22.8 C
Iritty, IN
September 20, 2024

Author : Aswathi Kottiyoor

Kerala

തീ​യ​റ്റ​റു​ക​ളും ജിം​നേ​ഷ്യ​ങ്ങ​ളും അ​ട​ച്ചി​ടും; തി​രു​വ​ന​ന്ത​പു​ര​ത്ത് കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ

Aswathi Kottiyoor
കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​ന​മാ​യി. ജി​ല്ല​യെ സി ​കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി. തീ​യ​റ്റ​റു​ക​ളും ജിം​നേ​ഷ്യ​ങ്ങ​ളും അ​ട​ച്ചി​ടും. കോ​ള​ജു​ക​ളി​ൽ അ​വ​സാ​ന സെ​മ​സ്റ്റ​ർ ക്ലാ​സു​ക​ൾ മാ​ത്ര​മേ ന​ട​ത്തു. ബാ​ക്കി ക്ലാ​സു​ക​ൾ ഓ​ൺ​ലൈ​നി​ലേ​ക്ക് മാ​റ്റും.
Kerala

കേ​ര​ള​ത്തി​ല്‍ 26,514 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

Aswathi Kottiyoor
കേ​ര​ള​ത്തി​ല്‍ 26,514 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. എ​റ​ണാ​കു​ളം 4443, തി​രു​വ​ന​ന്ത​പു​രം 3256, കോ​ഴി​ക്കോ​ട് 2979, തൃ​ശൂ​ര്‍ 2687, കൊ​ല്ലം 2421, കോ​ട്ട​യം 1900, മ​ല​പ്പു​റം 1710, പാ​ല​ക്കാ​ട് 1498, ക​ണ്ണൂ​ര്‍ 1260, ആ​ല​പ്പു​ഴ 1165,
Kerala

ഡോ. ആന്റോ വർഗീസിനെ ഗ്രാമദീപം ഫേസ്ബുക് കൂട്ടായ്മ നാഷണൽ എക്സല്ലൻസ് അവാർഡ് നൽകി ആദരിച്ചു

Aswathi Kottiyoor
ഡോ. ആന്റോ വർഗീസിനെ ഗ്രാമദീപം ഫേസ്ബുക് കൂട്ടായ്മ നാഷണൽ എക്സല്ലൻസ് അവാർഡ് നൽകി ആദരിച്ചു.കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി തുടക്കം മുതൽ ഇന്നും കർമ്മനിരതരായി പ്രവർത്തിക്കുന്നവർക്കായ് ഗ്രാമദീപം ഫേസ്ബുക് കൂട്ടായ്മ ഏർപ്പെടുത്തിയ പുരസ്കാരമാണ് നൽകിയത്.
Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: വി​ചാ​ര​ണ നീ​ട്ടി​ല്ല; സ​ർ​ക്കാ​രി​ന് തി​രി​ച്ച​ടി

Aswathi Kottiyoor
ന​​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്‍റെ വി​ചാ​ര​ണ നീ​ട്ട​ണ​മെ​ന്ന സ​ർ​ക്കാ​രി​ന്‍റെ ആ​വ​ശ്യം സു​പ്രീം​കോ​ട​തി നി​ര​സി​ച്ചു. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി കോ​ട​തി ത​ള്ളി. കേ​സി​ൽ പു​തി​യ ചി​ല തെ​ളി​വു​ക​ൾ കൂ​ടി ല​ഭി​ച്ചു​വെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നു​മാ​ണ് സ​ർ​ക്കാ​രി​ന്
kannur

വരുന്നു; കശുമാങ്ങയിൽ നിന്ന് കണ്ണൂരിന്റെ ‘ഫെനി

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത്‌ ആ​ദ്യ​മാ​യി ക​ശു​മാ​ങ്ങ നീ​രി​ൽ​നി​ന്ന് മ​ദ്യം (ഫെ​നി) ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​റി​ന്റെ അം​ഗീ​കാ​രം. ഇ​തി​നാ​യി എ​ക്സൈ​സ് വ​കു​പ്പി​ന്റെ അ​ന്തി​മാ​നു​മ​തി ഉ​ട​ൻ ന​ൽ​കും. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പ​യ്യാ​വൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് സ​മ​ർ​പ്പി​ച്ച പ​ദ്ധ​തി​ക്കാ​ണ് അ​നു​മ​തി ല​ഭി​ച്ച​ത്. ക​ശു​മാ​ങ്ങ
Kerala

