24.5 C
Iritty, IN
November 28, 2023
  • Home
  • Peravoor
  • ശുചീകരണ പ്രവർത്തനം നടത്തി
Peravoor

ശുചീകരണ പ്രവർത്തനം നടത്തി

.
. പേരാവൂര്‍: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ക്ലീന്‍ പേരാവൂര്‍ ഗ്രീന്‍ പേരാവൂര്‍ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പാതയോര ശുചീകരണ ക്യാമ്പയിന്റെ തൊണ്ടിയില്‍ ക്ലസ്റ്റര്‍ തല ഉദ്ഘാടനം പേരാവൂര്‍ മൃഗാശുപത്രി പരിസരത്ത് നടന്നു. പേരാവൂര്‍ ഗ്രാമപഞ്ചായത്ത് അംഗം രാജു ജോസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ.വി ബാബു അധ്യക്ഷനായി. പഞ്ചായത്ത് അംഗം നൂറുദ്ദീന്‍ മുള്ളേരിക്കല്‍, വ്യാപാരി വ്യാവസായി ഏകോപന സമിതി തൊണ്ടിയില്‍ യൂണിറ്റ് പ്രസിഡന്റ് ടി.പി എസ്തപ്പാന്‍, ബില്‍ഡിങ്ങ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് അരിപ്പയില്‍ മജീദ്, ചെവിടിക്കുന്ന് മഹല്ല് സെക്രട്ടറി സലാം, ജെ.ഡി.എസ് രജനി, നാരായണന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

പേരാവൂർ സെന്റ് ജോസഫ്സ് ഫൊറോനാ ദൈവാലയത്തെ സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടനകേന്ദ്രം എന്ന പദവിയിലേക്ക് ഉയർത്താൻ തീരുമാനം

Aswathi Kottiyoor

പ്രകൃതിക്ഷോഭവും വന്യമൃഗശല്യവും: നഷ്​ടപരിഹാരം കിട്ടാക്കനി

Aswathi Kottiyoor

മണത്തണയിൽ സൗജന്യ അസ്ഥിബലക്ഷയ രോഗനിർണയ ക്യാമ്പ്….

Aswathi Kottiyoor
WordPress Image Lightbox