24.1 C
Iritty, IN
September 21, 2024

Author : Aswathi Kottiyoor

Kerala

മഴ തുടരും; 11 ജില്ലയിൽ മഞ്ഞ അലർട്ട്‌

Aswathi Kottiyoor
സംസ്ഥാനത്ത്‌ ശക്തമായ മഴ തുടരുമെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. ചൊവ്വ ആലപ്പുഴ, കണ്ണൂർ, കാസർകോട്‌ ഒഴിച്ചുള്ള ജില്ലകളിൽ മഞ്ഞ അലർട്ട്‌ (ശക്തമായ മഴ) പ്രഖ്യാപിച്ചു. മലയോരമേഖലകളിൽ ഓറഞ്ച് അലർട്ടിന് സമാന ജാഗ്രത പാലിക്കണം. കേരളം, -കർണാടക,
Kerala

കോ​വാ​ക്സി​ന് ബ്രി​ട്ട​ന്‍റെ അം​ഗീ​കാ​രം

Aswathi Kottiyoor
കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​നാ​യ കോ​വാ​ക്‌​സി​ന് ബ്രി​ട്ട​ന്‍റെ അം​ഗീ​കാ​രം. കോ​വാ​ക്‌​സി​ന്‍ കു​ത്തി​വ​യ്‌​പ്പെ​ടു​ത്ത​വ​ര്‍​ക്ക് ന​വം​ബ​ര്‍ 22നു ​ശേ​ഷം ബ്രി​ട്ട​നി​ല്‍ പ്ര​വേ​ശി​ക്കാം. യു​കെ​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ ക്വാ​റ​ന്‍റെ​ന്‍ വേ​ണ​മെ​ന്ന നി​ബ​ന്ധ​ന​യും പി​ന്‍​വ​ലി​ച്ചു. ന​വം​ബ​ര്‍ 22ന് ​പു​ല​ര്‍​ച്ചെ നാ​ല് മു​ത​ലാ​ണ് തീ​രു​മാ​നം
Kerala

കർഷകരെ കാർ കയറ്റിക്കൊന്ന കേസ്‌: മുഖ്യപ്രതിയെ രക്ഷിക്കാനോ നീക്കം- സുപ്രീംകോടതി

Aswathi Kottiyoor
കേന്ദ്രമന്ത്രിയുടെ മകൻ കർഷകരെ കാർ കയറ്റിക്കൊന്ന കേസിൽ അന്വേഷണം തൃപ്‌തികരമല്ലെന്ന്‌ ചൂണ്ടിക്കാട്ടി ഉത്തർപ്രദേശ്‌ സർക്കാരിന്‌ സുപ്രീംകോടതിയുടെ രൂക്ഷവിമർശം. യുപി സർക്കാരിന്റെ ഏകാംഗ ജുഡീഷ്യൽ കമീഷനിൽ വിശ്വാസമില്ലെന്ന് ചീഫ്‌ ജസ്റ്റിസ്‌ എൻ വി രമണ അധ്യക്ഷനായ
kannur

നെ​ഹ​ർ കോ​ള​ജ് മ​ർ​ദ​നം; ആ​റ് സീ​നി​യ​ര്‍ വി​ദ്യാ​ർ​ഥി​ക​ൾ ക​സ്റ്റ​ഡി​യി​ൽ

Aswathi Kottiyoor
ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ നെ​ഹ​ര്‍ കോ​ള​ജി​ല്‍ ജൂ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി ക്രൂ​ര​മാ​യി മ​ര്‍​ദ​ന​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ല്‍ ആ​റ് സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ക​സ്റ്റ​ഡി​യി​ല്‍. മു​ഹ​മ്മ​ദ് റ​ഷ​ദ്, മു​ഹ​മ്മ​ദ് ത​മീം, അ​ബ്ദു​ൽ ഖാ​ദ​ർ, മു​ഹ​മ്മ​ദ് മു​സ​മ്മി​ൽ, മു​ഹ​മ്മ​ദ് മു​ഹ​ദ്ദി​സ്, മു​ഹ​മ്മ​ദ് സ​ഫ്‌​വാ​ൻ
kannur

റെ​യി​ൽ​വേ പ്ലാ​റ്റ്ഫോ​മി​ൽ ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ മാ​ര​ക മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി

Aswathi Kottiyoor
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ്ലാ​റ്റ് ഫോ​മി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​നി​ല​യി​ൽ അ​തി​മാ​ര​ക മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി. 15 ഗ്രാം ​എം​ഡി​എം​എ​യാ​ണ് മൂ​ന്നാം ന​മ്പ​ർ പ്ലാ​റ്റ് ഫോ​മി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​നി​ല​യി​ലു​ള്ള ബാ​ഗി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ​ത്. റെ​യി​ൽ​വേ പ്രൊ​ട്ട​ക്‌​ഷ​ൻ ഫോ​ഴ്സ് ക​ണ്ണൂ​ർ സ​ർ​ക്കി​ൾ
kannur

