24.8 C
Iritty, IN
September 23, 2023
  • Home
  • Kerala
  • ഡോ. ആന്റോ വർഗീസിനെ ഗ്രാമദീപം ഫേസ്ബുക് കൂട്ടായ്മ നാഷണൽ എക്സല്ലൻസ് അവാർഡ് നൽകി ആദരിച്ചു
Kerala

ഡോ. ആന്റോ വർഗീസിനെ ഗ്രാമദീപം ഫേസ്ബുക് കൂട്ടായ്മ നാഷണൽ എക്സല്ലൻസ് അവാർഡ് നൽകി ആദരിച്ചു

ഡോ. ആന്റോ വർഗീസിനെ ഗ്രാമദീപം ഫേസ്ബുക് കൂട്ടായ്മ നാഷണൽ എക്സല്ലൻസ് അവാർഡ് നൽകി ആദരിച്ചു.കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി തുടക്കം മുതൽ ഇന്നും കർമ്മനിരതരായി പ്രവർത്തിക്കുന്നവർക്കായ് ഗ്രാമദീപം ഫേസ്ബുക് കൂട്ടായ്മ ഏർപ്പെടുത്തിയ പുരസ്കാരമാണ് നൽകിയത്. ഡോക്ടർ തോമസ് വർഗീസിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. അജയൻ പായം, ബേബി കൂനമാക്കൽ, വിമൽ മാത്യു ഉപ്പുകണ്ടത്തിൽ, ഷിന്റോ മൂക്കാനൊലി എന്നിവർ പങ്കെടുത്തു.

Related posts

കൊ​​​ടും ചൂ​​​ടി​​​ൽ ആ​​​ശ്വാ​​​സ​​​ക്കു​​​ളി​​​രാ​​​യി സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും വേ​​​ന​​​ൽ മ​​​ഴ ; ഇ​ടി​മി​ന്ന​ൽ ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്

പ്ലസ് വൺ പ്രവേശനം : ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം

𝓐𝓷𝓾 𝓴 𝓳

മൂർഖൻ പാമ്പുമായി ക്ലാസെടുപ്പ്‌: വാവ സുരേഷിന്‌ മുൻകൂർ ജാമ്യം

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox