22.3 C
Iritty, IN
October 26, 2024

Author : Aswathi Kottiyoor

Kelakam

സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ മാസ്റ്റർ വിഷൻ രാജ്യാന്തര മാധ്യമ അവാർഡ് ജേതാവ് അഭിലാഷ് പി.ജോൺ കുട്ടികളുമായി സംവദിച്ചു.

Aswathi Kottiyoor
അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിലെ പ്രോഗ്രാം ഫോർ ഇഗ്നൈറ്റിംഗ് മൈൻഡ് സ് അംഗങ്ങളുമായി പ്രശസ്ത ജേർണലിസ്റ്റും മനോരമ ന്യൂസ് പ്രൊഡ്യൂസറ്യം, കുറ്റപത്രം ,ക്രൈം സ്റ്റോറി പ്രൊഡ്യൂസറും, നിരവധി പുരസ്ക്കാര ജേതാവുമായ അഭിലാഷ് പി.ജോൺ സംവദിച്ചു. ജേർണലിസത്തിന്റെ
Kerala

നിയന്ത്രണങ്ങള്‍ക്ക് അയവ്; തൃശൂരിൽ ഉത്സവ എഴുന്നള്ളിപ്പിന് 15 ആനകളാവാം

Aswathi Kottiyoor
ജില്ലയില്‍ ഉത്സവങ്ങള്‍ക്ക് ചടങ്ങുകള്‍ നടത്തുന്നതിന് എഴുന്നള്ളിപ്പിന് 15 ആനകളെവരെ അനുവദിക്കാന്‍ തീരുമാനം. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഉത്സവങ്ങള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന ജില്ലാ മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഗുരുവായൂര്‍ ആനയോട്ടത്തിന് പ്രത്യേകമായി
Kerala Uncategorized

കല്ലേരിമലയിൽ കടന്നൽ കുത്തേറ്റ് കുട്ടികളടക്കം നാലു പേർക്ക് പരിക്ക്

Aswathi Kottiyoor
മുരിങ്ങോടി: കല്ലേരിമലയിൽ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന രണ്ട് കുട്ടികൾക്കും രക്ഷിക്കാൻ ശ്രമിച്ച രണ്ട് സ്ത്രീകൾക്കും കടന്നൽ കുത്തേറ്റ് പരിക്ക്. സാരമായി പരിക്കേറ്റ മാച്ചേരി ഹസീനയുടെ മകൻ ഷഹബാസിനെ (9) തലശ്ശേരി ജനറലാസ്പത്രിയിൽ പ്രവേശിപ്പിച്ചു.മാച്ചേരി സക്കീന (56),ഷർമിന
Kelakam

അമ്പായത്തോട് ടാഗോർ ലൈബ്രറി തയ്യാറാക്കിയ കൈയ്യെഴുത്ത് മാസിക

Aswathi Kottiyoor
അമ്പായത്തോട് ടാഗോർ ലൈബ്രറി തയ്യാറാക്കിയ കൈയ്യെഴുത്ത് മാസിക ‘ നൂറിലൊന്ന്’ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എൻ സുനീന്ദ്രൻ പ്രകാശനം ചെയ്തു. കൊട്ടിയൂർ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷാജി പൊട്ടയിൽ ഏറ്റുവാങ്ങി പഞ്ചായത്ത്
Kerala

കേരളത്തില്‍ 11,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
കേരളത്തില്‍ 11,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1509, തിരുവനന്തപുരം 1477, കൊല്ലം 1061, കോട്ടയം 1044, കോഴിക്കോട് 991, തൃശൂര്‍ 844, പത്തനംതിട്ട 649, ആലപ്പുഴ 640, കണ്ണൂര്‍ 599, ഇടുക്കി 597,
kannur

കുടുംബപ്രശ്നം തീർക്കാൻ ‘സ്വസ്​ഥം’

