27.4 C
Iritty, IN
September 20, 2024

Author : Aswathi Kottiyoor

Kerala

നഗരമാലിന്യ സംസ്‌കരണം : ഖരമാലിന്യ സംസ്കരണ പദ്ധതി ഊര്‍ജിതപ്പെടുത്തും: മന്ത്രി എം വി ഗോവിന്ദന്‍

Aswathi Kottiyoor
മാലിന്യസംസ്‌കരണവും സാനിറ്റേഷൻ പ്രശ്‌നങ്ങളും ശാശ്വതമായി പരിഹരിക്കുന്നതിന് കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പദ്ധതിയുടെ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുമെന്ന് തദ്ദേശഭരണ മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. മാലിന്യ നിർമാർജനത്തിനായി നഗരസഭകൾക്ക് ആവശ്യമായ മാനവ വിഭവശേഷിയും സാങ്കേതിക
Kerala

പൊതുനയമായി ; കളറാകും പ്രീ സ്‌കൂളുകൾ

Aswathi Kottiyoor
കു‍ഞ്ഞുമക്കള്‍ക്കിനി നിറങ്ങളോട് കൂട്ടുകൂടാം. ഒരേ നിറത്തിന്റെ വിരസതയില്‍നിന്നു വിടുതല്‍ നല്‍കി പ്രീ പ്രൈമറി ക്ലാസുകളിൽ യൂണിഫോം വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പിടിഎ നേതൃത്വത്തിൽ നടത്തുന്ന പ്രീ പ്രൈമറി സ്‌കൂളുകൾക്ക്‌ പൊതുനയം രൂപീകരിച്ച്‌
kannur

കോവിഡ് നിയന്ത്രണം; 90 ദി​വ​സം വരെ സൂ​ക്ഷി​ക്കാവുന്ന പാലുമായി മിൽമ

Aswathi Kottiyoor
ക​ണ്ണൂ​ർ: ഞാ​യ​റാ​ഴ്ച​ത്തെ കോ​വി​ഡ് നി​യ​ന്ത്ര​ണം കാ​ര​ണം ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സൗ​ക​ര്യാ​ർ​ഥം മി​ൽ​മ 90 ദി​വ​സം കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കാ​വു​ന്ന ലോം​ഗ് ലൈ​ഫ് പാ​ൽ (യു​എ​ച്ച്ടി മി​ൽ​ക്ക്) വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ന്നു. 24 എ​ണ്ണം വീ​ത​മു​ള്ള കാ​ർ​ട്ട​ണു​ക​ളാ​യോ ചു​രു​ങ്ങി​യ​ത് പ​ത്തു
Kerala

ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് ക​ര്‍​ശ​ന നി​യ​ന്ത്ര​ണം

Aswathi Kottiyoor
പ​രി​യാ​രം: കോ​വി​ഡ് മൂ​ന്നാം​ത​രം​ഗ വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് നി​യ​ന്ത്ര​ണം ക​ര്‍​ശ​ന​മാ​ക്കി. 24 മു​ത​ല്‍ ഒ​പി ര​ജി​സ്ട്രേ​ഷ​ന്‍ സ​മ​യം രാ​വി​ലെ എ​ട്ടു മു​ത​ല്‍ 11 വ​രെ ആ​യി​രി​ക്കും. പ്ര​ത്യേ​ക
kannur

ത​ദ്ദേ​ശസ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​പ​പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം അ​ഞ്ച് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​തി​ന​ഞ്ചാം ധ​ന​കാ​ര്യ ക​മ്മീ​ഷ​ൻ ഗ്രാ​ന്‍റ് ഉ​പ​പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ൽ​കി. ക​ണ്ണൂ​ർ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത്, കു​ഞ്ഞി​മം​ഗ​ലം, ചെ​റു​പു​ഴ, പെ​ര​ള​ശേ​രി, തൃ​പ്പ​ങ്ങോ​ട്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വ​യു​ടെ ഉ​പ​പ​ദ്ധ​തി​ക്കാ​ണ്
Kerala

ഇ​രി​ട്ടിയിൽ കോവിഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ക​ർ​ശ​ന​മാ​ക്കി

