23.7 C
Iritty, IN
October 20, 2024

Author : Aswathi Kottiyoor

Kelakam

ഉല്ലാസ ഗണിതം “രക്ഷ കർത്തൃ പരിശീലന പരിപാടി സംഘടിപ്പിച്ചു

Aswathi Kottiyoor
അടയ്ക്കത്തോട് ഗവ. യു. പി. സ്കൂളിൽ “ഉല്ലാസ ഗണിതം “രക്ഷ കർത്തൃ പരിശീലന പരിപാടി എസ് എം സി ചെയർ മാൻ ശ്രീ സിബിച്ചൻ അടിക്കോലിൽ ഉദ്ഘാടനം ചെയ്തു. SRG കൺവീനവർ സ്വാഗതം ആശംസിച്ച
Kanichar

വയോധികര്‍ക്കുള്ള കട്ടില്‍ വിതരണ പദ്ധതിയുടെ ഉദ്ഘാടനം

Aswathi Kottiyoor
കണിച്ചാര്‍: പട്ടിക ജാതി പട്ടിക വര്‍ഗ (Scheduled Castes and Scheduled Tribes) വികസന ഫണ്ട് ഉപയോഗിച്ച് കണിച്ചാര്‍ പഞ്ചായത്തിലെ വയോധികര്‍ക്കുള്ള കട്ടില്‍ വിതരണ (Bed Distribution) പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആന്റണി
Thiruvanandapuram

ബൈക്ക് നിയന്ത്രണംവിട്ട് വാഹനത്തിൽ ഇടിച്ചു; യുവാവിന് ദാരുണാന്ത്യം.

Aswathi Kottiyoor
തിരുവനന്തപുരം ∙ ആര്യനാട് താന്നിമൂട് വാഹനാപകടത്തിൽ യുവാവ് മരിച്ചു. ചേരപ്പള്ളി അനീഷ് ഭവനിൽ ജി.ഹരീഷ് (28) ആണ് മരിച്ചത്. വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് എതിർദിശയിൽനിന്നു വന്ന വാഹനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പെയിന്റിങ് തൊഴിലാളി
Peravoor

ശുചീകരണ പ്രവർത്തനം നടത്തി

Aswathi Kottiyoor
. . പേരാവൂര്‍: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ക്ലീന്‍ പേരാവൂര്‍ ഗ്രീന്‍ പേരാവൂര്‍ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പാതയോര ശുചീകരണ ക്യാമ്പയിന്റെ തൊണ്ടിയില്‍ ക്ലസ്റ്റര്‍ തല ഉദ്ഘാടനം പേരാവൂര്‍ മൃഗാശുപത്രി പരിസരത്ത് നടന്നു. പേരാവൂര്‍ ഗ്രാമപഞ്ചായത്ത്
Kerala

15 കിലോമീറ്റർ തീരം കടലെടുക്കാൻ സാധ്യതയെന്ന് പഠനം

Aswathi Kottiyoor
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 15 കിലോമീറ്റർ തീരം കടലെടുക്കാൻ സാധ്യതയെന്ന് പഠനം. നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസിന്റെ (ഇൻകോയിസ്) കോസ്റ്റൽ വൾനറബിലിറ്റി ഇൻഡക്‌സിലാണ് (സി.വി.ഐ.) സംസ്ഥാനത്തെ ദുർബലമായ തീരദേശമേഖലകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടുള്ളത്.
Kerala

2026ഓടെ 15,000 പുതിയ സ്റ്റാർട്ടപ്പുകളും രണ്ടു ലക്ഷം തൊഴിലും ലക്ഷ്യം: മുഖ്യമന്ത്രി

Aswathi Kottiyoor
2026 ഓടെ പുതിയതായി 15,000 സ്റ്റാർട്ടപ്പുകളും (new startups) രണ്ടു ലക്ഷം തൊഴിലുമാണ് കേരളം ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ഒരു സ്റ്റാർട്ടപ്പ് പാർക്ക്, ഇന്നൊവേഷൻ
Kerala

സ്‌കൂൾ തുറക്കൽ; യൂണിഫോമും ഹാജറും നിർബന്ധമാക്കില്ല, യാത്രാ സൗകര്യം ഒരുക്കും: മന്ത്രി

Aswathi Kottiyoor
21ന് മുഴുവൻ കുട്ടികളും സ്‌കൂളിൽ എത്തുന്നതിന് മുന്നോടിയായി സ്‌കൂളുകൾ ശുചിയാക്കുന്ന യജ്‌ഞം ആരംഭിച്ചു. ഇന്നും നാളേയുമായാണ് സ്‌കൂളുകൾ ശുചിയാക്കുന്നത്. മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം എസ്എംവി സ്‌കൂളിൽ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്‌ടർ
Kerala

പ​ക​ൽ വൈ​ദ്യു​തി നി​ര​ക്ക് കു​റ​യ്ക്കും, രാ​ത്രി​യി​ൽ കൂ​ട്ടു​മെ​ന്ന് മ​ന്ത്രി കൃ​ഷ്ണ​ൻ​കു​ട്ടി

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് പ​ക​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വൈ​ദ്യു​തി നി​ര​ക്ക് കു​റ​യ്ക്കാ​ൻ ആ​ലോ​ച​ന​യെ​ന്ന് മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി. പ​ക​ൽ വൈ​ദ്യു​തി നി​ര​ക്ക് കു​റ​യ്ക്കു​ന്ന​ത് വ്യ​വ​സാ​യി​ക​ൾ​ക്ക് ഗു​ണം ചെ​യ്യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​തേ​സ​മ​യം, രാ​ത്രി ഉ​പ​യോ​ഗ​ത്തി​ൽ നി​ര​ക്ക് കൂ​ട്ടാ​തെ പ​റ്റി​ല്ല.
Thalassery

അണ്ടലൂർ കാവിൽ ഉത്സവത്തിനെത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

Aswathi Kottiyoor
തലശ്ശേരി: അണ്ടലൂർ കാവിലെ ഉത്സവത്തിരക്കിൽ കുഴഞ്ഞു വീണ യുവാവ് ആശുപത്രിയിൽ മരിച്ചു. മേലൂർ വടക്ക് വാഴയിൽ വീട്ടിൽ ശ്രീലതയുടെ മകൻ അഭി എന്ന അഭിലാഷാണ് (30) മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴരക്കാണ് സംഭവം. ഉത്സവത്തിന്റെ
Koothuparamba

ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Aswathi Kottiyoor
കണ്ണൂര്‍: കൂത്തുപറമ്പില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീ പിടിച്ച് പൊള്ളലേറ്റ് കോഴിക്കോട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൂത്തുപറമ്പ് നരവൂര്‍ സ്വദേശി അനീഷ് കുമാര്‍(45) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ആറിനാണ് പാലത്തിന്‍കര – പാലാപറമ്പ് റോഡില്‍
WordPress Image Lightbox