23.1 C
Iritty, IN
September 16, 2024

Author : Aswathi Kottiyoor

Kottayam

ബലാത്സംഗക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു

Aswathi Kottiyoor
കോട്ടയം : കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു. ബിഷപ്പ് കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തില്‍ പറഞ്ഞു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി
Kerala

ഭക്തിസാന്ദ്രം സന്നിധാനം;ശബരിമല മകരവിളക്ക് ഇന്ന്

Aswathi Kottiyoor
ശബരിമലയിൽ മകരവിളക്ക് ഇന്ന്. ആയിരക്കണക്കിന് ഭക്തർക്ക് ദർശന പുണ്യമായി സന്ധ്യയ്ക്ക് മകരവിളക്ക് തെളിയും. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷമാണ് പൊന്നമ്പലമേട്ടിലെ മകരജ്യോതി. പകൽ 2.29ന്‌ മകരസംക്രമപൂജ നടക്കും. തിരുവാഭരണ ഘോഷയാത്ര വെള്ളി വൈകിട്ട്‌ 5.30ന്‌
Kerala

സിൽവർ ലൈൻ പദ്ധതി : റെയിൽവേ പരിശോധിച്ച്‌ നൽകിയ അംഗീകാരം ; റെയിൽ മന്ത്രാലയം 2019 ഡിസംബർ 17 ന്‌ ചീഫ്‌ സെക്രട്ടറിക്ക്‌ കത്തയച്ചു

Aswathi Kottiyoor
കെ–- റെയിൽ സിൽവർ ലൈൻ പദ്ധതിക്ക്‌ കേന്ദ്രം ഒരനുമതിയും നൽകിയിട്ടില്ലെന്നു പറയുന്നവരുടെ വായ അടപ്പിച്ച്‌ റെയിൽമന്ത്രാലയത്തിന്റെ കത്ത്‌. പദ്ധതി തത്വത്തിൽ അംഗീകരിച്ചെന്നു മാത്രമല്ല, ‘റെയിൽമന്ത്രാലയവും യോഗ്യതയുള്ള വിദഗ്ധരടങ്ങിയ സമിതിയും പദ്ധതി നിർദേശം അംഗീകരിച്ചിട്ടുണ്ടെന്നും’ കത്ത്‌
Kerala

കുട്ടികളുടെ ആത്മഹത്യ തടയാൻ ഒപ്പമുണ്ട്: വീണാ ജോർജ്‌

Aswathi Kottiyoor
കുട്ടികൾക്കും കൗമാരക്കാർക്കുമിടയിൽ ആത്മഹത്യാ പ്രവണത വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ, വനിതാ ശിശുവികസന വകുപ്പുകൾ ശക്തമായ ഇടപെടൽ നടത്തുന്നതായി മന്ത്രി വീണാ ജോർജ്‌ പറഞ്ഞു. കുട്ടികളുടെ ആത്മഹത്യയും മാനസികാരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട്‌ ദേശാഭിമാനി പ്രസിദ്ധീകരിച്ച ‘ഡിജിറ്റൽ ചലഞ്ച്‌’പരമ്പരയോട്‌
Kerala

തൊഴിലിനും വരുമാനത്തിനും മുൻഗണന ; വാർഷികപദ്ധതി കരടായി

Aswathi Kottiyoor
തിരുവനന്തപുരം പതിനാലാം പഞ്ചവത്സര പദ്ധതിയിലെ 2022–-23ലെ വാർഷിക പദ്ധതി കരടിന്‌‌ സംസ്ഥാന ആസൂത്രണ ബോർഡ്‌ യോഗം അംഗീകാരം നൽകി. ബോർഡ്‌ ചെയർമാൻ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായി. കരട്‌ മന്ത്രിസഭാ യോഗം പരിഗണിച്ച്‌ അന്തിമ
kannur