Aswathi Kottiyoor
ഇ​രി​ട്ടി : ന​ഗ​ര​സ​ഭാ കോ​ര്‍​ക​മ്മി​റ്റി കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ നി​ല​വി​ലു​ള്ള സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്താ​ൻ ഓ​ണ്‍​ലൈ​ന്‍ യോ​ഗം ചേ​ര്‍​ന്നു. രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തും കോ​വി​ഡ് അ​തി​വ്യാ​പ​നം ത​ട​യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്കാ​ൻ
kannur

സു​ക​ന്യ സ​മൃ​ദ്ധി അ​ക്കൗ​ണ്ട് സ​മാ​ഹ​ര​ണം

Aswathi Kottiyoor
ക​ണ്ണൂ​ർ: നാളെ ​ലോ​ക ബാ​ലി​കാ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ണ്ണൂ​ർ പോ​സ്റ്റ​ൽ ഡി​വി​ഷ​ൻ ഊ​ർ​ജി​ത സു​ക​ന്യ സ​മൃ​ദ്ധി അ​ക്കൗ​ണ്ട് സ​മാ​ഹ​ര​ണം ന​ട​ത്തു​ന്നു. 10 വ​യ​സ് വ​രെ​യു​ള്ള പെ​ൺ​കു​ട്ടി​ക​ളു​ടെ പേ​രി​ൽ ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്ക് തു​ട​ങ്ങാ​വു​ന്ന സു​ക​ന്യ സ​മൃ​ദ്ധി അ​ക്കൗ​ണ്ടു​ക​ൾ പെ​ൺ​കു​ട്ടി​ക​ളു​ടെ
Kerala

വാക്സിനെടുക്കാൻ മടിക്കരുത്: ഡിഎംഒ

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ൻ ഒ​ന്നാം ഡോ​സ് ല​ക്ഷ്യ​മി​ട്ട മു​ഴു​വ​ൻ പേ​ർ​ക്കും ന​ൽ​കി 100 ശ​ത​മാ​നം ല​ക്ഷ്യം പൂ​ർ​ത്തീ​ക​രി​ച്ചു. ഒ​ന്നാം ഡോ​സാ​യി 20,76,863 പേ​ർ​ക്ക് വാ​ക്‌​സി​ൻ ന​ൽ​കി. ഇ​നി​യും ആ​ദ്യ ഡോ​സ് എ​ടു​ക്കാ​ത്ത​വ​ർ മു​ന്നോ​ട്ടു
Kerala

ലോക്ഡൗൺ: മാ​ഹി​യി​ൽ വ​ൻ തി​ര​ക്ക്

Aswathi Kottiyoor
മാ​ഹി: ഞാ​യ​റാ​ഴ്ച നി​യ​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്ന് മാ​ഹി മേ​ഖ​ല​യി​ലെ പെ​ട്രോ​ൾ പ​മ്പു​ക​ളി​ലും മ​ദ്യ​ശാ​ല​ക​ളി​ലും ഇ​ന്ന​ലെ വ​ൻ തി​ര​ക്ക​നു​ഭ​വ​പ്പെ​ട്ടു.​ക​ഴി​ഞ്ഞ തി​ങ്ക​ൾ മു​ത​ൽ കോ​വി​ഡ് വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ൽ വ്യാ​പാ​രം ഇ​വി​ട​ങ്ങ​ളി​ൽ കു​ത്ത​നെ കു​റ​ഞ്ഞി​രു​ന്നു. ‌എ​ന്നാ​ൽ ഇന്നലെ രാ​വി​ലെ
Kerala

കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ഉ​റ​പ്പാ​ക്കാ​ൻ പ്രത്യേക സ്ക്വാഡ്

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ച​ട​ങ്ങു​ക​ളി​ലും അ​നു​വ​ദ​നീ​യ​മാ​യ​തി​ലും കൂ​ടു​ത​ൽ ആ​ൾ​ക്കൂ​ട്ടം ഉ​ണ്ടാ​കു​ന്ന​ത് ത​ട​യാ​നും കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ഉ​റ​പ്പാ​ക്കാ​നും പോ​ലീ​സ് പ​രി​ശോ​ധ​ന​ക്ക് പു​റ​മെ ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സ്‌​ക്വാ​ഡു​ക​ൾ ഉ​ണ്ടാ​ക്കാ​ൻ ക​ള​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ
WordPress Image Lightbox