22.9 C
Iritty, IN
September 21, 2024

Author : Aswathi Kottiyoor

Uncategorized

തെയ്യം കലാ അക്കാദമി ദേശീയതലത്തിലേക്ക് തലശേരിയിൽ ജനുവരിയിൽ ഹെറിറ്റേജ് ബിനാലെ

Aswathi Kottiyoor
വടക്കൻ കേരളത്തിന്റെ തനത്‌ കലാരൂപങ്ങൾ അനുഷ്‌ഠാന തനിമ ചോരാതെ കാണാനും പഠിക്കാനും നിടുമ്പ്രം മുത്തപ്പൻ മടപ്പുര കേന്ദ്രമായ തെയ്യം കലാ അക്കാദമി അവസരമൊരുക്കുന്നു. കേരളത്തിന് പുറത്തുള്ള കലാരൂപങ്ങൾകൂടി ഉൾപ്പെടുത്തി അക്കാദമിയെ ‘നാഷണൽ സെന്റർ ഫോർ
Kerala

മുല്ലപ്പെരിയാർ: റൂൾകർവ്‌ പുനഃപരിശോധിക്കണം; കേരളം സുപ്രീംകോടതിയിൽ

Aswathi Kottiyoor
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ്‌ 142 അടി ഉയർത്താമെന്ന റൂൾകർവ്‌ പുനഃപരിശോധിക്കണമെന്ന്‌ കേരളം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ്‌ കേരളം ആവശ്യമുന്നയിച്ചത്‌. പുതിയ അണക്കെട്ടാണ്‌ പ്രശ്‌നത്തിന്‌ ശാശ്വതമായ പരിഹാരമെന്നും കേരളം വ്യക്തമാക്കി. കഴിഞ്ഞ ദിവസം
kannur

3.5 ലക്ഷം ചതുരശ്ര മീറ്ററിൽ കയർ ഭൂവസ്ത്രം

Aswathi Kottiyoor
ജില്ലയിൽ 3,52,042 ചതുരശ്ര മീറ്റർ കയർ ഭൂവസ്ത്ര വിതാന പദ്ധതികൾ നടപ്പാക്കും. കയർ വികസന വകുപ്പിന്റെ കയർ ഭൂവസ്ത്ര പദ്ധതി അവലോകന സെമിനാറിലാണ്‌ തീരുമാനം. അഞ്ചുമാസ കാലയളവിൽ പദ്ധതി നടപ്പാക്കുന്നതിന്‌ നിർവഹണ ഏജൻസിയായി കയർഫെഡിനെ
kannur

നഗരസഞ്ചയം: പദ്ധതികൾ 17ന് മുമ്പ് സമർപ്പിക്കണം

Aswathi Kottiyoor
ജില്ലയിലെ നഗരസഞ്ചയങ്ങളിൽ ഉൾപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിൽ ടൈഡ് ഫണ്ട് ഉപയോഗിച്ച്‌ നടപ്പാക്കേണ്ട പദ്ധതികൾ 17നുള്ളിൽ സമർപ്പിക്കാൻ നിർദേശം. മുൻ സാമ്പത്തിക വർഷം അനുവദിച്ച പദ്ധതികളുടെ സ്ഥിതിയും തുക വിനിയോഗം സംബന്ധിച്ച വിവരങ്ങളും ഇതോടൊപ്പം നൽകാനും
Kerala

ഫയർ സ്‌റ്റേഷനിലെ വിവരങ്ങൾ ഇനി വിരൽതുമ്പിൽ

Aswathi Kottiyoor
കണ്ണൂർ ഫയർ സ്‌റ്റേഷൻ പരിധിയിലെ കാര്യങ്ങളെല്ലാം ഇനി വിരൽതുമ്പിൽ. ടേൺ ഔട്ട്‌ ഏരിയ ഡിജിറ്റൽമാപ് വഴിയാണ്‌ ഫയർ സ്‌റ്റേഷനിലെ വിവരങ്ങളെല്ലാം വിരൽതുമ്പിൽ ലഭ്യമാകുക. അത്യാഹിതങ്ങളുണ്ടായാൽ അടിയന്തരസഹായമെത്തിക്കാനും എളുപ്പം എത്തിച്ചേരാനും ഇത്‌ സഹായകമാകും. കണ്ണൂർ ഫയർ
Kerala

നടി കോഴിക്കോട് ശാരദ അന്തരിച്ചു.

