കലാഭവൻമണി നാടൻപാട്ട് മത്സരം
കണ്ണൂർ: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് കലാഭവൻമണിയുടെ സ്മരണാർഥം ജില്ലാതലത്തിൽ നാടൻപാട്ട് മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ യൂത്ത് ക്ലബുകൾക്ക് പങ്കെടുക്കാം. 18നും 40 ഇടയിൽ പ്രായമായവർ 10 മിനുട്ട് ദൈർഘ്യമുളള നാടൻപാട്ടുകളുടെ വീഡിയോ എംപി