22.3 C
Iritty, IN
October 25, 2024

Author : Aswathi Kottiyoor

Kottiyoor

കൊട്ടിയൂർ പാലുകാച്ചി മല ഇക്കോ ടൂറിസം; ട്രക്കിങ് മാർച്ച് അവസാനത്തോടെ ആരംഭിക്കും

Aswathi Kottiyoor
കൊട്ടിയൂർ: കൊട്ടിയൂർ പാലുകാച്ചി മല ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ട്രക്കിങ് മാർച്ചിൽ തുടങ്ങും. മാർച്ച് അവസാനത്തോടെ തുടങ്ങാൻ ഡി.എഫ്.ഒ. പി.കാർത്തിക്, കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റോയി നമ്പുടാകം, കേളകം ഗ്രാമ പഞ്ചായത്ത്
Wayanad

വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

Aswathi Kottiyoor
കല്‍പറ്റ: നടവയലിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. പനമരം പുഞ്ചവയല്‍ ചെമ്ബോട്ടി അനൂപ് നിവാസില്‍ സി ആര്‍ അനൂപ്(33) ആണ് മരിച്ചത്. ക്വാര്‍ട്ടേഴ്‌സിലെ കിണറിലിറക്കിയ മോട്ടോര്‍ ശരിയാക്കുന്നതിനിടയില്‍ എര്‍ത്ത് കമ്ബിയില്‍ നിന്നും വൈദ്യുതാഘാതമേറ്റതായാണ് പ്രാഥമിക
Kerala

പ്ലാസ്​റ്റിക്കിനെ​ പുറത്താക്കൽ ബദൽ ഉൽപന്നങ്ങൾക്കായി കർമപദ്ധതി

Aswathi Kottiyoor
ക​ണ്ണൂ​ർ: ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ബ​ദ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ വ്യാ​പി​പ്പി​ക്കാ​ൻ തീ​രു​മാ​നം. ത​ല​ശ്ശേ​രി, പാ​നൂ​ർ, കൂ​ത്തു​പ​റ​മ്പ് ന​ഗ​ര​സ​ഭ​ക​ളി​ൽ വ്യാ​പാ​രി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ ബ​ദ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കാ​യി വി​പു​ല​മാ​യ പ്ര​ചാ​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും. ത​ല​ശ്ശേ​രി സ​ബ് ക​ല​ക്ട​ർ
Kerala

ശനിയാഴ്ചയും ക്ലാസ്, അധ്യാപകര്‍ സഹകരിക്കും, വാര്‍ഷിക പരീക്ഷ ഏപ്രിലില്‍

Aswathi Kottiyoor
സകൂളുകളില്‍ശനിയാഴച ദിവസവും പ്രവര്‍ത്തിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തോട് സഹകരിക്കാന്‍ തയ്യാറാണെന്ന് അധ്യാപക സംഘടനകള്‍ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രിയുമായി അധ്യാപക സംഘടനകള്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ വാര്‍ഷിക
Kottiyoor

വാഴക്കന്ന് വിതരണം

Aswathi Kottiyoor
കൊട്ടിയൂർ കൃഷിഭവൻ പരിധിയിൽ സൗജന്യ വൈദ്യുതി പദ്ധതിയിൽ നിലവിലുള്ള ഗുണഭോക്താക്കളായ കർഷകർക്ക് തുടർന്നും സബ്‌സിടി ലഭിക്കുന്നതിനായി കൃഷിഭവനിൽ അപേക്ഷ പുതുക്കി നൽകേണ്ടതാണ്. അപേക്ഷ ഫോറം, ബാങ്ക് പാസ്ബുക്ക് കോപ്പി, ആധാർ കാർഡ് കോപ്പി, നികുതി
kannur

മാനന്തവാടി-കണ്ണൂർ വിമാനത്താവളം റോഡ്; ആശങ്കയിൽ വ്യാപാരികൾ

Aswathi Kottiyoor
നിർദിഷ്ട മാനന്തവാടി-കണ്ണൂർ വിമാനത്താവള റോഡ് വികസനം തൊഴിലിനെയും ജീവിതത്തെയും ബാധിക്കുമെന്ന ആശങ്കയിൽ മണത്തണ ടൗണിലെ വ്യാപാരികൾ. സ്ഥാപനങ്ങൾ നഷ്ടപ്പെടുമെന്ന ആശങ്കയും നിലവിലെ റോഡ് വികസനവും മൂലം പൊളിക്കേണ്ടി വരുന്ന കടകളുടെ വിവരങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ
Kerala

