• Home
  • kannur
  • ക​ലാ​ഭ​വ​ൻ​മ​ണി നാ​ട​ൻ​പാ​ട്ട് മ​ത്സ​രം
kannur

ക​ലാ​ഭ​വ​ൻ​മ​ണി നാ​ട​ൻ​പാ​ട്ട് മ​ത്സ​രം

ക​ണ്ണൂ​ർ: കേ​ര​ള സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് ക​ലാ​ഭ​വ​ൻ​മ​ണി​യു​ടെ സ്മ​ര​ണാ​ർ​ഥം ജി​ല്ലാ​ത​ല​ത്തി​ൽ നാ​ട​ൻ​പാ​ട്ട് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ജി​ല്ല​യി​ലെ യൂ​ത്ത് ക്ല​ബു​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. 18നും 40 ​ഇ​ട​യി​ൽ പ്രാ​യ​മാ​യ​വ​ർ 10 മി​നു​ട്ട് ദൈ​ർ​ഘ്യ​മു​ള​ള നാ​ട​ൻ​പാ​ട്ടു​ക​ളു​ടെ വീ​ഡി​യോ എം​പി നാ​ല് സൈ​സ്, ഒ​രു ജി​ബി​യ്ക്കു​ള​ളി​ൽ റി​ക്കാ​ർ​ഡ് ചെ​യ്ത് ക​ണ്ണൂ​ർ ജി​ല്ലാ യു​വ​ജ​ന​കേ​ന്ദ്ര​ത്തി​ൽ നേ​രി​ട്ട് ഫെ​ബ്രു​വ​രി 15ന​കം ല​ഭി​ക്ക​ണം.
വീ​ഡി​യോ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് മ​ണി​നാ​ദം 2022 എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ ബാ​ന​ർ ഉ​ണ്ടാ​യി​രി​ക്ക​ണം. ജി​ല്ലാ​ത​ല​ത്തി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്ക് 25000, 10000, 5000 എ​ന്നി​ങ്ങ​നെ​യും സം​സ്ഥാ​ന​ത്തി​ൽ ഒ​രു ല​ക്ഷം, 75000, 50000 എ​ന്നി​ങ്ങ​നെ​യും ക്യാ​ഷ് പ്രൈ​സ് ന​ൽ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജി​ല്ലാ യു​വ​ജ​ന​കേ​ന്ദ്രം, താ​ലൂ​ക്ക് ഓ​ഫീ​സ് കോ​മ്പൗ​ണ്ട്, സ​ബ് ജ​യി​ലി​ന് സ​മീ​പം, ക​ണ്ണൂ​ർ-2, ഫോ​ൺ: 0497 2705460, 9961777237

Related posts

വെള്ളിയാഴ്ച 107 കേന്ദ്രങ്ങളില്‍ കോവിഷില്‍ഡ്, 16 കേന്ദ്രങ്ങളില്‍ കോവാക്സിന്‍

Aswathi Kottiyoor

കോ​വി​ഡ് ര​ണ്ടാം​ഘ​ട്ട വ്യാ​പ​നം ; നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കുമെന്ന് ആരോഗ്യമ​ന്ത്രി കെ.കെ. ശൈലജ

Aswathi Kottiyoor

ക​ണ്ണൂ​രി​ൽ ഒ​ൻ​പ​തു​വ​യ​സു​കാ​രി ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ

Aswathi Kottiyoor
WordPress Image Lightbox