22.1 C
Iritty, IN
September 20, 2024

Author : Aswathi Kottiyoor

Thiruvanandapuram

പൊലീസിന്റെ ഭാഗമാകാന്‍ ഇനി കുടുംബശ്രീ അംഗങ്ങളും

Aswathi Kottiyoor
തിരുവനന്തപുരം: സ്ത്രീ കര്‍മ്മസേനയെന്ന പേരില്‍ കേരളാ പൊലീസിന്റെ ഭാഗമായി പ്രത്യേകസംഘം രൂപീകരിക്കും. തെരഞ്ഞെടുക്കുന്നവര്‍ക്ക് യൂണിഫോമും പരിശീലനവും നല്‍കും. പദ്ധതിയുടെ വിശദരേഖ തയ്യാറാക്കിയത് ഡിജിപി അനില്‍ കാന്താണ്. കേരള പൊലീസിലെ സേനാംഗങ്ങളായിട്ടല്ല, പകരം സ്റ്റുഡന്റ്‌സ് പൊലീസ്
Kerala

പൊലീസ് സ‍്റ്റേഷനിലേക്ക് പെട്രോൾ ബോംബെറിഞ്ഞവർ അറസ്‌റ്റിൽ; വീട്ടിൽ നടത്തിയ തെരച്ചിലിൽ പ്രകോപിതരായി

Aswathi Kottiyoor
വെള്ളറട ആര്യങ്കോട് പൊലീസ് സ്റ്റേഷനിലേക്ക്‌ പെട്രോൾ ബോംബെറിഞ്ഞ അക്രമികൾ അറസ്‌റ്റിൽ. ഒറ്റശേഖരമംഗലം വട്ടപ്പറമ്പ് കുന്തളക്കോട് സ്വദേശി അനന്തു (20), കാട്ടാക്കട സ്വദേശി നിധിൻ (19)എന്നിവരാണ്‌ പിടിയിലായത്‌. അഭിഭാഷകനെ കാണാൻ പോകുന്നതിനിടെ മാരായമുട്ടത്ത്‌വച്ചായിരുന്നു അറസ്‌റ്റ്‌. വിദ്യാർഥിയെ
Kozhikkod

കേരളത്തിന് ഒരു മെമു ട്രെയിന്‍ കൂടി: റിപ്പബ്ലിക് ദിനത്തില്‍ ഓടിത്തുടങ്ങും

Aswathi Kottiyoor
കോഴിക്കോട്: കേരളത്തിന് ഒരു മെമു ട്രെയിന്‍ കൂടി അനുവദിച്ചു. മംഗലാപുരം-കണ്ണൂര്‍ റൂട്ടിലാണ് പുതിയ ട്രെയിനിന്റെ സര്‍വീസ്. റിപ്പബ്ലിക് ദിനത്തില്‍ ട്രെയിന്‍ ഓടിത്തുടങ്ങും. 12 ബോഗികളുള്ള ട്രെയിനായിരിക്കുമിത്. സമയക്രമം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല. ദക്ഷിണമേഖല റെയില്‍വേ
Kottiyoor

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Aswathi Kottiyoor
കൊട്ടിയൂര്‍: കേരള വനം വന്യജീവി വകുപ്പ്, ആറളം വൈല്‍ഡ് ലൈഫ് ഡിവിഷന്‍, കൊട്ടിയൂര്‍ വന്യജീവി സങ്കേതം, ചുങ്കക്കുന്ന് ആയൂര്‍വേദ ഡിസ്‌പെന്‍സ്‌റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കൊട്ടിയൂര്‍ താഴെ, മേലെ പാല്‍ച്ചുരം കോളിനികളിലായി സൗജന്യ ആയൂര്‍വേദ മെഡിക്കല്‍
Peravoor