നി​ക്ഷേ​പ​ക​രി​ൽ​നി​ന്ന്‌ നൂ​റുകോ​ടി ത​ട്ടി​യെ​ടു​ത്ത നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

Aswathi Kottiyoor
ക​ണ്ണൂ​ർ: ക്രി​പ്റ്റോ ക​റ​ൻ​സി ഇ​ട​പാ​ടി​ന്‍റെ പേ​രി​ൽ നി​ക്ഷേ​പ​ക​രി​ൽ​നി​ന്ന്‌ നൂ​റു കോ​ടി​യി​ല​ധി​കം രൂ​പ ത​ട്ടി​യെ​ടു​ത്ത നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. കാ​സ​ർ​ഗോ​ഡ് ആ​ലം​പാ​ടി സ്വ​ദേ​ശി പി.​എം. മു​ഹ​മ്മ​ദ് റി​യാ​സ് (31), മ​ല​പ്പു​റം മ​ഞ്ചേ​രി സ്വ​ദേ​ശി സി. ​ഷെ​ഫീ​ഖ് (30),
kannur

ത​മി​ഴ്‌​നാ​ടി​ന് വീ​ണ്ടും ഒ​ന്പ​ത് പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ച് റെ​യി​ൽ​വേ

Aswathi Kottiyoor
ക​ണ്ണൂ​ർ: കേ​ര​ള​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന തു​ട​ർ​ന്ന് ദ​ക്ഷി​ണ റെ​യി​ൽ​വേ.ശ​നി​യാ​ഴ്ച ത​മി​ഴ്‌​നാ​ടി​ന് ഒ​മ്പ​ത് പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ കേ​ര​ള​ത്തി​നാ​യി ഒ​ന്നു​പോ​ലും അ​നു​വ​ദി​ച്ചി​ല്ല. കേ​ര​ള​ത്തി​ൽ കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യ​താ​ണ് പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​ന് ത​ട​സ​മെ​ന്നാ​ണ് വാ​ദം. ഇ​തോ​ടെ കേ​ര​ള​ത്തി​ൽ
Kerala

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ഇ​ന്ന് സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. ചി​റ​ക്ക​ല്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, മ​യ്യി​ല്‍ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം, പേ​രാ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10
kannur

പ​ഞ്ചാ​യ​ത്തു​ക​ൾ ഫ​ണ്ട് ക​ണ്ടെ​ത്ത​ണ​മെ​ന്ന്; ഗോ​ത്രസാ​ര​ഥി പ​ദ്ധ​തി അ​നി​ശ്ചി​ത​ത്വ​ത്തി​ൽ

Aswathi Kottiyoor
ഇ​രി​ട്ടി: ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ളെ വി​ദ്യാ​ല​യ​ത്തി​ലെ​ത്തി​ച്ച് പ​ഠ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ആരംഭിച്ച ഗോ​ത്ര സാ​ര​ഥി പ​ദ്ധ​തി അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. കോ​വി​ഡി​ന് മു​ന്പ് പ​ട്ടി​ക വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് ത​ന്നെ പ്ര​ത്യേ​കം ഫ​ണ്ട് അ​നു​വ​ദി​ച്ച് ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സ് മു​ഖേ​ന​യാ​ണ്
Kottiyoor

പു​ലി​ സാ​ന്നി​ധ്യം; പാ​ല്‍​ച്ചു​രത്ത് കാ​മ​റ​യും കാവലും

Aswathi Kottiyoor
കൊ​ട്ടി​യൂ​ര്‍: പാ​ല്‍​ച്ചു​രം പു​തി​യ​ങ്ങാ​ടി​യി​ല്‍ പു​ലി ശ​ല്യം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വ​നം​വ​കു​പ്പ് കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ചു. കൊ​ട്ടി​യൂ​ര്‍ റേഞ്ച് ഓ​ഫീ​സ​ര്‍ സു​ധീ​ര്‍ ന​രോ​ത്തി​ന്‍റെ നി​ർ​ദേ​ശപ്ര​കാ​രം കാ​മ​റ​യും സ്ഥ​ല​ത്ത് കാ​വ​ലും ആ​രം​ഭി​ച്ചു. ഞാ​യ​റാ​ഴ്ച്ച വൈ​കു​ന്നേ​ര​വും​പ്ര​ദേ​ശ​ത്ത് പു​ലി​യെ ക​ണ്ട​ന്ന് നാ​ട്ടു​കാ​ർ
WordPress Image Lightbox