മണത്തണ സർവീസ് സഹകരണ സംഘത്തിൽ ജോലി ഒഴിവ്
പേരാവൂർ: മണത്തണ സര്‍വ്വീസ് സഹകരണ സംഘത്തില്‍ ഒഴിവുള്ള 2 പ്യൂണ്‍ തസ്തികകളിൽ നിയമനം നടത്തുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകള്‍ ഫെബ്രുവരി 16ന് വൈകിട്ട് 5 മണിക്ക് മുമ്പായി വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന