23 C
Iritty, IN
October 18, 2024

Author : Aswathi Kottiyoor

Kerala

കേരളത്തില്‍ 4069 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
കേരളത്തില്‍ 4069 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 647, തിരുവനന്തപുരം 531, കോട്ടയം 414, കൊല്ലം 410, കോഴിക്കോട് 353, തൃശൂര്‍ 333, ആലപ്പുഴ 224, മലപ്പുറം 222, പത്തനംതിട്ട 222, ഇടുക്കി 186,
Kerala

കണ്ണൂരിൽ നിന്നും മൂന്നാറിലേക്ക് കെഎസ്ആർടിസി യാത്ര

Aswathi Kottiyoor
കെഎസ്ആർടിസി കണ്ണൂർ യൂണിറ്റിലെ ബജറ്റഡ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്നും മൂന്നാറിലേക്ക് ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നു. ഫെബ്രുവരി 27 മുതൽ കണ്ണൂർ ഡിപ്പോയിൽ നിന്ന് യാത്ര തുടങ്ങുന്നതോടെ മലബാർ മേഖലയിൽ നിന്നും ഇടുക്കി
Kerala

നിരോധനം പിൻവലിച്ചു; ഇന്ന് മുതൽ കോഴിക്കോട് ബീച്ചിലെ കടകൾ തുറക്കും

Aswathi Kottiyoor
ഇന്ന് വൈകുന്നേരം മുതൽ കോഴിക്കോട് ബീച്ചിലെ കടകൾ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. കോഴിക്കോട് ബീച്ചിലെ തട്ടുകടകളിൽ ഉപ്പിലിട്ടതു വിൽക്കുന്നത് നിരോധിച്ച കാര്യത്തിൽ കച്ചവടക്കാരുമായി കോർപ്പറേഷൻ മേയർ നടത്തിയ ചർച്ചയെ തുടർന്നാണ് നീക്കം. ( kozhikode
Kerala

കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണം: ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന് ത​ട​വ് ശി​ക്ഷ; 60 ല​ക്ഷം പി​ഴ​യും

Aswathi Kottiyoor
കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ കേ​സി​ൽ രാ​ഷ്ട്രീ​യ ജ​ന​താ​ദ​ൾ (ആ​ർ​ജെ​ഡി) നേ​താ​വും ബി​ഹാ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന് അ​ഞ്ചു​വ​ർ​ഷ​ത്തെ ത​ട​വ് ശി​ക്ഷ. 60 ല​ക്ഷം രൂ​പ പി​ഴ​യും അ​ട​യ്ക്ക​ണം. റാ​ഞ്ചി​യി​ലെ പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി​യാ​ണ്
Kerala

ദിലീപിന്റെ ഹര്‍ജി തള്ളണമെന്ന് ആക്രമിക്കപ്പെട്ട നടി; കക്ഷി ചേരാന്‍ അപേക്ഷ നല്‍കി.

Aswathi Kottiyoor
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്ന പ്രതി ദിലീപിന്റെ ഹർജി തള്ളണമെന്ന ആവശ്യവുമായി അതിജീവിത ഹൈക്കോടതിയിൽ. തുടരന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് കേസില്‍ കക്ഷി ചേരാന്‍ നടി അപേക്ഷ നല്‍കി.തുടരന്വേഷണം റദ്ദാക്കണമെന്ന പ്രതിയുടെ ഹര്‍ജി
Kerala

പ്രമുഖ സാഹിത്യകാരൻ കെ പാനൂരിനെ അനുസ്മരിച്ചു.

Aswathi Kottiyoor
പാനൂർ : കെ പാനൂർ ഫൗണ്ടേഷന്റെയും വേങ്ങാട് സാന്ത്വനം ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രമുഖ സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനും ആയിരുന്ന കെ പാനൂരിന്റെ ചരമവാർഷിക ദിനത്തിൽ അനുസ്മരണ യോഗം നടത്തി. ശവകുടീരത്തിൽ പുഷ്പാർച്ചനയും നടന്നു. വേങ്ങാട്
Kerala

കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകം: പ്രതി വിശ്വനാഥന് വധശിക്ഷ

Aswathi Kottiyoor
വെള്ളമുണ്ട കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകം പ്രതി വിശ്വനാഥന് വധശിക്ഷ.2018 ജൂലൈ 6 നായിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. നവദമ്പതികളായ വെള്ളമുണ്ട കണ്ടത്തുവയല്‍ പൂരിഞ്ഞിയില്‍ വാഴയില്‍ ഉമ്മര്‍ (26), ഭാര്യ ഫാത്തിമ (19) എന്നിവരെയാണ് കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട
Thalassery

തലശേരിയിലെ സിപിഐഎം പ്രവര്‍ത്തകന്റെ കൊലപാതകം; 7 പേര്‍ കസ്റ്റഡിയില്‍*

Aswathi Kottiyoor
തലശേരിയിലെ സി പി ഐ എം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ 7 പേര്‍ കസ്റ്റഡിയില്‍. പ്രതികളെന്ന് സംശയിക്കുന്ന ഏഴുപേരെ ന്യൂമാഹി പൊലീസാണ് കസ്റ്റഡിയിലെടുത്തത്. . അന്വേഷണ പുരോഗതി, പ്രതികളുടെ പങ്കാളിത്തം തുടങ്ങിയവ സംബന്ധിച്ച് വിശദമായി പഠിക്കാന്‍
Kerala

വൃ​ക്ഷ​സ​മൃ​ദ്ധി​യു​മാ​യി വ​നം-ത​ദ്ദേ​ശ വ​കു​പ്പു​ക​ൾ

Aswathi Kottiyoor
വ​​​നേ​​​ത​​​ര പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ വൃ​​​ക്ഷ​​​ങ്ങ​​​ൾ വ​​​ച്ചു പി​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും പ​​​രി​​​പാ​​​ല​​​ന​​​ത്തി​​​നു​​​മാ​​​യി വ​​​നം- ത​​​ദ്ദേ​​​ശ വ​​​കു​​​പ്പു​​​ക​​​ൾ സം​​​യു​​​ക്ത​​​മാ​​​യി തൊ​​​ഴി​​​ലു​​​റ​​​പ്പു പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി /”വൃ​​​ക്ഷ​​​സ​​​മൃ​​​ദ്ധി ’ ന​​​ട​​​പ്പാ​​​ക്കും. തൊ​​​ഴി​​​ലു​​​റ​​​പ്പു പ​​​ദ്ധ​​​തി​​​യി​​​ൽ പെ​​​ടു​​​ത്തി വൃ​​​ക്ഷ​​​സ​​​മൃ​​​ദ്ധി ന​​​ട​​​പ്പാ​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി.
Kerala

വിവിധ ജില്ലകളിൽ അ​ന്താ​രാ​ഷ്ട്ര തൊ​ഴി​ൽ മേ​ള

Aswathi Kottiyoor
കേ​​​ന്ദ്ര നൈ​​​പു​​​ണ്യ വി​​​ക​​​സ​​​ന മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഇ​​​ന്ത്യ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സ്കി​​​ൽ സെ​​​ന്‍റ​​​ർ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ അ​​​ന്താ​​​രാ​​​ഷ്ട്ര തൊ​​​ഴി​​​ൽ മേ​​​ള സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. ന​​​ഴ്സിം​​​ഗ് ബി​​​രു​​​ദം, ജി​​​എൻ​​​എം ക​​​ഴി​​​ഞ്ഞ് ആ​​​റു​​​മാ​​​സം
WordPress Image Lightbox