ലെന്‍സ് ഫെഡ് പേരാവൂര്‍ യൂണിറ്റ് സമ്മേളനം

Aswathi Kottiyoor
പേരാവൂര്‍: ലെന്‍സ് ഫെഡ് പേരാവൂര്‍ യൂണിറ്റ് സമ്മേളനം പേരാവൂര്‍ ബേലീഫ് ഓഡിറ്റോറിയത്തില്‍ നടന്നു.പേരാവൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എം ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് വി.സി ജോളി അധ്യക്ഷനായി.
Kerala

നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ന്ന് തീ​രു​മാ​നം

Aswathi Kottiyoor
കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് വ്യാ​ഴാ​ഴ്ച ചേ​രു​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് യോ​ഗം. മു​ഖ്യ​മ​ന്ത്രി ഓ​ൺ​ലൈ​നാ​യി പ​ങ്കെ​ടു​ക്കും. കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണം കൂ​ടു​ത​ൽ ക​ടു​പ്പി​ക്ക​ണ​മെ​ന്ന്
Kerala

സ്വകാര്യ സ്ഥാപനങ്ങൾക്ക് മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡ്

Aswathi Kottiyoor
സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ ഗ്രേഡ് ചെയ്യുന്നതിനുളള പ്രവർത്തനം തുടങ്ങി. 2020 ലെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ തൊഴിൽ വകുപ്പിന്റെ ഗ്രേഡിങ് പദ്ധതിയിൽ മികച്ച സ്ഥാപനങ്ങൾക്ക് മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡ് നൽകും. തെരഞ്ഞെടുക്കപ്പെട്ട മേഖലയിലുളള സ്ഥാപന
Kerala

ആശുപത്രികൾ സർവസജ്ജം

Aswathi Kottiyoor
കോവിഡ്‌ രോഗ സ്ഥിരീകരണ നിരക്ക്‌ ഏറ്റവും ഉയർന്ന ശതമാനത്തിലെത്തിയെങ്കിലും ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല്ല. ആശുപത്രികൾ സർവസജ്ജമാണ്‌. ബുധനാഴ്ച 1814 പേർക്കുകൂടി കോവിഡ്- സ്ഥിരീകരിച്ചു. രോഗസ്ഥിരീകരണ നിരക്ക് 33.2 ശതമാനം. കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി
Kerala

ആദ്യദിനം സ്കൂളിൽ കുത്തിവയ്‌പെടുത്തത്‌ 27,087 കുട്ടികള്‍

Aswathi Kottiyoor
സംസ്ഥാനത്ത്‌ 15 മുതൽ 18 വയസ്സുവരെയുള്ളവർക്ക്‌ സ്കൂളിൽ കോവിഡ്‌ വാക്‌സിൻ നൽകുന്നതിന്‌ തുടക്കം. ആദ്യ ദിനമായ ബുധനാഴ്‌ച 125 സ്‌കൂളിലാണ്‌ ആരംഭിച്ചത്‌. 27,087 കുട്ടികൾ കുത്തിവയ്‌പ്പെടുത്തു. ഇതുവരെ 8,668,721 കുട്ടികൾക്കാണ്‌ (57 ശതമാനം) വാക്‌സിൻ
Kerala

ഓക്‌സിജനും മരുന്നും സജ്ജം ; ആശുപത്രികളെ സജ്ജമാക്കി ആരോഗ്യ വകുപ്പ്

Aswathi Kottiyoor
കോവിഡ്‌ മൂന്നാം തരംഗം നേരിടാൻ ആശുപത്രികളെ സജ്ജമാക്കി ആരോഗ്യ വകുപ്പ്. ഓക്‌സിജൻ, മരുന്ന്‌, സുരക്ഷാ ഉപകരണം, കിടക്ക എന്നിവയാണ്‌ പ്രാഥമികമായി ഉറപ്പാക്കിത്‌. സർക്കാർ മേഖലയിൽ 3,107 ഐസിയു കിടക്കയും 2293 വെന്റിലേറ്ററും ഉണ്ട്‌. സ്വകാര്യ
WordPress Image Lightbox