24.1 C
Iritty, IN
October 21, 2024

Author : Aswathi Kottiyoor

Kerala Uncategorized

കണ്ണപുരത്ത് ലോറിയുടെ പിറകിൽ കാർ ഇടിച്ച് രണ്ടുപേർ മരിച്ചു

Aswathi Kottiyoor
കണ്ണപുരത്ത് ലോറിയുടെ പിറകിൽ കാർ ഇടിച്ച് രണ്ടുപേർ മരിച്ചു ഇന്ന് പുലർച്ചെ കണ്ണപുരം പാലത്തിന് സമീപം ലോറിയുടെ പിറകിൽ കാറിടിച്ച് രണ്ട് പേർ മരിച്ചു. കാർ യാത്രികരായ അലവിലിലെ പ്രജുല്‍(34), ചിറക്കലിലെ പൂര്‍ണിമ(30) എന്നിവരാണ്
kannur

ആറളം ഫാം; പത്ത് കാട്ടനകളെക്കൂടി വനത്തിലേക്ക് തുരത്തി

Aswathi Kottiyoor
ആറളം ഫാമിലും ജനവാസ മേഖലയിലുമായി താവളമാക്കിയ പത്ത് കാട്ടനകളെക്കൂടി വനത്തിലേക്ക് തുരത്തി. ഇതോടെ രണ്ടാഴ്ചയായി ഫാമിലും പുനരധിവാസമേഖലയിലുമായി നടത്തുന്ന നീക്കത്തിലൂടെ 24 എണ്ണത്തെ ആറളം വന്യജീവി സങ്കേതത്തിനുള്ളിലേക്ക് കടത്തിവിട്ടു. വനാതിർത്തിയിൽ കാട്ടാന തകർത്ത ആനമതിലിന്റെ
Kerala

സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഡബ്ല്യുസിസി

Aswathi Kottiyoor
നടിയെ ആക്രമിച്ച കേസിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് വിമൻ ഇൻ സിനിമ കളക്ടീവ്. സംഭവം നടന്ന് അഞ്ച് വർഷമായിട്ടും സംസ്ഥാന സർക്കാർ എന്തുചെയ്തു എന്ന് ഡബ്ല്യുസിസി തങ്ങലുടെ ഫേസ്ബുക്ക് പേജിലൂടെ ചോദിച്ചു. ഇങ്ങനെയൊരു സംഭവം
kannur

സ്കൂൾമുറ്റത്ത് ശലഭോദ്യാനമൊരുങ്ങുന്നു

Aswathi Kottiyoor
സ്കൂൾമുറ്റത്ത് കിളികളെയും പൂമ്പാറ്റകളെയും വിരുന്നെത്തിക്കാൻ ശലഭോദ്യാനമൊരുക്കുകയാണ് കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ്ബ്. സമഗ്രശിക്ഷാ കേരളം കൂത്തുപറമ്പ് ബി. ആർ. സി. യുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ നിർമാണോദ്ഘാടനം വെള്ളിയാഴ്ച നഗരസഭാ സ്ഥിരംസമിതി
Kerala

റബ്ബറിന് 250 രൂപ തറവില നിശ്ചയിക്കണം

Aswathi Kottiyoor
കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ഉ​ണ്ടാ​വു​ന്ന സാ​മ്പത്തി​ക ബാ​ധ്യ​ത​യും ബാ​ങ്ക് ലോ​ണു​ക​ളു​ടെ ആ​വ​ശ്യ​ക​ത​യും ക​ണ​ക്കി​ലെ​ടു​ത്ത് റ​ബ​റി​ന് 250 രൂ​പ ത​റ​വി​ല നി​ശ്ച​യി​ക്ക​ണ​മെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ഇന്നലെ ചേർന്ന ക​ണ്ണൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
kannur

വായനയെ സ്നേഹിച്ച് ഒരുകൂട്ടം കുരുന്നുകൾ

Aswathi Kottiyoor
ആറാം ക്ലാസ്സുകാരി നിഹാരികക്ക് കുട്ടിക്കവിതകളോടാണ് ഏറെയിഷ്ടം. വായനശാലയിൽ നിന്നും വായിച്ച് തീർന്നില്ലെങ്കിൽ അതുമെടുത്ത് വീട്ടിലേക്ക് പോകും. എല്ലാം മനഃപാഠമാക്കാൻ ആയില്ലെങ്കിലും ചിലതൊക്കെ ഓർമയിൽ തന്നെയുണ്ടെന്ന് അഭിമാനത്തോടെ അവൾ പറഞ്ഞു. നിഹാരികയെപ്പോലെ കുട്ടിക്കവിതകളും കഥകളും ഇഷ്ടപ്പെടുന്ന
Kerala

കരിക്കോട്ടക്കരി-കൂമന്തോട് റോഡ് നാടിന് സമർപ്പിച്ച് എംഎൽഎ

Aswathi Kottiyoor
അയ്യങ്കുന്ന് പഞ്ചായത്തിലെ പുനർനിർമാണം നടത്തിയ കരിക്കോട്ടക്കരി-കൂമന്തോട് അങ്കണവാടി- എഴുപത്തിഅഞ്ച് കുന്ന് റോഡ് നാടിന് സമർപ്പിച്ചു. സണ്ണി ജോസഫ് എം. എൽ. എ. വ്യാഴാഴ്ച റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. സണ്ണി ജോസഫ് എം. എൽ. എ.
kannur

ഷുഹൈബ് ഭവനപദ്ധതി വ്യാപിപ്പിക്കാൻ തീരുമാനം

Aswathi Kottiyoor
യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ ഷുഹൈബ് ഭവനപദ്ധതി ജില്ലയിലാകെ വ്യാപിപ്പിക്കാൻ യൂത്ത് കോൺഗ്രസ് തീരുമാനിച്ചതായി ജില്ലാ പ്രസിഡൻറ് സുധീപ് ജയിംസ് പറഞ്ഞു. കഴിഞ്ഞ ദിവസം കൃപേഷ്-ശരത്ത് ലാൽ അനുസ്മരണവും ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളുടെ
Kerala

പേടിക്കണം, ഒമിക്രോണ്‍ തീര്‍ന്നിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന

Aswathi Kottiyoor
ആശ്വസിക്കാന്‍ സമയമായിട്ടില്ല. ഒമിക്രോണിന്റെ ഉപവകഭേദത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഒമിക്രോണിന്റെ ഉപവകഭേദങ്ങളുടെ സാന്നിധ്യം വര്‍ധിക്കുകയാണെന്നും ഇവയ്ക്ക് കൂടുതല്‍ വ്യാപന ശേഷിയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. സാധാരണ നിലയിലേക്ക് മടങ്ങാനുള്ള ജനങ്ങളുടെ ആഗ്രഹത്തേയും സമ്മര്‍ദത്തേയും
Kerala

പരിയാരം പൊലീസ് സ്റ്റേഷൻ കെട്ടിടം ഉദ്ഘാടനം മാർച്ച്‌ 6ന്

Aswathi Kottiyoor
പരിയാരം പൊലീസ് സ്‌റ്റേഷന്‍ കെട്ടിടം മാര്‍ച്ച് ആറിന് പകൽ 11. 30ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ദേശീയപാതയോരത്ത്‌ 8500 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള കെട്ടിടം സംസ്ഥാനത്തെ വലിയ പൊലീസ് സ്‌റ്റേഷനുകളിലൊന്നാണ്‌. എല്ലാ
WordPress Image Lightbox