തടയണ നിര്‍മ്മിച്ചു
കേളകം:കേളകം പഞ്ചായത്തിലെ മുട്ടുമാറ്റി കുടിവെള്ള ടാങ്കിന് സമീപത്തെ ചീങ്കണിപ്പുഴയില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തടയണ നിര്‍മ്മിച്ചു.പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ടോമി പുളിക്കക്കണ്ടം,സജീവന്‍ പാലുമ്മി, കൃഷി ഓഫീസര്‍ കെ.ജി സുനില്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ തടയണ