23.5 C
Iritty, IN
September 20, 2024

Author : Aswathi Kottiyoor

Iritty

ആറളം ഫാമിൽ ഉദ്പാദിപ്പിച്ച മഞ്ഞൾ റെയ്ഡ്കോ ഏറ്റെടുക്കും – ധാരണാ പത്രം ഒപ്പുവെച്ചു

Aswathi Kottiyoor
ഇരിട്ടി: ആറളം ഫാമിൽ 25 ഏക്കറിൽ കൃഷിചെയ്‌ത മഞ്ഞൾ മുഴുവൻ റെയ്ഡോ വാങ്ങും. ഇത് സംബന്ധിച്ച ഒപ്പുവെച്ചു. വൈവിധ്യ വത്ക്കരണത്തിന്റെ ഭാഗമായാണ് ആറളം ഫാമിൽ 25 ഏക്കറിൽ മഞ്ഞൾ കൃഷിനടത്തിയത്. മഞ്ഞളിന്റെ വിളവെടുപ്പ് ഉടൻ
kannur

കെ.റെയിൽ പദ്ധതി ജനങ്ങളെ അണിനിരത്തി ചെറുക്കും .റസാഖ് പാലേരി

Aswathi Kottiyoor
കെ.റെയിൽ പദ്ധതി ജനങ്ങളെ അണിനിരത്തി ചെറുക്കും .റസാഖ് പാലേരി. പുന്നോൽ. കെ റയിൽ പദ്ധതി ഉപേക്ഷിക്കുക എന്നാവശ്യപ്പെട്ടു വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ്‌
Thalassery

നിര്‍മാണം പൂര്‍ത്തിയായ എരഞ്ഞോളി പുതിയ പാലം 30ന് തുറക്കും

Aswathi Kottiyoor
തലശ്ശേരി: നിര്‍മാണം പൂര്‍ത്തിയായ എരഞ്ഞോളി പുതിയ പാലം 30ന് വൈകീട്ട് മൂന്നരക്ക് ഗതാഗതത്തിനായി തുറന്നുകൊടുക്കും. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്​ പാലം ഉദ്ഘാടനം ചെയ്യും. കോവിഡ് വ്യാപന സാഹചര്യത്തില്‍ ചടങ്ങ് ലളിതമായിരിക്കും. എട്ടു
Thiruvanandapuram

സ്കൂ​ളു​ക​ൾ പൂ​ർ​ണ​മാ​യും അ​ട​യ്ക്കി​ല്ല; പ​ത്ത്, പ്ല​സ് വ​ൺ, പ്ല​സ് ടു ​ക്ലാ​സു​ക​ൾ തു​ട​രും

Aswathi Kottiyoor
സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ പൂ​ർ​ണ​മാ​യി അ​ട​യ്ക്കി​ല്ല. പ​ത്ത്, പ്ല​സ് വ​ൺ, പ്ല​സ്ടു ക്ലാ​സു​ക​ൾ ഓ​ഫ്‌​ലൈ​നാ​യി തു​ട​രും. അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് അ​ടു​ത്ത ര​ണ്ട് ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ ലോ​ക്ഡൗ​ണി​ന് സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് തീ​രു​മാ​ന​മാ​യി. അ​വ​ശ്യ​സ​ര്‍​വീ​സു​ക​ള്‍ മാ​ത്രം പ്ര​വ​ര്‍​ത്തി​ക്കും. മാ​ളു​ക​ളും തീ​യ​റ്റ​റു​ക​ളും
Kerala

കോവിഡ് വ്യാപനം; സ്റ്റേറ്റ് റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ അടിയന്തര യോഗം ചേര്‍ന്നു

Aswathi Kottiyoor
സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനം ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ അടിയന്തര യോഗം ചേര്‍ന്നു. കോവിഡ്, ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ രൂപീകരിച്ച സര്‍വയലന്‍സ്, ഇന്‍ഫ്രാസ്ടെക്ച്ചര്‍
Kerala

റിപ്പബ്ലിക് ദിനാഘോഷത്തിന് കർശന കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ നിർദേശം

Aswathi Kottiyoor
കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളിൽ കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നു നിർദേശിച്ച് പൊതുഭരണ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു. ആഘോഷ പരിപാടികളിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്നും പങ്കെടുക്കുന്നവരെല്ലാവരും നിർബന്ധമായും മാസ്‌ക് ധരിക്കൽ, സാനിറ്റൈസേഷൻ,
Kerala

ഇ-സഞ്ജീവനിയിൽ ഡോക്ടറെ നേരിൽ കണ്ട് മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
സർക്കാരിന്റെ ടെലി മെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനിയിലൂടെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഡോക്ടറെ കണ്ടു. കോവിഡ് പശ്ചാത്തലത്തിൽ ധാരാളം പേർ ഇ സഞ്ജീവനി ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇ-സഞ്ജീവനിയുടെ പ്രവർത്തനം, ഡോക്ടർമാരുടെ കൺസൾട്ടേഷൻ,
Kerala

ഒരു ലക്ഷം സംരംഭങ്ങൾ; പ്രവാസികൾക്ക് പ്രത്യേക വായ്പ

Aswathi Kottiyoor
ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനുള്ള ‘സംരംഭക വർഷം’ പദ്ധതിയുടെ ഭാഗമായി പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ വായ്പ നൽകുന്നതുൾപ്പെടെയുള്ള പ്രത്യേക ഘടക പദ്ധതി ആവിഷ്‌കരിക്കും. വ്യവസായ മന്ത്രി പി.രാജീവ്, നോർക്ക എക്‌സിക്യൂട്ടീവ് വൈസ്
Kerala

നവകേരളീയം കുടിശിക നിവാരണം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് 31 വരെ നീട്ടി

Aswathi Kottiyoor
നവകേരളീയം കുടിശിക നിവാരണം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2022 മാർച്ച് 31 വരെ ദീർഘിപ്പിച്ചതായി സഹകരണ മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. നേരത്തെ ഡിസംബർ 31 വരെയായിരുന്നു കാലാവധി. കോവിഡ് വ്യാപനത്തെ തുടർന്ന് കുടിശിക
Kerala

റേഷൻ വിതരണം: ക്രമീകരണങ്ങൾ 25 വരെ തുടരും

Aswathi Kottiyoor
സംസ്ഥാനത്ത് റേഷൻ വിതരണം സുഗമമായി നടക്കുന്നതായും റേഷൻ വിതരണത്തിൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങൾ ജനുവരി 25 വരെ തുടരുമെന്നും ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. സംസ്ഥാനത്ത് ഈ മാസത്തെ റേഷൻ ഇന്നലെ(ജനുവരി 20)
WordPress Image Lightbox