ജില്ലയിലെ അങ്കണവാടികളിൽ എത്തിയത് 25, 929 കുട്ടികൾ

Aswathi Kottiyoor
ജില്ലയിലെ അങ്കണവാടികളും പ്രീ– സ്കൂളുകളും തിങ്കളാഴ്ച തുറന്നതോടെ 2, 504 അങ്കണവാടികളിലായി 25, 929 കുട്ടികൾ എത്തി. ദീർഘനാളത്തെ ഇടവേളക്കുശേഷം ക്ലാസുകളിലെത്തിയ കുട്ടികളെ മധുരം നൽകിയാണ് അധികൃതർ സ്വീകരിച്ചത്. കോവിഡ് മാനദണ്ഡം പാലിച്ച് മിക്ക
Kerala

മദ്യ-മയക്കുമരുന്ന് ജാഗ്രതസദസ്സ്: പോസ്റ്റർ പ്രചരണം സംഘടിപ്പിച്ചു

Aswathi Kottiyoor
ഡി വൈ എഫ് ഐ ഇരിട്ടി ബ്ലോക്ക് കമ്മിറ്റി പരിധിയിലെ 222 യൂണിറ്റുകളിൽ മദ്യ-മയക്കുമരുന്ന് മാഫിയകൾക്കെതിരെ പോസ്റ്റർ പ്രചരണം സംഘടിപ്പിച്ചു. തലമുറയെ കാർന്നുതിന്നുന്ന ലഹരി പദാർത്ഥങ്ങളുടെ ഉപഭോഗം മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളിൽ വർധിച്ചു
Kerala

പ​ച്ച​ത്തേ​ങ്ങ സം​ഭ​ര​ണ​ത്തി​ന് വാ​ഹ​ന​മൊ​രു​ക്കും: മ​ന്ത്രി പി.​ പ്ര​സാ​ദ്

Aswathi Kottiyoor
പ​​​ച്ച​​​ത്തേങ്ങാ സം​​​ഭ​​​ര​​​ണം എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും ഉ​​​ട​​​ൻ ത​​​ന്നെ വി​​​പു​​​ല​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നു കൃ​​​ഷി മ​​​ന്ത്രി പി. ​​​പ്ര​​​സാ​​​ദ്.​​​ നാ​​​ളി​​​കേ​​​ര ഉ​​​ത്പാ​​​ദ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നും കേ​​​ര ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു മി​​​ക​​​ച്ച വ​​​രു​​​മാ​​​നം ല​​​ഭ്യ​​​മാ​​​ക്കാ​​​നും ല​​​ക്ഷ്യ​​​മി​​​ട്ട് സം​​​സ്ഥാ​​​ന കാ​​​ർ​​​ഷി​​​ക വി​​​ക​​​സ​​​ന ക​​​ർ​​​ഷ​​​ക ക്ഷേ​​​മ
Kerala

ഓ​ട്ട​മേ​റ്റ​ഡ് ടെ​സ്റ്റിം​ഗ് സ്റ്റേ​ഷ​ന്‍: കേ​ര​ള​ത്തി​നു ക​ട​മ്പ​ക​ളേ​റെ

Aswathi Kottiyoor
വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ഫി​​​റ്റ്‌​​​ന​​​സ് ടെ​​​സ്റ്റ് ഓ​​​ട്ട​​​മേ​​​റ്റ​​​ഡ് സ്റ്റേ​​​ഷ​​​നു​​​ക​​​ള്‍ വ​​​ഴി​​​യാ​​​ക്കാ​​​നു​​​ള്ള കേ​​​ന്ദ്ര​​സ​​​ര്‍​ക്കാ​​​ര്‍ നി​​​ര്‍​ദേ​​​ശം കേ​​​ര​​​ള​​​ത്തി​​​ല്‍ ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ വെ​​​ല്ലു​​​വി​​​ളി​​​ക​​​ളും ക​​​ട​​​മ്പ​​​ക​​​ളും ഏ​​​റെ. ഭാ​​​ര​​​വാ​​​ഹ​​​ന​​​ങ്ങ​​​ള്‍​ക്ക് 2023 ഏ​​​പ്രി​​​ല്‍ ഒ​​​ന്നു മു​​​ത​​​ലും മ​​​റ്റു വാ​​​ഹ​​​ന​​​ങ്ങ​​​ള്‍​ക്ക് ജൂ​​​ണ്‍ ഒ​​​ന്നു മു​​​ത​​​ലും ഇ​​​തു നി​​​ര്‍​ബ​​​ന്ധ​​​മാ​​​ക്കാ​​​നാ​​​ണ്
WordPress Image Lightbox