന്‍ മു​ത​ല്‍ ചു​ങ്കം വ​രെ ഡി​വൈ​ഡ​ര്‍

Aswathi Kottiyoor
ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍-ത​ളി​പ്പ​റ​മ്പ് ദേ​ശീ​യപാ​ത​യി​ല്‍ മ​ന്ന ജം​ഗ്ഷ​ന്‍ മു​ത​ല്‍ പാ​പ്പി​നി​ശേ​രി ചു​ങ്കം വ​രെ ആ​വ​ശ്യ​മാ​യ ഡി​വൈ​ഡ​റു​ക​ള്‍ സ്ഥാ​പി​ക്കും. ദേ​ശീ​യ പാ​ത​യി​ല്‍ മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി കെ.​വി. സു​മേ​ഷ് എം​എ​ല്‍​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
kannur

കെ-ടെ​റ്റ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ലു​ള്ള സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്ന് ഓ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ല്‍ ന​ട​ന്ന കെ -​ടെ​റ്റ് പ​രീ​ക്ഷ​യു​ടെ​യും മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍ ന​ട​ന്ന കെ ​ടെ​റ്റ് പ​രീ​ക്ഷ​ക​ളു​ടെ​യും യോ​ഗ്യ​ത സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സല്‍ പ​രി​ശോ​ധ​ന എ​ട്ട്
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ഇ​ന്ന് സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം ച​പ്പാ​ര​പ്പ​ട​വ്, സ്വാ​മി ആ​ന​ന്ദ തീ​ര്‍​ഥ ട്ര​സ്റ്റ് ക​മ്യൂ​ണി​റ്റി ഹാ​ള്‍ പ​യ്യ​ന്നൂ​ര്‍, സാ​ക്ഷ​ര​താ
Kerala

മു​ല്ല​പ്പെ​രി​യാ​ർ ജ​ല​നി​ര​പ്പ് 152 അ​ടി​യാ​ക്കു​മെ​ന്ന് ത​മി​ഴ്നാ​ട്

Aswathi Kottiyoor
മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 152 അ​ടി​യാ​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ത​മി​ഴ്നാ​ട്. ബേ​ബി ഡാം ​ബ​ല​പ്പെ​ടു​ത്തി ജ​ല​നി​ര​പ്പ് 152 അ​ടി​യാ​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ത​മി​ഴ്നാ​ട് ജ​ല​സേ​ച​ന വ​കു​പ്പ് മ​ന്ത്രി ദു​രൈ​മു​രു​ഗ​ൻ വ്യ​ക്ത​മാ​ക്കി. മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് സ​ന്ദ​ർ​ശി​ച്ച​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു
Kerala

മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിക്ക് ഓൺലൈനായി അപേക്ഷിക്കാം

Aswathi Kottiyoor
1974 ലെ ജല മലിനീകരണ (നിയന്ത്രണവും നിവാരണവും) നിയമം, 1981 ലെ വായു മലിനീകരണ (നിയന്ത്രണവും നിവാരണവും) നിയമം പ്രകാരം, വ്യവസായ/വ്യവസായേതര സ്ഥാപനങ്ങൾ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിപത്രം കരസ്ഥമാക്കുന്നതിന് krocmms.nic.in എന്ന പോർട്ടൽ
Kerala

വ്യാജ ഡീസൽ പരിശോധന കർശനമാക്കും: മന്ത്രി ആന്റണി രാജു

Aswathi Kottiyoor
സംസ്ഥാനത്തെ വ്യാജ ഡീസൽ ഉപയോഗം തടയാൻ കർശന പരിശോധന നടത്താൻ മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തിരുമാനിച്ചു. വ്യവസായ ആവശ്യത്തിനു മാത്രം ഉപയോഗിക്കേണ്ട ഗുണനിലവാരം കുറഞ്ഞതും അപകടസാധ്യതയുള്ളതുമായ വ്യാജ ഡീസൽ സംസ്ഥാനത്തെ
Kerala

2.30 രൂപയും 1.56 രൂപയും കുറഞ്ഞത് കേരളത്തിന്റെ വക: ധനമന്ത്രി

Aswathi Kottiyoor
ഇന്ധനവിലയിൽ കേന്ദ്രം കുറച്ചതിന്റെ ആനുപാതികമായ കുറവ് കേരളത്തിൽ വന്നിട്ടുണ്ടെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്രനികുതി കൂടി അടങ്ങുന്ന വിലയുടെ നിശ്ചിത ശതമാനമാണ് കേരളത്തിന്റെ നികുതി. അതിനാൽ കേന്ദ്രം നികുതി കുറയ്ക്കുമ്പോൾ കേരളത്തിന്റെ നികുതിയിലും
Kerala

സാക്ഷരതാപരീക്ഷ -‘മികവുത്സവം’ നവംബർ 7 മുതൽ

Aswathi Kottiyoor
സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി സംഘടിപ്പിക്കുന്ന സാക്ഷരതാ പരീക്ഷ-‘മികവുത്സവം’ ഈ മാസം 7 മുതൽ 14 വരെ നടക്കും. സംസ്ഥാനത്താകെ 25,357 പേർ പരീക്ഷയെഴുതും. ഏറ്റവും മുതിർന്ന പഠിതാക്കളാണ് സാക്ഷരതാ പരീക്ഷയെഴുതുക എന്നതിനാൽ പഠിതാക്കളുടെ
Kerala

വില്ലേജ് ഓഫീസുകൾ ജനസൗഹൃദവും അഴിമതി മുക്തവുമാകണം: മന്ത്രി കെ. രാജൻ

Aswathi Kottiyoor
സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ ജനസൗഹൃദമാക്കുന്നതിനും അഴിമതിമുക്തമാക്കുന്നതിനും വില്ലേജ് ഓഫിസർമാർക്ക് നേതൃപരമായ പങ്ക് നിർവഹിക്കാനുണ്ടെന്ന് റവന്യു മന്ത്രി കെ രാജൻ. സംസ്ഥാനത്തെ വില്ലേജ് ഓഫീസർമാരുമായുള്ള ഓൺലൈൻ ത്രൈമാസ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവർക്കും ഭൂമി, എല്ലാ
WordPress Image Lightbox