23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • വിവിധ ജില്ലകളിൽ അ​ന്താ​രാ​ഷ്ട്ര തൊ​ഴി​ൽ മേ​ള
Kerala

വിവിധ ജില്ലകളിൽ അ​ന്താ​രാ​ഷ്ട്ര തൊ​ഴി​ൽ മേ​ള

കേ​​​ന്ദ്ര നൈ​​​പു​​​ണ്യ വി​​​ക​​​സ​​​ന മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഇ​​​ന്ത്യ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സ്കി​​​ൽ സെ​​​ന്‍റ​​​ർ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ അ​​​ന്താ​​​രാ​​​ഷ്ട്ര തൊ​​​ഴി​​​ൽ മേ​​​ള സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.

ന​​​ഴ്സിം​​​ഗ് ബി​​​രു​​​ദം, ജി​​​എൻ​​​എം ക​​​ഴി​​​ഞ്ഞ് ആ​​​റു​​​മാ​​​സം പ്ര​​​വ​​​ർ​​​ത്തി​​​പ​​​രി​​​ച​​​യ​​​മു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ജ​​​ർ​​​മ​​​നി,യു​​​കെ, യു​​​എ​​​ഇ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ.
കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ക – 7356277444.

Related posts

ഇന്ന് ലോക അൽഷിമേഴ്സ് ദിനം; കേരളത്തിൽ 65 വയസിന് മുകളിൽ മൂന്ന് ശതമാനം പേർക്ക് മറവിരോഗമെന്ന് പഠനം

Aswathi Kottiyoor

റെ​സി​ഡ​ന്‍​ഷ്യ​ല്‍ അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റുക​ളി​ൽ വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കാം: ഹൈ​ക്കോ​ട​തി

Aswathi Kottiyoor

സമുദ്രങ്ങളിലേക്കുള്ള മരത്തടികളുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തരുത്, വലിയ വിപത്തെന്ന് ശാസ്ത്രലോകം.

Aswathi Kottiyoor
WordPress Image Lightbox