23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • പേടിക്കണം, ഒമിക്രോണ്‍ തീര്‍ന്നിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന
Kerala

പേടിക്കണം, ഒമിക്രോണ്‍ തീര്‍ന്നിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന

ആശ്വസിക്കാന്‍ സമയമായിട്ടില്ല. ഒമിക്രോണിന്റെ ഉപവകഭേദത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഒമിക്രോണിന്റെ ഉപവകഭേദങ്ങളുടെ സാന്നിധ്യം വര്‍ധിക്കുകയാണെന്നും ഇവയ്ക്ക് കൂടുതല്‍ വ്യാപന ശേഷിയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

സാധാരണ നിലയിലേക്ക് മടങ്ങാനുള്ള ജനങ്ങളുടെ ആഗ്രഹത്തേയും സമ്മര്‍ദത്തേയും തങ്ങള്‍ മനസ്സിലാക്കുന്നു. പക്ഷേ മഹാമാരി പൂര്‍ണമായും മാറിയിട്ടില്ലെന്ന് തിരിച്ചറിയണം. നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതില്‍ രാജ്യങ്ങള്‍ മിതത്വം പാലിക്കണം- WHO യുടെ പുതിയ നിര്‍ദേശത്തില്‍ പറയുന്നു.

Related posts

മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്: സം​വ​ര​ണ വാ​ര്‍​ഡു​ക​ളാ​യി

Aswathi Kottiyoor

കേരളത്തിനും വേണം 
പുതിയ ട്രെയിൻ കോച്ചുകൾ ; സർവീസ്‌ നടത്തുന്ന ട്രെയിനുകളിലെ കോച്ചുകൾ കാലപ്പഴക്കം ചെന്നവയാണെന്ന്‌ റെയിൽവേ

Aswathi Kottiyoor

പോക്​സോ കേസ്​ ഇരകൾക്ക്​​ നഷ്ടപരിഹാരം: സർക്കാർ പദ്ധതി തയാറാക്കണമെന്ന്​ ഹൈകോടതി

Aswathi Kottiyoor
WordPress Image Lightbox