വാക്സിന്‍ എടുക്കാത്തവർക്കും 15 വയസിന് താഴെയുള്ളവർക്കും റിപ്പബ്ലിക് ദിന പരേഡിന് പ്രവേശനമില്ല

Aswathi Kottiyoor
ണ്ടു ഡോസ് വാക്സിൻ എടുക്കാത്തവരെയും 15 വയസിന് താഴെയുള്ളവരെയും റിപ്പബ്ലിക് ദിന പരേഡ് കാണാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഡൽഹി പൊലീസ് മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ജനുവരി 26 ന് രാജ്പഥിൽ നടക്കുന്ന ചടങ്ങിൽ മാസ്ക്ക്
Kerala

കോവിഡ് അതിതീവ്ര വ്യാപനം: മാനസികാരോഗ്യ പരിപാടികൾ ശക്തിപ്പെടുത്തിയതായി ആരോഗ്യമന്ത്രി

Aswathi Kottiyoor
സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനം ഉണ്ടായ പശ്ചാത്തലത്തില്‍ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി സോഷ്യല്‍ സൈക്കോ സപ്പോര്‍ട്ട് ശക്തിപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എല്ലാ ജില്ലകളിലുമായി 957 മാനസികാരോഗ്യ പ്രവര്‍ത്തകരെയാണ് സജ്ജമാക്കിയിട്ടുള്ളത്. വീട്ടിലും ആശുപത്രിയിലും
Kerala

‘മെഷിനറി എക്‌സ്‌പോ – 2022′; വ്യവസായ യന്ത്ര പ്രദർശന മേളയ്‌ക്ക്‌ തുടക്കമായി

Aswathi Kottiyoor
കൊച്ചി> സംസ്ഥാന സർക്കാരിന്റെ വ്യവസായ യന്ത്ര പ്രദർശന മേളയ്ക്ക് കലൂർ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടിൽ തുടക്കമായി. മേള വ്യവസായ മന്ത്രി പി രാജീവ്‌ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മേയർ എം അനിൽകുമാർ അധ്യക്ഷനായി. എക്സ്പോ
Kerala

കോവിഡ്‌ പ്രതിരോധം: വീടുകളില്‍ സൗജന്യമായി മരുന്നെത്തിക്കാന്‍ പ്രത്യേക പദ്ധതി-മന്ത്രി വീണാ ജോർജ്‌

Aswathi Kottiyoor
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജീവിതശൈലി രോഗങ്ങളുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും ബിപിഎല്‍ വിഭാഗക്കാർക്കും വീടുകളില്‍ സൗജന്യമായി മരുന്നുകള്‍ എത്തിച്ചു നല്‍കും. ആശ പ്രവര്‍ത്തകരുടേയും പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരുടേയും സന്നദ്ധപ്രവര്‍ത്തകരുടേയും സഹായത്തോടു കൂടിയാണ് മരുന്നുകള്‍ എത്തിച്ചു
Kerala

വ്യവസായാനുകൂല അന്തരീക്ഷത്തിന് തടസം നിൽക്കുന്നവർക്കെതിരെ കർശന നടപടി: മന്ത്രി പി രാജീവ്

Aswathi Kottiyoor
കേരളത്തിലെ വ്യവസായാനുകൂല അന്തരീക്ഷത്തിന്‌ തടസ്സം നിൽക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. ചില ഉദ്യോഗസ്ഥർ മനോഭാവത്തിലും പ്രവർത്തനത്തിലും ഇനിയും മാറാനുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ വ്യവസായ യന്ത്ര പ്രദർശന മേള
WordPress Image Lightbox