31.2 C
Iritty, IN
September 21, 2024

Author : Aswathi Kottiyoor

Kerala

ലോ​കാ​യു​ക്ത ഓ​ർ​ഡി​ന​ൻ​സ് രാ​ഷ്ട്ര​പ​തി​ക്ക് അ​യ​യ്ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം

Aswathi Kottiyoor
ലോ​കാ​യു​ക്ത​യു​ടെ അ​ധി​കാ​രം ഇ​ല്ലാ​താ​ക്കു​ന്ന ഓ​ർ​ഡി​ന​ൻ​സി​ൽ ഒ​പ്പു​വ​യ്ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ഗ​വ​ർ​ണ​റെ ക​ണ്ടു. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു നേ​താ​ക്ക​ൾ രാ​ജ്ഭ​വ​നി​ൽ എ​ത്തി​യ​ത്. നി​യ​മ​സ​ഭ പാ​സാ​ക്കി​യ നി​യ​മം ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണോ എ​ന്ന് പ​രി​ശോ​ധി​ക്കേ​ണ്ട​ത് സ​ർ​ക്കാ​ര​ല്ലെ​ന്നും
Kerala

സി.എച്ച്‌. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്: തീയതി ജനുവരി 31 ലേക്ക് നീട്ടി

Aswathi Kottiyoor
സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളായ മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങളില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥിനികള്‍ക്ക് ജനസംഖ്യാനുപാതികമായി 2021-22
Kozhikkod

കോഴിക്കോട്ടെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായി

Aswathi Kottiyoor
കോഴിക്കോട്ടെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായി 🛑🛑🛑🛑🛑🛑🛑 കോഴിക്കോട് വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും അന്തേവാസികളെ കാണാതായി. ആറ് പെണ്‍കുട്ടികളെയാണ് ഇന്നലെ വൈകീട്ട് മുതല്‍ കാണാതായത്. ചേവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം
Thiruvanandapuram

കോവിഡ്‌: ഗൃഹ പരിചരണത്തിനും ചികിത്സയ്ക്കും തുല്യ പ്രാധാന്യം‐ മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
തിരുവനന്തപുരം> കോവിഡ്‌ ബാധിച്ചാൽ ഗൃഹ പരിചരണത്തിനും ആശുപത്രിയിലെ ചികിത്സയ്ക്കും തുല്യ പ്രാധാന്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒമിക്രോണ്‍ വകഭേദത്തില്‍ രോഗം ഗുരുതരമാകാനുള്ള സാധ്യത കുറവാണ്. ഓരോ തരംഗത്തിലും വ്യത്യസ്തമായ പ്രതിരോധ തന്ത്രമാണ്
Kottiyoor

കൊട്ടിയൂര്‍ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ പ്രവര്‍ത്തി ആരംഭിച്ചു

Aswathi Kottiyoor
കൊട്ടിയൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ സ്മാര്‍ട്ട് വില്ലേജ് പദ്ധതിപ്രകാരം 45 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കൊട്ടിയൂര്‍ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ പ്രവര്‍ത്തി ആരംഭിച്ചു.കൊട്ടിയൂര്‍ സ്വദേശിയായ പന്തപ്ലാക്കല്‍ സോജന്‍ പി ജോണ്‍ സൗജന്യമായി നല്‍കിയ പത്ത്
Kerala

നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ചു; നാ​ല് ജി​ല്ല​ക​ൾ കൂ​ടി സി ​കാ​റ്റ​ഗ​റി​യി​ൽ

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളു​ള്ള സി ​വി​ഭാ​ഗ​ത്തി​ലേ​ക്ക് നാ​ല് ജി​ല്ല​ക​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി. കോ​ട്ട​യം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​രി​ക. ഇ​തോ​ടെ
Kerala

കെ.എസ്.ആര്‍.ടി.സി ഇലക്ട്രോണിക്ക് ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ചു

Aswathi Kottiyoor
സുൽത്താൻ ബത്തേരി കെഎസ്ആർടിസി ഡിപ്പോയിൽ ഇലക്ട്രോണിക് മെഷീൻ പൊട്ടിത്തെറിച്ച് കണ്ടക്ടർക്കും ഡ്രൈവർക്കും പരുക്കേറ്റു. കണ്ടക്ടർ പെരുമ്പാവൂർ സ്വദേശി എം എം മുഹമ്മദ്(45), ഡ്രൈവർ എറണാകുളം സ്വദേശി ജേക്കബ്ബ് ആന്റണി(44) എന്നിവർ്ക്കാണ് പരുക്കേറ്റ്. തിരുവനന്തപുരം ഡിപ്പോയുടെ
Peravoor

പി.വി നാരായണന്റെ നാലാം ചരമ വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും ചേര്‍ന്നു

Aswathi Kottiyoor
കാക്കയങ്ങാട്: സി.പി.ഐ.എം നേതാവും മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ലൈബ്രറി നാരായണന്‍ എന്ന പി.വി.നാരായണന്റെ നാലാം ചരമവാര്‍ഷീക ദിനാചരണത്തിന്റെ ഭാഗമായാണ് സി.പി.ഐ.എം.ന്റെ നേതൃത്വത്തില്‍ കാക്കയങ്ങാടില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും ചേര്‍ന്നു.കക്കയങ്ങാടില്‍ നടന്ന ചടങ്ങില്‍ സി.പി.ഐ.എം.പേരാവൂര്‍
National

കനത്ത നഷ്ടത്തില്‍ വിപണി: സെന്‍സെക്‌സിന് നഷ്ടമായത് 1000ത്തിലേറെ പോയന്റ്

Aswathi Kottiyoor
മുംബൈ: റിപ്പബ്ലിക് ദിന അവധിക്കുശേഷം വിപണിയില്‍ വ്യാപാരം ആരംഭിച്ചത് കനത്ത നഷ്ടത്തോടെ. ആഗോളകാരണങ്ങള്‍ സൂചികകളില്‍നിന്ന് കവര്‍ന്നത് ഒരുശതമാനത്തിലേറെ. മാര്‍ച്ചിലെ യോഗത്തില്‍ നിരക്ക് വര്‍ധന പ്രഖ്യാപിക്കുമെന്ന് യുഎസ് ഫെഡറല്‍ റിസര്‍വ് അധ്യക്ഷന്‍ ജെറോം പവല്‍ സൂചന
Kerala

സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമം; മധു കൊലക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി കുടുംബം

Aswathi Kottiyoor
അട്ടപ്പാടി: അട്ടപ്പാടിയിലെ മധു കൊലക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി കുടുംബം. കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമം നടന്നതായും മധുവിന്റെ സഹോദരി സരസു വെളിപ്പെടുത്തി. മധുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിക്ക് രണ്ട് ലക്ഷം രൂപ
WordPress Image Lightbox