51 റേ​ഷ​ൻ ക​ട​ക​ളു​ടെ ലൈ​സ​ൻ​സി​ന് പു​തി​യ വി​ജ്ഞാ​പ​നം ചെ​യ്യും: മ​ന്ത്രി

Aswathi Kottiyoor
ക​ണ്ണൂ​ർ: 51 റേ​ഷ​ൻ ക​ട​ക​ളു​ടെ ലൈ​സ​ൻ​സ് സ്ഥി​ര​മാ​യി റ​ദ്ദാ​ക്കി പു​തി​യ ലൈ​സ​ൻ​സി​ക്കാ​യി വി​ജ്ഞാ​പ​നം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​താ​യി മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ പ​റ​ഞ്ഞു. കണ്ണൂർ ക​ള​ക്‌ടറേ​റ്റ് കോ​ൺ​ഫ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ജി​ല്ല​യി​ലെ റേ​ഷ​ൻ ക​ട ഉ​ട​മ​ക​ളു​ടെ
Iritty

പ്ലാ​സ്റ്റി​ക് മു​ക്തമാ​കാ​ൻ പാ​യം

Aswathi Kottiyoor
ഇ​രി​ട്ടി: എ​ന്‍റെ പാ​യം, മാ​ലി​ന്യ മു​ക്ത പാ​യം എ​ന്ന സ​ന്ദേ​ശ​ത്തി​ലൂ​ന്നി പ്ലാ​സ്റ്റി​ക് മു​ക്ത പ​ഞ്ചാ​യ​ത്ത് എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് പാ​യം പ​ഞ്ചാ​യ​ത്ത്. ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗ​മു​ള്ള മു​ഴു​വ​ന്‍ പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളും വാ​ങ്ങു​ക​യോ ,വി​ല്‍​ക്കു​ക​യോ, കൊ​ണ്ടു​പോ​വു​ക​യോ ചെ​യ്യി​ല്ലെ​ന്ന ല​ക്ഷ്യ​ലേ​ക്ക്
Kerala

കെ​യ്‌​സ് ജോ​ബ് ഫെ​യ​ർ ഇ​ന്ന്; സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേഷ​ന് സൗ​ക​ര്യം

Aswathi Kottiyoor
ധ​ർ​മ​ശാ​ല: കേ​ര​ള അ​ക്കാ​ദ​മി ഫോ​ർ സ്‌​കി​ൽ എ​ക്സ​ല​ൻ​സ് (കെ​യ്സ്) സം​ഘ​ടി​പ്പി​ക്കു​ന്ന തൊ​ഴി​ൽ മേ​ള ധ​ർ​മ​ശാ​ല​യി​ലെ ക​ണ്ണൂ​ർ ഗ​വ. എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ ഒ​ൻ​പ​തി​ന് മേ​ള ആ​രം​ഭി​ക്കും. മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ ഉ​ദ്ഘാ​ട​നം
kannur

പാ​ൽ​ച്ചുരം റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണിക്ക് ന​ട​പ​ടി​ തു​ട​ങ്ങി

Aswathi Kottiyoor
പാ​ൽ​ച്ചു​രം: പാ​ൽ​ച്ചുരം റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക്കു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ലെ​വ​ൽ​സ് എ​ടു​ത്ത് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന ന​ട​പ​ടി​യാ​ണ് ഇന്നലെ ന​ട​ന്ന​ത്. കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ പി.​സ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ലെ​വ​ൽ​സ് എ​ടു​ക്കു​ന്ന ന​ട​പ​ടി
kannur

മി​ക്സ​ർ ഗ്രൈ​ൻ​ഡ​റി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ 1399 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി

Aswathi Kottiyoor
മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണ​വേ​ട്ട. അ​ബു​ദാ​ബി​യി​ൽ​നി​ന്നു വ​രി​ക​യാ​യി​രു​ന്ന കാ​സ​ർ​ഗോ​ഡ് കു​മ്പ​ള സ്വ​ദേ​ശി മൊ​യ്തീ​ൻ കു​ഞ്ഞി​യി​ൽ​നി​ന്നാ​ണ് 68 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 1399 ഗ്രാം ​സ്വ​ർ​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്. ക​സ്റ്റം​സി​ന്‍റെ ചെ​ക്ക് ഇ​ൻ
WordPress Image Lightbox