Aswathi Kottiyoor
ക​ണ്ണൂ​ർ: കു​ടും​ബ​ങ്ങ​ളി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ത​ർ​ക്ക​ങ്ങ​ൾ​ക്ക്​ പ​രി​ഹാ​രം കാ​ണാ​ൻ ഇ​നി ‘സ്വ​സ്ഥം’ നി​ങ്ങ​ളോ​ടൊ​പ്പ​മു​ണ്ട്. സി​വി​ൽ സ്​​റ്റേ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ല വി​മ​ൻ​സ് പ്രൊ​ട്ട​ക്​​ഷ​ൻ ഓ​ഫി​സി​ന്​ കീ​ഴി​ലാ​ണ്​ കു​ടും​ബ പ്ര​ശ്ന​ങ്ങ​ൾ​ക്ക്​ പ​രി​ഹാ​രം കാ​ണാ​നു​ള്ള ‘സ്വ​സ്ഥം’ പ​ദ്ധ​തി​യു​ടെ ഓ​ഫി​സ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
Kerala

ജില്ലാതല ആശുപത്രികളില്‍ സൗജന്യ സ്‌ട്രോക്ക് ചികിത്സ; 10 ജില്ലകളില്‍ യാഥാര്‍ത്ഥ്യമായി

Aswathi Kottiyoor
അധികദൂരം യാത്ര ചെയ്യാതെ അവരുടെ ജില്ലകളില്‍ തന്നെ സൗജന്യ സ്‌ട്രോക്ക് ചികിത്സ ലഭ്യമാകുന്ന സംവിധാനം 10 ജില്ലകളില്‍ യാഥാര്‍ത്ഥ്യമായതായി മന്ത്രി വീണാ ജോര്‍ജ്. ബാക്കിയുള്ള ജില്ലകളില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഇതോടെ പ്രധാന മെഡിക്കല്‍ കോളേജുകള്‍ക്ക്
kannur

വാണിയപ്പാറ പാറമട അപകടം; തൊഴിലാളികൾ രക്ഷപെട്ടത് തലനാരിഴക്ക്

Aswathi Kottiyoor
വാണിയപ്പാറയിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ പാറമട അപകടത്തിൽ ആറ് തൊഴിലാളികൾ രക്ഷപെട്ടത് തലനാരിഴക്ക്. ഏഴ് തൊഴിലാളികൾ കൂട്ടത്തോടെ നിന്ന് ജോലി ചെയ്യുന്നിടത്തേക്കാണ് പാറ പതിച്ചത്. ഏഴ് മീറ്റർ ഉയരത്തിൽ നിന്നാണ് കൂറ്റൻ പാറ താഴേക്ക്
Kelakam

സിപിഐ (എം ) (23)പാർട്ടി കോൺഗ്രസ്സിന്റെ കാളികയം ബ്രാഞ്ച് തല സംഘടകസമിതി രൂപീകരണ യോഗം

Aswathi Kottiyoor
കേളകം.സിപിഐ (എം ) (23)പാർട്ടി കോൺഗ്രസ്സിന്റെ കാളികയം ബ്രാഞ്ച് തല സംഘടകസമിതി രൂപീകരണ യോഗം കാളികയം അംഗൻവാടിയിൽ വച്ചു നടന്നു കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ് ഉദ്ഘാടനം ചെയ്തു.കെ.കെ.റിനീഷ്.സ്വാഗതം പറഞ്ഞു.എം.എം.ജോയി അധ്യക്ഷനായി ഭാരവാഹികൾ ആയി
Kerala

🛑കണ്ണൂർ തോട്ടടയിൽ ബോംബേറ്; ഒരാൾ കൊല്ലപ്പെട്ടു

Aswathi Kottiyoor
കണ്ണൂർ തോട്ടടയിൽ ബോംബേറ്. ഒരാൾ കൊല്ലപ്പെട്ടു. ഏച്ചൂർ സ്വദശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. വിവാഹ വീട്ടിലേക്ക് വരുംവഴി ഒരു സംഘം ബോംബെറിയുകയായിരുന്നു. ഒരാളെ റോഡിൽ മരിച്ചനിലയിൽ കണ്ടെത്തിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍‌ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ജിഷ്ണുവിന്‍റെ ശരീരത്തിൽ ഗുരുതരമായ
WordPress Image Lightbox