Aswathi Kottiyoor
നടി കോഴിക്കോട് ശാരദ (75) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടായിരുന്നു ശാരദയുടെ അഭിനയ രംഗത്തെ തുടക്കം. 1979-ൽ പുറത്തിറങ്ങിയ ‘അങ്കക്കുറി’യാണ്‌ ആദ്യ ചിത്രം. അനുബന്ധം, നാൽക്കവല,
Kerala

15,000 കിലോമീറ്റർ റോ‍‍ഡുകൂടി 
ഉന്നത നിലവാരത്തിൽ

Aswathi Kottiyoor
പതിനയ്യായിരം കിലോമീറ്റർ റോ‍‍ഡുകൂടി ബിഎം ആൻഡ്‌ ബിസി (ബിറ്റുമിനസ്‌ മെക്കാഡം– ബിറ്റുമിനസ്‌- കോൺക്രീറ്റ്‌) നിലവാരത്തിലാക്കുമെന്ന്‌ മന്ത്രി മുഹമ്മദ്‌ റിയാസ്‌ നിയമസഭയിൽ പറഞ്ഞു. റോഡുകളുടെ നിലവാരം ഉയർത്തുന്നതിന്‌ അറ്റകുറ്റപ്പണി ബാധ്യത ഇല്ലാത്ത റോഡുകളിൽ റണ്ണിങ് കോൺട്രാക്ട്
Kerala

എംഎൽഎമാരും സർക്കാർ ജീവനക്കാരും ബുധനാഴ്‌ച കൈത്തറി ധരിക്കണം

Aswathi Kottiyoor
സർക്കാർ ജീവനക്കാരും എംഎൽഎമാരും ബുധനാഴ്‌ച കൈത്തറിവസ്‌ത്രം ധരിക്കണമെന്ന്‌ വ്യവസായമന്ത്രി പി രാജീവ്‌ നിയമസഭയിൽ പറഞ്ഞു. വാരാന്ത്യത്തിൽ സർക്കാർ ജീവനക്കാർ കൈത്തറിവസ്‌ത്രം ധരിക്കണമെന്ന്‌ നേരത്തേ തീരുമാനം ഉണ്ടായിരുന്നെങ്കിലും ഫലപ്രദമായില്ല. പിന്നീടാണ്‌ ഇത് ബുധനാഴ്‌ചത്തേക്ക്‌ മാറ്റിയത്‌. സ്‌കൂൾ
Kerala

മണ്ണെണ്ണ: കേരളം ഈ വർഷം വില കൂട്ടില്ല

Aswathi Kottiyoor
സംസ്ഥാനത്ത്‌ ഡിസംബർ വരെ 47 രൂപയ്‌ക്ക്‌ മണ്ണെണ്ണ വിൽക്കുന്നത്‌ പരിഗണിക്കുകയാണെന്ന്‌ മന്ത്രി ജി ആർ അനിൽ നിയമസഭയിൽ പറഞ്ഞു. കേന്ദ്ര സർക്കാർ ഒരു ലിറ്റർ മണ്ണെണ്ണയ്‌ക്ക്‌ എട്ട്‌ രൂപ കൂട്ടിയതിനാൽ വില 55 രൂപയാകും.
Kerala

സ്‌റ്റേഷനിൽ വരുന്നവരുടെയും സമയം വിലപ്പെട്ടത്‌: മുഖ്യമന്ത്രി

Aswathi Kottiyoor
ആർക്കും നല്ല മനസ്സോടെ വരാൻ പറ്റുന്ന കേന്ദ്രമാകണം പൊലീസ്‌ സ്‌റ്റേഷനുകളെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനങ്ങളോടുള്ള പൊലീസിന്റെ പെരുമാറ്റം സൗഹൃദപരവും ഭാഷ മാന്യവുമാകണം. വരുന്നവർ കീഴേയുള്ളവരല്ല, മേലേയുള്ളവരാണെന്ന രീതിയിൽ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
WordPress Image Lightbox