23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • ബാ​രാ​പോ​ൾ ക​ണ്ണൂ​രി​ന് അ​ഭി​മാ​നം: സ​ണ്ണി ജോ​സ​ഫ്
kannur

ബാ​രാ​പോ​ൾ ക​ണ്ണൂ​രി​ന് അ​ഭി​മാ​നം: സ​ണ്ണി ജോ​സ​ഫ്

ഇ​രി​ട്ടി: വാ​ർ​ഷി​ക ഉ​ത്പാ​ദ​ന​ത്തി​ൽ ച​രി​ത്ര​നേ​ട്ടം കൈ​വ​രി​ച്ച ജി​ല്ല​യി​ലെ ഏ​ക ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യാ​യ ഇ​രി​ട്ടി ബാ​രാ​പോ​ൾ പ​ദ്ധ​തി ക​ണ്ണൂ​ർ ജി​ല്ല​യ്ക്ക് അ​ഭി​മാ​ന​മാ​ണെ​ന്ന് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ. 2018ലെ​യും 2019ലെ​യും പ്ര​ള​യ​ക്കെ​ടു​തി​യെ അ​തി​ജീ​വി​ച്ച് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വാ​ർ​ഷി​ക ഉ​ത്പാ​ദ​ന പ​ദ്ധ​തി​ക്ക് എ​ത്താ​ൻ ക​ഴി​ഞ്ഞ​ത് പ​വ​ർ​ഹൗ​സി​ലെ ജീ​വ​ന​ക്കാ​രു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ​യും ഒ​ത്തൊ​രു​മ​യോ​ടു​ള്ള പ്ര​വ​ർ​ത്ത​ന​ത്ത​ങ്ങ​ളു​ടെ​യും ഫ​ല​മാ​ണെ​ന്ന് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ പ​റ​ഞ്ഞു.
ഉ​ത്പാ​ദ​ന​ത്തി​ന്‍റെ ച​രി​ത്ര​നേ​ട്ടം കൈ​വ​രി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി ജീ​വ​ന​ക്കാ​ർ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ. അ​സി. എ​ൻ​ജി​നി​യ​ർ അ​നീ​ഷ് അ​ര​വി​ന്ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് മെ​മ്പ​ർ ബി​ജോ​യി പ്ലാ​ത്തോ​ട്ട​ത്തി​ൽ, ഉ​ത്ത​മ​ൻ ക​ല്ലാ​യി, കെ. ​അ​ജീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​വ​ർ​ഹൗ​സ് ജീ​വ​ന​ക്കാ​രാ​യ മാ​ന​സ് മാ​ത്യു, പി.​ബി.​സ​ന​ൽകു​മാ​ർ, പി.​അ​ജേ​ഷ്, കെ.​ര​ജി​ൽ, കെ.​വി​വേ​ക് , ധ​നീ​ഷ് ചാ​ക്കോ, ഷി​ബി​ൻ ചാ​ക്കോ, കെ.​അ​ജീ​ഷ്, കെ.​സു​വി​ൻ, ഉ​ത്ത​മ​ൻ ക​ല്ലാ​യി,കെ.​ജെ. ബാ​ബു, കെ.​ആ​ന​ന്ദ​ൻ, ജോ​ബി, ക​രാ​റു​കാ​ര​നാ​യ ബാ​ബൂ​സ് ആ​ന്‍റ​ണി എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

Related posts

സി ​വി​ജി​ല്‍ ആ​പ്പ് റെ​ഡി: ച​ട്ട​ലം​ഘ​ന​ങ്ങ​ള്‍ അ​റി​യി​ക്കാം

Aswathi Kottiyoor

10 കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍

Aswathi Kottiyoor

കണ്ണൂർ വിമാനത്താവളത്തിൽയാത്രക്കാരുടെ എണ്ണത്തിൽ വർധന

Aswathi Kottiyoor
WordPress Image Lightbox