26.4 C
Iritty, IN
October 24, 2024

Author : Aswathi Kottiyoor

Kerala

പാർവതി പുത്തനാർ വീതികൂട്ടാൻ 87 കോടി: മന്ത്രി

Aswathi Kottiyoor
ദേശീയ ജലപാതയുടെ നവീകരണത്തിന്റെ ഭാഗമായി പാർവതി പുത്തനാറിന്റെ വീതി കൂട്ടുവാനായി 87.18 കോടി രൂപയുടെ പദ്ധതി കിഫ്ബി അംഗീകരിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു. പനത്തുറ, ഇടയാർ, മൂന്നാറ്റമുക്ക്, പൂന്തുറ, മുട്ടത്തറ, വള്ളക്കടവ്, ചാക്ക,
Delhi

പുതിയ കൊവിഡ് കേസുകള്‍ 19% കുറഞ്ഞു; ലോകാരോഗ്യ സംഘടന

Aswathi Kottiyoor
ആഗോളതലത്തില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണം 19% കുറഞ്ഞതായി ലോകാരോഗ്യ സംഘടന അറിയിച്ചു. കഴിഞ്ഞയാഴ്ച ലോകമെമ്പാടും 16 ദശലക്ഷത്തിലധികം പുതിയ കൊവിഡ് അണുബാധകളും 75,000 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി യുഎന്‍ ഹെല്‍ത്ത് ഏജന്‍സിയുടെ പ്രതിവാര
Thalassery

നിടുംപൊയിൽ ഇരുപത്തിഒൻപതാം മൈലിൽ വീണ്ടും മാലിന്യം തള്ളി: സ്ഥാപന ഉടമകൾക്കെതിരെ കേസ്, മാലിന്യം തിരിച്ചെടുപ്പിച്ചു

Aswathi Kottiyoor
തലശ്ശേരി.ബാവലി റോഡിൽ ഇരുപത്തി ഒൻപതാം മൈലിന് സമീപം രണ്ടാമത്തെ ഹെയർ പിൻ വളവിൽ വീണ്ടും മാലിന്യം തളളിയത് കണ്ടെത്തി. കഴിഞ്ഞ ദിവസം ബാഗ് നിർമ്മാണ യൂണിറ്റിലെ മാലിന്യം തള്ളിയത് തിരിച്ചെടുപ്പിച്ച് പിഴയിടാക്കിയിരുന്നു. വീണ്ടും മാലിന്യ
kannur

കണ്ണൂർ ജില്ലയിൽ 444 പേർക്ക് കൂടി കൊവിഡ്

Aswathi Kottiyoor
കണ്ണൂർ ജില്ലയിൽ ഫെബ്രുവരി 16 ബുധനാഴ്ച 444 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 966 പേർ നെഗറ്റീവായി. ബുധനാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 4104. കൊവിഡ് ബാധിച്ച് 359 പേർ ആശുപത്രിയിലുണ്ട്. ഇതേവരെ കൊവിഡ്
Kerala

കേരളത്തില്‍ 12,223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
കേരളത്തില്‍ 12,223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2944, തിരുവനന്തപുരം 1562, കോട്ടയം 1062, കൊല്ലം 990, കോഴിക്കോട് 934, തൃശൂര്‍ 828, ഇടുക്കി 710, ആലപ്പുഴ 578, പത്തനംതിട്ട 555, വയനാട് 495,
Kerala

ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് 505 കോടിയുടെ കിഫ്ബി അനുമതി; കോട്ടയം മെഡിക്കല്‍ കോളേജില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്

Aswathi Kottiyoor
സംസ്ഥാനത്തെ വിവിധ ആരോഗ്യ സ്ഥാപനങ്ങള്‍ക്കായി 505.55 കോടി രൂപയുടെ കിഫ്ബി അനുമതി ലഭ്യമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് 268 കോടി, താലൂക്ക് ആശുപത്രി അടിമാലി 12.54 കോടി, കാസര്‍കോട്‌
Kerala

എയർ ഇന്ത്യ എക്സ്​പ്രസ് ജിദ്ദ-കോഴിക്കോട് സർവിസുകൾ​ പുനരാരംഭിക്കുന്നു

Aswathi Kottiyoor
എയർ ഇന്ത്യ എക്സ്​പ്രസ് ജിദ്ദ-കോഴിക്കോട് സർവിസുകൾ​ പുനരാരംഭിക്കുന്നു ജിദ്ദ: താൽക്കാലികമായി സർവിസ് നിർത്തിവെച്ചിരുന്ന എയർ ഇന്ത്യയുടെ ജിദ്ദ-കോഴിക്കോട് സർവിസുകൾ പുനരാരംഭിക്കുന്നു. എയർ ഇന്ത്യ എക്സ്​പ്രസ്​ വിമാനമാണ് ഈ റൂട്ടിൽ സർവിസ്​ നടത്തുക. ഈ മാസം
Kerala

മട്ടയുംകൊണ്ട് നട്ടംതിരിഞ്ഞ്​ റേഷൻ കടകൾ

Aswathi Kottiyoor
ത​ല​ശ്ശേ​രി: റേ​ഷ​ൻ ക​ട​ക​ളി​ൽ കു​ത്ത​രി (മ​ട്ട) കെ​ട്ടി​ക്കി​ട​ന്ന് ന​ശി​ക്കു​ന്നു. ഗു​ണ​ഭോ​ക്താ​ക്ക​ൾ വാ​ങ്ങാ​ൻ ത​യാ​റാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്കു ത്ത​രി റേ​ഷ​ൻ ക​ട​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്.ഏ​റെ മു​റ​വി​ളി​ക​ൾ​ക്കൊ​ടു​വി​ലാ​ണ്​ ഭ​ക്ഷ്യ​വ​കു​പ്പ് സം​സ്ഥാ​ന​ത്തെ റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യും കു​റ​ഞ്ഞ വി​ല​ക്കും അ​രി
Kerala

കാട്ടാനകളെ തടയും; കർണാടക അതിർത്തിയിൽ തൂക്കുവേലി നിർമാണം മാർച്ച് ആദ്യം

Aswathi Kottiyoor
അ​തി​ർ​ത്തി മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലും കാ​ട്ടാ​ന​യ​ട​ക്ക​മു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം ത​ട​യാ​ന്‍ വൈ​ദ്യു​തി തൂ​ക്കു​വേ​ലി​യൊ​രു​ങ്ങു​ന്നു. അ​ടു​ത്ത മാ​സം ആ​ദ്യ​വാ​രം പ​ണി തു​ട​ങ്ങും. പ​യ്യാ​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്റെ ക​ര്‍ണാ​ട​ക അ​തി​ര്‍ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ തൂ​ക്കു​വേ​ലി​ക​ൾ സ്ഥാ​പി​ക്കാ​ന്‍ ധാ​ര​ണ​യാ​യ​ത്.
Kerala

സംസ്ഥാനത്ത് വർക്ക് ഫ്രം ഹോം അവസാനിപ്പിച്ചു

Aswathi Kottiyoor
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ‘വർക്ക് ഫ്രം ഹോം’ പ്രകാരം ജോലിചെയ്യാൻ അനുവദിച്ചിരുന്നത് റദ്ദാക്കി സർക്കാർ ഉത്തരവിറക്കി. ഉത്തരവ് ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ഭിന്നശേഷി വിഭാഗങ്ങള്‍, മുലയൂട്ടുന്ന അമ്മമാര്‍,
WordPress Image Lightbox